Thursday, April 3, 2025

Kerala

ഇന്ന് മുതല്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധം; രജിസ്ട്രേഷനില്ലാത്ത കടകൾക്ക് സ്വർണ്ണം വിൽക്കാനാവില്ല

കോഴിക്കോട്: ഇന്ന് മുതല്‍ ജ്വല്ലറികളില്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല. പല തവണ മാറ്റിവെച്ച തീരുമാനമാണ് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഇന്ന് മുതല്‍ നടപ്പാക്കുന്നത്. സ്വര്‍ണത്തിന്‍റെ പരിശുദ്ധി ഉറപ്പാക്കാനാണ് തീരുമാനം. നിയമം നിലവില്‍ വരുന്നതോടെ ബിഐഐസ് മുദ്ര പതിപ്പിച്ച സ്വര്‍ണം മാത്രമേ ഇനി വില്‍ക്കാനാകൂ. ഇനി മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്ട്രേഷനില്ലാത്ത കടകള്‍ക്ക് സ്വര്‍ണം വില്‍ക്കാനാകില്ല. ഹാള്‍...

സ്വർണവില വീണ്ടും താഴ്ന്നു; രണ്ടാഴ്ചക്കിടെ 700 രൂപ കുറഞ്ഞു

കൊച്ചി: രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില വീണ്ടും ഇടിഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 36,280 രൂപയായി. ​ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4535 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ...

നിയന്ത്രണം നാലുതരത്തില്‍; ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും ഭാഗിക ലോക്ഡൗൺ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ നാലുതരത്തിലാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 1. ടി.പി.ആർ. എട്ടിൽത്താഴെ- നിയന്ത്രണങ്ങളോടെ സാധാരണപ്രവർത്തനങ്ങൾ അനുവദിക്കും. (147 തദ്ദേശസ്ഥാപനങ്ങൾ). 2. ടി.പി.ആർ. 8-20- ഭാഗിക ലോക്ഡൗൺ (716). 3. ടി.പി.ആർ. 20-30 -സമ്പൂർണ ലോക്ഡൗൺ (146). 4. ടി.പി.ആർ. 30-നുമുകളിൽ -ക്രിട്ടിക്കൽ കൺടെയ്ൻമെന്റ് സോൺ -ട്രിപ്പിൾ ലോക്ഡൗൺ (25). നിലവിലെ കണക്കിൽ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഭാഗിക ലോക്ഡൗണിൽ...

കടകളുടെ പ്രവര്‍ത്തന സമയം, ഏതൊക്കെ സ്ഥാപനങ്ങള്‍ തുറക്കാം? നാല് മേഖലകളില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍?

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമ്പോള്‍, രോഗ വ്യാപനത്തിന്റെ തോത് അനുസരിച്ച് പ്രാദേശിക തലത്തിലാണ് ഇനിയുള്ള നിയന്ത്രണങ്ങള്‍. എങ്ങനെയാണ് മേഖലകളെ തിരിക്കുന്നതെന്നും എന്തൊക്കെയാണ് നിയന്ത്രണങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. തദ്ദേശസ്വയംഭരണപ്രദേശങ്ങളിലെ 7 ദിവസത്തെ ശരാശരി ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെ ആണെങ്കില്‍ 'കുറഞ്ഞ വ്യാപനമുള്ളത്' എന്നാണ് കണക്കാക്കുക. 8 മുതല്‍ ഇരുപതുവരെ ശതമാനമാണെങ്കില്‍...

നിങ്ങള്‍ ഇതിന് മുന്‍പും ഭീഷണിപ്പെടുത്തിയിട്ടുണ്ട്, അന്നും ഞാന്‍ വീട്ടില്‍ കിടന്നാണ് ഉറങ്ങിയത്; രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: തനിക്കെതിരായ ബി.ജെ.പി. നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ ഭീഷണിയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയ്‌ക്കെതിരായ ഭീഷണി ഗൗരവമായി കാണണമെന്ന് പിണറായി പറഞ്ഞു. ‘ഇത്തരം ഭീഷണികള്‍ എന്റെയടുത്ത് ചെലവാകുമോ ഇല്ലയോ എന്നതല്ല കാര്യം. കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് നേരെയുള്ള ഭീഷണിയായിട്ടാണ് അത് വരുന്നത്. ഒരു കേസന്വേഷണം നടക്കുന്നു, അത് തെറ്റായ രീതിയില്‍ ഞാന്‍ ഇടപെട്ട്...

‘ശബരിമല അയ്യപ്പന്‍റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു, വിജയം അസാധുവാക്കണം’; കെ ബാബുവിനെതിരെ എം സ്വരാജ് കോടതിയിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിന്‍റെ  വിജയം  അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകി. ബാബു ശബരിമല അയ്യപ്പൻറെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്നാണ് സ്വരാജിന്റെ ഹർജിയിലെ വാദം. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ്  മണ്ഡലത്തിൽ വിതരണം ചെയ്തു എന്ന് ഹർജിയിൽ പറയുന്നു.  സ്ലിപ്പിൽ ശബരിമല അയ്യപ്പൻ്റെ ചിത്രവും  കെ...

ലോക്ഡൗണ്‍ ലഘൂകരിക്കും; ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ നിലയില്‍; ബാറുകള്‍ തുറക്കും, ശനിയും ഞായറും സമ്പൂര്‍ണ അടച്ചിടല്‍, ഇളവുകള്‍ ഇങ്ങനെ

തിരുവനന്തപുരം∙ നാളെ മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയിൽ കുറഞ്ഞെന്നും നാളെ മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗൺ പിൻവലിച്ച് 17 മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി...

രോഗവ്യാപനം കുറയുന്നു; സംസ്ഥാനത്ത് ഇന്ന് 12,246 പുതിയ രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസര്‍ഗോഡ് 301, വയനാട് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ലോക്ഡൗൺ നാളെ രാത്രി പിൻവലിച്ചേക്കും; ഇളവുകൾ ടിപിആർ അടിസ്ഥാനത്തിൽ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ലോക്ഡൗൺ നാളെ അർധരാത്രി പിൻവലിച്ചേക്കും. പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകൾ തുറക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. തദ്ദേശസ്ഥാപനങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് ടിപിആർ കൂടിയ സ്ഥലങ്ങളിൽ ലോക്ഡൗൺ തുടരാനും ആലോചനയുണ്ട്. ടിപിആർ അനുസരിച്ച് നാലായി മേഖലകളായി തിരിച്ച് ഇളവുകൾ നൽകാനാണ് സാധ്യത. ടിപിആർ 30 ന് മുകളിൽ, ടിപിആർ 20 നും 30 നും ഇടയിൽ, ടിപിആർ...

സൗദിയിൽ നിന്നും നാട്ടിലെത്തി ഭാര്യയുമൊത്തുള്ള ആദ്യയാത്രയിൽ അപകടം, കണ്ടെയ്നർ ലോറിയിടിച്ച് യുവ ദമ്പതികൾ മരിച്ചു

കൊടുങ്ങല്ലൂർ : ആശുപത്രിയിൽ പോയി മടങ്ങും വഴി കോട്ടപ്പുറം പാലത്തിൽ കണ്ടെയ്നർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികരായ യുവ ദമ്പതികൾ മരിച്ചു. എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശി നെടുംപറമ്പിൽ കരീമിന്റെ മകൻ മുഹമ്മദ് ഷാൻ (34), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. ലോറിയുടെ പിൻചക്രം...
- Advertisement -spot_img

Latest News

12 മണിക്കൂര്‍ നീണ്ട ചര്‍ച്ച, 2 മണിക്കൂര്‍ വോട്ടെടുപ്പ്; വഖഫ് ഭേദഗതിബില്ല് ലോക്‌സഭയില്‍ പാസായി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതിബില്ല് ലോക്‌സഭയില്‍ പാസായി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസായത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രഖ്യാപനം നടത്തിയത്. 288 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്....
- Advertisement -spot_img