ദുബായ്; രണ്ട് വയസുകാരിയായ ലവീണിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടത് 80 ലക്ഷം ദിര്‍ഹത്തിന്റെ ഇഞ്ചക്ഷന്‍. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന കുടുംബത്തിന് സഹായ ഹസ്തം നീട്ടി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിലയേറിയ ആ കുത്തിവെപ്പ് എടുത്താല്‍ മാത്രമെ രണ്ടു വയസ്സുള്ള കുഞ്ഞിന്റെ...