Friday, November 8, 2024

Kerala

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി; നിലവിലെ നിയന്ത്രണങ്ങൾ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം. ഇത് പ്രകാരമാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തിൽ ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ...

മകനെതിരെയുള്ള അന്വേഷണം, സുരേന്ദ്രന് കാലം കരുതി വെച്ച പ്രതിഫലം: പഴയ ആരോപണം ഓർമ്മപ്പെടുത്തി തിരുവഞ്ചൂരിന്റെ മകൻ

കൊടകര കുഴല്‍പണക്കേസില്‍ ബി.ജെ.പി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകന്‍ കെ.എസ് ഹരികൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പഴയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍. 2013 – ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ കെ.സുരേന്ദ്രൻ തനിക്കെതിരെ നട്ടാൽ കുരുക്കാത്ത കെട്ടു കഥകൾ മാധ്യമങ്ങളിൽ...

നൂറ് കടന്ന് പെട്രോൾ വില; കേന്ദ്ര സർക്കാരിന് എതിരെ പ്രതിഷേധം ഉയരണമെന്ന് ഡി.വൈ.എഫ്.ഐ

തുടർച്ചയായി പെട്രോൾ വില വർദ്ധനയ്‌ക്കൊടുവിൽ കേരളത്തിലും വില നൂറ് കടന്നതിന് പിന്നാലെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. വൻകിട കോർപ്പറേറ്റുകൾക്കൊപ്പം നിന്ന് നിരന്തരം ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ അടിക്കടി ഉയർത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളർച്ചയ്ക്ക് വിഘാതമാവും. ഇന്ധനവില വർദ്ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ...

പാതയോരത്ത് കഞ്ചാവ് ചെടി നട്ട് പരിസ്ഥിതി ദിനാചരണം നടത്തിയ ‘പ്രകൃതി സ്നേഹികളെ’ എക്സൈസ് തിരയുന്നു

കൊല്ലം: പരിസ്ഥിതി ദിനത്തിൽ പാതയോരത്ത് കഞ്ചാവ് ചെടി നട്ട യുവാക്കളെ തിരഞ്ഞ് എക്സൈസ് വകുപ്പ്. മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കിൽ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് കഞ്ചാവ് ചെടി നട്ടത്. മൂന്ന് യുവാക്കളെത്തിയാണ് ചെടി നട്ട് ഫോട്ടോഷൂട്ടും നടത്തിയത്. യുവാക്കളുടെ പ്രവർത്തിയിൽ സംശയം തോന്നിയ നാട്ടുകാരാണ് എക്സൈസിൽ വിവരം അറിയിച്ചത്. എക്സൈസ് കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ...

മഞ്ചേശ്വരത്തെ കോഴയാരോപണം; പൊലീസ് സമര്‍പ്പിച്ച് അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴയാരോപണത്തില്‍ കേസെടുക്കാന്‍ അനുമതി തേടി പൊലീസ് നല്‍കിയ അപേക്ഷ കാസര്‍ഗോഡ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരനായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. വി രമേശന്‍ കോടതിയിലെത്തി മൊഴി നല്‍കും. പത്രിക പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ. സുന്ദരക്ക് ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും ഫോണും നല്‍കിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണം തുടങ്ങിയ ബദിയടുക്ക...

ബി.ജെ.പി കുഴൽപണം: ഇടപാട് നടന്നത്​ കാസർകോട്​ കേന്ദ്രീകരിച്ചെന്ന്​ സൂചന

കാസർകോട്​: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ കേരളത്തിലേക്ക്​ എത്തിയ കുഴൽപണത്തി​െൻറ പ്രധാന ഇടപാടുകൾ നടന്നത്​ കാസർകോട്​ കേന്ദ്രീകരിച്ചെന്ന്​ സൂചന. കൊടകര കുഴൽപണ കേസിൽ പൊലീസ്​ ചോദ്യം ചെയ്​ത്​ വിട്ടയച്ച യുവമോർച്ച മുൻ നേതാവ്​ സുനിൽ നായികി​െൻറ സാന്നിധ്യമാണ്​ സംശയം ബലപ്പെടുത്തുന്നത്​. മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്​.പി സ്​ഥാനാർഥിയായി പത്രിക നൽകുകയും പിന്നീട്​ പിൻവലിക്കുകയും ചെയ്​ത കെ. സുന്ദരയുടെ...

അവലോകന യോഗം ചേരും; സംസ്​ഥാനത്ത്​ ലോക്​ഡൗണ്‍ നീട്ടുമോയെന്ന്​ ഇന്നറിയാം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ലോക്​ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ ഇന്ന്​ തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ്​ അവലോകന യോഗത്തിലാകും തീരുമാനമുണ്ടാകുക. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരടക്കമുള്ള ഉദ്യോഗസ്​ഥരും പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ കാര്യങ്ങളും വിലയിരുത്തിയ ശേഷമാകും ലോക്​ഡൗണിന്‍റെ കാര്യത്തിൽ തീരുമാനം എടുക്കുക. ജൂൺ ഒമ്പത്​ (ബുധനാഴ്ച) വരെയാണ് സംസ്​ഥാനത്ത്​ നിയന്ത്രണങ്ങള്‍. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ പരിശോധിച്ചായിരിക്കും...

കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി “സെ​ഞ്ചു​റി’ തി​ക​ച്ച്‌ പെ​ട്രോ​ള്‍ വി​ല; വയനാട്ടിലും തിരുവനന്തപുരത്തും 100 കടന്നു

കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു. പല ജില്ലകളിലും പ്രീമിയം പെട്രോളിന്റെ വിലയാണ് നൂറു രൂപ കടന്നത്. തിരുവനന്തപുരം നഗരത്തിൽ ലീറ്ററിന് 100.20 രൂപ, പാറശാല – 101.14 രൂപ, വയനാട് ബത്തേരിയിൽ 100.24 രൂപ എന്നിങ്ങനെയാണ് വില. സാധാരണ പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലീറ്ററിന്...

കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച്‌ അപകടം; മൂന്ന് പേര്‍ മരിച്ചു

കണ്ണൂര്‍: ആംബുലന്‍സ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍ പയ്യാവൂര്‍ വാതില്‍മടയിലെ ആംബുലന്‍സ് ആണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ എളയാവൂരിലാണ് അപകടമുണ്ടായത്. പയ്യാവൂര്‍ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ (45), സഹോദരി രജിന (37), ആംബുലന്‍സ് ഡ്രൈവര്‍ അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. ബെനി എന്നയാള്‍ക്കാണ് പരിക്കേറ്റത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുള്ള ബെന്നിയുടെ നില ഗുരുതരമാണ്. അപകടം...

ഹെലികോപ്ടര്‍ മുതല്‍ വട വരെ…. സോഷ്യല്‍ മീഡിയയില്‍ നിറയെ വിവിധയിനം ‘ഉള്ളി’

ഫേസ്ബുക്കും വാട്സാപും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ  ഹെലികോപ്ടറും വടയും നിറയുകയാണ്. ഇവ രണ്ടും ഉള്ളികൊണ്ട് നിർമ്മിച്ചതാണെന്നതാണ് ഏറെ കൗതുകകരം. ഉള്ളി വടയും ഉള്ളിക്കറി ഉണ്ടാക്കുന്ന പാചക കുറിപ്പും ചിലർ പങ്കുവച്ചിട്ടുണ്ട്. രുചികരമായ ഉളളി വട എങ്ങനെയുണ്ടാക്കാമെന്ന കുറിപ്പാണ് പി.വി അൻവർ എം.എൽ.എ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. സവാളകൊണ്ട് നിർമ്മിച്ച ഹെലികോപ്ടറിന്റെ ചിത്രം പങ്കുവച്ചാണ് വട്ടിയൂർക്കാവ് എം.എൽ.എ വി.കെ...
- Advertisement -spot_img

Latest News

വരുന്നത് 48 ലക്ഷം കല്യാണം; രണ്ട് മാസത്തില്‍ 6 ലക്ഷം കോടി രൂപയുടെ കച്ചവടം നടക്കുമെന്ന് റിപ്പോര്‍ട്ട്

അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) റിപ്പോര്‍ട്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിട്ടാണ് വിവാഹങ്ങള്‍...
- Advertisement -spot_img