Friday, October 18, 2024

Latest news

മുംബൈയുടെ ജയത്തിന് പ്രാര്‍ഥിച്ച് മൂന്നു ടീമുകള്‍, ഹൈദരാബാദ് തോറ്റാല്‍ അവര്‍ പ്ലേഓഫില്‍!

ഐപിഎല്ലില്‍ പ്ലേഓഫ് ബെര്‍ത്തിനായുള്ള ടീമുകളുടെ എണ്ണത്തില്‍ രണ്ടു പേര്‍ കൂടി കുറഞ്ഞു. കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരുടെ പ്ലേഓഫ് പ്രതീക്ഷകളാണ് അവസാന റൗണ്ടിലെ പരാജയത്തോടെ അസ്തമിച്ചിരിക്കുന്നത്. ഇനി പ്ലേഓഫ് ബെര്‍ത്തിനു വേണ്ടി രംഗത്തുള്ളത് നാലു ടീമുകളാണ്. ഇവരില്‍ ഒരു ടീമിന് നിരാശയോടെ മടങ്ങേണ്ടി വരും. കാരണം മൂന്നു പ്ലേഓഫ് ബെര്‍ത്തുകളാണ് ഇനി...

ഇർഫാൻ പത്താൻ ലങ്ക പ്രീമിയർ ലീഗിൽ; ഗെയിലിനൊപ്പം കളിക്കും

കൊളംബോ: മുൻ ഇന്ത്യൻ ഓൾറൗണ്ടറും കമൻ്റേറ്ററുമായ ഇർഫാൻ പത്താൻ ലങ്ക പ്രീമിയർ ലീഗിൽ കളിക്കും. കാൻഡി ടസ്കേഴ്സ് ഫ്രാഞ്ചൈസി ആണ് ഇന്ത്യൻ ഓൾറൗണ്ടറെ ടീമിൽ എടുത്തിരിക്കുന്നത്. ക്രിസ് ഗെയിൽ, ലിയാം പ്ലങ്കറ്റ്, വഹാബ് റിയാസ് തുടങ്ങിയ രാജ്യാന്തര താരങ്ങൾക്കൊപ്പമാണ് 36കാരനായ ഇർഫാൻ പത്താൻ കളിക്കുക. നേരത്തെ അഞ്ച് വിദേശ താരങ്ങൾ ലീഗിൽ നിന്ന് പിന്മാറിയിരുന്നു. ആന്ദ്രേ...

വിഗ്ഗ് വെച്ച് കഷണ്ടിയാണെന്ന വിവരം മറച്ചുവെച്ച് വിവാഹം ചെയ്തു; 29കാരനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ

മുംബൈ: കഷണ്ടിയാണെന്നും വിഗ്ഗ് വെച്ചതാണെന്നുമുള്ള സത്യം മറച്ചുവെച്ച് തന്നെ വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ. 27 കാരിയായ മുംബൈ സ്വദേശിനിയാണ് കഷണ്ടി മറച്ചുവച്ച് വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെ വിശ്വാസ വഞ്ചന ആരോപിച്ച് പോലീസിനെ സമീപിച്ചിരിക്കുന്നത്. ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. വിവാഹത്തിന് മുൻപ് കഷണ്ടിയാണെന്ന കാര്യം ഭർത്താവ് തന്നോട്...

സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല; പവന് 37,680 രൂപ

കാസര്‍കോട്: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 37,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4710 രൂപയും. ശനിയാഴ്ചയാണ് അവസാനമായി 200രൂപ കൂടി 37,680 രൂപയായത്. വ്യാഴാഴ്ച 240 രൂപ കുറഞ്ഞ് പവന് 37,480 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 4685രൂപയും. ബുധനാഴ്ചയും 160 രൂപയുടെ കുറവുണ്ടായി. ചൊവ്വാഴ്ച 280 രൂപ പവന് മുകളില്‍ കൂടി 37880 രൂപയിലെത്തിയിരുന്നു.

രജനീകാന്ത് ബി.ജെ.പിയിലേക്ക്?; വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച

ചെന്നൈ: ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് നേതാവും തമിഴ് മാഗസിന്‍ തുഗ്ലക്കിന്റെ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തിയെ കണ്ടതിന് ശേഷമാണ് രജനീകാന്ത് ബി.ജെ.പിയിലേക്കോ എന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നത്. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത്. ഇത് രജനീകാന്ത് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ക്ക്...

മകള്‍ വഴി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന മഞ്ജുവാര്യരുടെ മൊഴിയും ഒഴിവാക്കി; വിചാരണക്കോടതിക്കെതിരെ ഗുരുതര വിമര്‍ശനവുമായി സര്‍ക്കാര്‍

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ കോടതിയില്‍ എഴുതി നല്‍കി സംസ്ഥാന സര്‍ക്കാര്‍.ഇരയുടെ മൊഴി പോലും കോടതി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. തന്നെ സ്വാധീനിക്കാന്‍ പ്രതി ദിലീപ് മകള്‍ വഴി ശ്രമിച്ചെന്ന മഞ്ജു വാര്യരുടെ മൊഴിയും വിചാരണക്കോടതി ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ പറയുന്നു. കേസിലെ എട്ടാം പ്രതിയായ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മകള്‍ ഫോണില്‍...

കേരളത്തിൽ നവംബർ 15നു ശേഷം സ്കൂളുകൾ ഭാഗികമായി തുറന്നേക്കും; സന്നദ്ധത അറിയിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് വ്യാപനം നീളുന്ന സാഹചര്യത്തിൽ സ്കൂളുകൾ ഭാഗികമായി തുറക്കുന്നതു സർക്കാരിന്റെ പരിഗണനയിൽ. ഈ മാസം 15നു ശേഷം സ്കൂളുകൾ തുറക്കാൻ തയാറാണെന്നു വിദ്യാഭ്യാസ വകുപ്പ് സർക്കാരിനെ അറിയിച്ചു. ആദ്യഘട്ടത്തിൽ 10, 12 ക്ലാസ് വിദ്യാർഥികൾക്കു മാത്രമാകും പ്രവേശനം അനുവദിക്കുക. ഇവരെ ബാച്ചുകളായി തിരിച്ച് ക്ലാസുകളിൽ സുരക്ഷിത അകലം ഉറപ്പാക്കും. ആരോഗ്യ വിദഗ്ധരുമായി ചർച്ച...

മുന്നാക്കസംവരണം; സര്‍ക്കാര്‍ നടപടിക്കെതിരെ എസ്.എൻ.ഡി.പിയുടെയും സമസ്തയുടെയും പ്രതിഷേധം

മുന്നാക്കസംവരണം നടപ്പിലാക്കിയ സർക്കാർ നടപടിക്കെതിരെ ഇന്ന് എസ്.എൻ.ഡി.പിയുടെയും സമസ്തയുടെയും പ്രതിഷേധം. എസ്.എന്‍.ഡി.പി എല്ലാ യൂണിയനുകളിലും പ്രതിഷേധം സംഘടിപ്പിക്കുകയും സംവരണ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്യും. സമസ്ത കോഴിക്കോട് നടത്തുന്ന അവകാശ പ്രഖ്യാപന സമ്മേളനം ജിഫ്രിമുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംവരണ പോരാട്ടത്തിലെ പ്രധാന നീക്കമായ ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയ ഡോ പല്‍പ്പുവിന്‍റെ ജന്മദിനമായ നവംബര്‍...

ഒരു നിമിഷത്തിലെ അശ്രദ്ധ; യുഎഇയിലെ അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്, ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

ഷാര്‍ജ: കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ട്രാഫിക് സിഗ്‍നലുകള്‍ അനുസരിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ജംഗ്ഷനുകളിലും മറ്റും അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് ഒഴിവാക്കണം. ഇത്തരം പ്രവൃത്തികള്‍ അപകടത്തിലേക്ക് നയിക്കുന്നത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഷാര്‍ജ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ഷാര്‍ജ പൊലീസിന്റെ ഓപ്പറേഷന്‍സ് ആന്റ് കണ്‍ട്രോണ്‍ റൂം മോണിട്ടറാണ് സിസിടിവി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവിട്ടത്....

ഭീമിനെ മുസ്‌ലിമായി കാണിക്കുന്ന സീന്‍ ഒഴിവാക്കണം; രാജമൗലിക്കു ഭീഷണിയുമായി ബി.ജെ.പി നേതാവ്

ഹൈദരാബാദ്: സംവിധായകന്‍ രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആറിനെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ്. തെലങ്കാനയിലെ എം.പിയും ബി.ജെപി നേതാവുമായ ബന്ദി സജ്ജയ് ആണ് ചിത്രത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഹൈദരാബാദിലെ ചരിത്ര നായകനായ ഗോത്ര നേതാവ് കോമരം ഭീമിന്റെ ജീവിതകഥ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ഭീം മുസ്‌ലിമായി എത്തുന്ന സീനിനെ വിമര്‍ശിച്ചു കൊണ്ടാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ഒക്ടോബര്‍...
- Advertisement -spot_img

Latest News

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാല്‍ പോക്‌സോ പ്രകാരം കുറ്റമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടി കാണാനിടയാകുന്നത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റമെന്ന് ഹൈക്കോടതി. മാതാവും മറ്റൊരാളും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മകന്‍ കാണാനിടയായ സംഭവത്തില്‍ തിരുവനന്തപുരം പോര്‍ട്ട്...
- Advertisement -spot_img