തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 28,469 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര് 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര് 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ...
ഏവരെയും നടുക്കിയ സംഭവമായിരുന്നു വളാഞ്ചേരിയിലെ സുബീറ ഫർഹത്തിന്റെ കൊലപാതകം. കാണാതായി 40 ദിവസം പിന്നിട്ടതിന് ശേഷമാണ് വീടിന് തൊട്ടടുത്ത പറമ്പിൽ സുബീറയെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം പുറത്തുവന്നത്. പ്രതിയായ അയൽക്കാരൻ അൻവറിനെ പോലീസ് പിടികൂടുകയും ചെയ്തു. ഏറെ വെല്ലുവിളികൾ നിറഞ്ഞ കേസിൽ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സുബീറയെ കൊലപ്പെടുത്തിയത് അൻവറാണെന്ന് പോലീസിന് കണ്ടെത്താനായത്. വെറും...
കൊച്ചി: മെഡിക്കല് വിദ്യാര്ത്ഥികളായ നവീന് ജാനകി എന്നിവര് 'റാസ്പുടിന്' എന്ന ഗാനത്തിന് ചുവടുവച്ചത് കേരളത്തില് തരംഗമായിരുന്നു. പിന്നീട് വിവിധ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളില് റാസ്പുടിന് സ്റ്റെപ്പുകള് വീണ്ടുംവച്ചു. ഇതിന്റെ പല വീഡിയോകളും പിന്നീടും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ പുതിയ റാസ് പുടിന് പതിപ്പ് ഹിറ്റാകുന്നു. ‘കുടിയന്റെ റാസ്പുടിന് വേർഷൻ’ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ഈ...
കോഴിക്കോട്: യു.പിയില് അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില കൊവിഡ് ബാധിച്ചതിന് പിന്നാലെ അപകടത്തിലായെന്ന് ഭാര്യ റൈഹാന സിദ്ദീഖ്. ഹോസ്പിറ്റലില് നിന്നും സിദ്ദീഖ് കാപ്പന് എങ്ങനെയോ ഇന്നലെ രണ്ട് മിനിറ്റ് തന്നോട് സംസാരിച്ചതായി റൈഹാന സിദ്ദീഖ് പറഞ്ഞു.
ജയിലില് നിന്നും വീണ വീഴ്ചയില് താടിയെല്ലിനു പൊട്ടോ, അല്ലെങ്കില് കാര്യമായ മുറിവോ ഉണ്ട്. മുഖം വേദനിച്ചിട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്. പാല്, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള് വില്ക്കുന്ന കടകള്ക്ക് മാത്രമാണ് ഞായറാഴ്ചയും തുറക്കാന് അനുമതി. വീടുകളില് മീന് എത്തിച്ചുള്ള വില്പ്പനയും നടത്താം. ഹോട്ടലുകളില് പാഴ്സല് ഓണ്ലൈന് സേവനങ്ങള് മാത്രമേ അനുവദിക്കുകയുള്ളൂ.
കെഎസ്ആര്ടിസി അറുപത് ശതമാനം സര്വീസുകള് നടത്തും. ട്രെയിന് ദീര്ഘദൂരസര്വീസുകളുമുണ്ടാകും. ഓട്ടോ, ടാക്സി എന്നിവ അത്യാവശ്യത്തിന് മാത്രം അനുവദിക്കും....
ഈ കൊവിഡ് കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നത്. കുറഞ്ഞ പ്രതിരോധശേഷി വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ആരോഗ്യം കാത്ത് സൂക്ഷിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...
ജങ്ക് ഫുഡ് ഒഴിവാക്കൂ...
ജങ്ക് ഫുഡ് പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. രുചി മാത്രമേ ഇത്തരം ഭക്ഷണങ്ങൾ നൽകുന്നുള്ളൂ. ആരോഗ്യം നൽകുന്നില്ല എന്നത് പലരും...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും രോഗവ്യാപനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉത്തരേന്ത്യയിലെ വിപത്തുകളെ കുറിച്ചുള്ള വാർത്തകൾ കേരളത്തിലും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. അങ്ങിനെ ഭയക്കേണ്ട സ്ഥിതി നിലവിൽ കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, അഗ്നിപർവ്വതത്തിന് മുകളിലാണെന്നത് മറക്കണ്ട. ജാഗ്രത പുലർത്തലാണ് പ്രധാനം. അതിലൂടെ പ്രതിസന്ധിയെ മറികടക്കാം. ജനത്തെ പരിഭ്രാന്തരാക്കുന്ന വസ്തുതാവിരുദ്ധമായ സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇതിനെതിരെയും ജാഗ്രത വേണം. ഇത്തരം...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ ആഹ്വാനം ചെയ്തു.
സർക്കാറിന്റെ കോവിഡ് പ്രവർത്തനങ്ങളിൽ പ്രതിപക്ഷം പൂർണമായി സഹകരിക്കുമെന്നും ഇത്തരം സംഭാവനകൾ നൽകുന്നത് നല്ല കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ടാണ്. അതിലേക്ക് ആർക്കുവേണമെങ്കിലും സംഭാവന ചെയ്യാം. നാളെ വേറൊരു മുഖ്യമന്ത്രി വന്നാൽ ആ ഫണ്ട്...
തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില് ഇന്ന് 26,685 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര് 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര് 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്കോട് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനെയാണ് ജില്ലകളില് ഇന്ന്...
കണ്ണൂർ: പുന്നാട് ആര്എസ്എസ് നേതാവ് അശ്വിനി കുമാറിന്റെ വധക്കേസിൽ 13 പ്രതികളെ വെറുതെവിട്ടു. കേസില് മൂന്നാം പ്രതി എം.വി മര്ഷൂഖ് മാത്രമാണു കുറ്റക്കാരൻ. തലശ്ശേരി അഡീഷണൽ...