Wednesday, April 23, 2025

Kerala

കോവിഡ് ബാധിച്ച് ഒരാഴ്ചക്കിടെ ഒരു വീട്ടില്‍ മൂന്ന് മരണം

തലശ്ശേരി- ഒരാഴ്ചക്കിടെ ഒരു വീട്ടില്‍ കോവിഡ് പിടിപെട്ട് മൂന്ന് പേര്‍ മരിച്ചു. ന്യൂമാഹി ടൗണില്‍ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപത്തെ പുതിയ കമ്മ വീട്ടില്‍ റാബിയാസിലാണ് മൂന്ന് മരണങ്ങള്‍ നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പി.കെ.വി. ആരിഫ (അപ്പു-52) വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ആരിഫയുടെ മൂത്ത സഹോദരി പി.കെ.വി ഫൗസിയയുടെ ഭര്‍ത്താവ് പുതുവാച്ചേരി...

മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; യു.ഡി.എഫിന് നേരിയ മുന്‍തൂക്കമെന്ന് മാതൃഭൂമിയും എഷ്യാനെറ്റും മനോരമയില്‍ കെ.സുരേന്ദ്രന്‍

കൊച്ചി: മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മനോരമ ന്യൂസ്, എഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്ത് വിട്ടത്. ഇതില്‍ മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എഷ്യാനെറ്റും മാതൃഭൂമിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് സാധ്യത കല്‍പ്പിക്കുമ്പോള്‍ മനോരമ നേരിയ മുന്‍ തൂക്കം എന്‍.ഡി.എയ്ക്കാണ് നല്‍കുന്നത്. മുസ്‌ലിം ലീഗിന്റെ എ.കെ.എം അഷ്റഫാണ്...

മഞ്ചേശ്വരത്ത് യുഡിഎഫ് ;മാതൃഭൂമി ന്യൂസ് ആക്‌സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോള്‍

തിരുവനന്തപുരം: മഞ്ചേശ്വരം നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ് ആക്‌സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോള്‍. ചുരുങ്ങിയത് അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ എ.കെ.എം അഷ്‌റഫ് വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ഈ തിരഞ്ഞെടുപ്പില്‍ താരപദവിയുള്ള  മണ്ഡലമാണ് മഞ്ചേശ്വരം. ഒരു ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും...

മെയ്​ നാല്​ മുതൽ ഒമ്പത്​ വരെ സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ​ ശനി, ഞായർ ദിവസങ്ങളിൽ തുടരുന്ന നിയ​ന്ത്രണങ്ങൾക്ക്​ പുറമെ ചൊവ്വ മുതൽ ഞായർ വരെ (മെയ്​ 4 മുതൽ 9 വരെ) സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. വ്യാഴാഴ്ച ചേർന്ന അവലോകന യോഗത്തിലാണ്​ തീരുമാനം. നിയന്ത്രണങ്ങൾ സംബന്ധിച്​ കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. ദുരന്ത നിവാരണ നിയമം ഉപയോഗി​േക്കണ്ട സാഹചര്യങ്ങളിൽ...

കുതിച്ചുയർന്ന് രോ​ഗികളുടെ എണ്ണം; ഇന്ന് 38,607 പുതിയ രോ​ഗികൾ; ഏറ്റവും ഉയർന്ന പ്രതിദിന വർധന;

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കാക്കിക്കുള്ളിലെ കലാകാരന്മാർക്ക്​ കൈയടിച്ച്​ ജനം: വൈറലായി പോലീസിന്റെ റംസാൻ ഇശലുകൾ

തിരുവനന്തപുരം: കോവിഡ്​ വ്യാപകമായതിനെ തുടർന്ന്​ ​പൊലീസിന്​ പിടിപ്പത്​ പണിയാണ്​ എങ്ങും. റോഡിൽ പൊലീസ്​ ഇല്ലത്ത നേരം ഉണ്ടാകില്ല. മാസ്​കിടാത്തതിന്​ സാമൂഹിക അകലം പാലിക്കാത്തതിന്​ പിടി മാത്രമല്ല, പിഴയും വീഴും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിലിരുന്ന്​ ബോറടിക്കുന്നവരെ രസിപ്പിക്കാൻ പൊലീസ്​ തന്നെ ഇറങ്ങിയിരിക്കുകയാണ്​. ജനമൈത്രി പൊലീസി​െൻറ റംസാൻ ഇശലുകൾ എന്ന സംഗീത പരിപാടിയുമായി രംഗത്ത്​ വന്നിരിക്കുകയാണ്​ ക്രൈം ബ്രാഞ്ച്​...

സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യം; രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നുമാണ് കെജിഎംഒഎ നല്‍കുന്ന നിര്‍ദ്ദേശം. എട്ടിന നിർദ്ദേശങ്ങളാണ് കെജിഎംഒഎ സമർപ്പിച്ചത്. രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളിൽ ടി പി ആറും നിലവിലുള്ള നമ്മുടെ സംസ്ഥാനം അതിതീവ്ര...

ലീഗ് 24 സീറ്റ് നേടും; യുഡിഎഫ് അധികാരത്തിലെത്തും: പ്രതീക്ഷ പങ്കുവച്ച് കെപിഎ മജീദ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മുസ്ലിം ലീഗ് 24 സീറ്റുകള്‍ വരെ നേടുമെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നും മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. ലീഗിന് കടന്നാക്രമിച്ചത് പാര്‍ട്ടിക്ക് ഗുണം ചെയ്തു. മലബാറിനൊപ്പം തെക്കന്‍ ജില്ലകളിലും യുഡിഎഫ് ഇത്തവണ വിജയമുറപ്പിക്കുമെന്നും കെപിഎ മജീദ് പറഞ്ഞു. ‘യുഡിഎഫ് 75 മുതല്‍ 80 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഒടുവിലത്തെ വിലയിരുത്തല്‍....

നിലമ്പൂര്‍ യു‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി. പ്രകാശ് അന്തരിച്ചു

നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.വി.പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം ഡി.സി.സി. പ്രസിഡന്‍റായിരുന്നു.

ഓക്‌സിജനല്ല, രക്തത്തിലെ ഓക്‌സിജൻ അളക്കാനുള്ള ഉപകരണത്തിന് ക്ഷാമം; പൾസി ഓക്‌സിമീറ്ററിന് കടുത്ത ക്ഷാമം; മൂന്നിരട്ടി വിലയും!

തിരുവനന്തപുരം: കോവിഡ് ബാധിച്ചവരുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കൃത്യമായി ശ്രദ്ധിക്കേണ്ടത് ചികിത്സാഘട്ടത്തിലും നിരീക്ഷണഘട്ടത്തിലും അതായവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്ന പൾസി ഓക്‌സി മീറ്റിറിനാകട്ടെ തീവിലയും വലിയ ക്ഷാമവുമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് തീവ്രവ്യാപനം തുടരവെസംസ്ഥാനത്ത് പൾസ് ഓക്‌സി മീറ്റർ കിട്ടാനില്ലാത്ത അവസ്ഥയാണ്. ലഭ്യമായവയ്ക്ക് ആണെങ്കിൽ മൂന്നിരട്ടി വിലയും നൽകേണ്ടി വരുന്ന സ്ഥിതിയാണുള്ളത്. ശരീരത്തിൽ നിന്ന് രക്തം എടുക്കാതെ തന്നെ...
- Advertisement -spot_img

Latest News

പഹല്‍ഗാം ഭീകരാക്രമണം: സൗദിസന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി, ഉടൻ മടങ്ങിയെത്തും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാത്രിതന്നെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. സൗദിയിലെ മോദിയുടെ പരിപാടികള്‍...
- Advertisement -spot_img