Tuesday, October 22, 2024

Gulf

അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

അബുദാബി: കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ബിസിനസ്, വിനോദ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊവിഡ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരിക്കണമെന്നാണ് നിബന്ധന. Also Read 22 മണ്ഡലങ്ങളിൽ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ എസ്​.ഡി.പി.​ഐ അബുദാബി സാംസ്‍കാരിക - വിനോദസഞ്ചാര വകുപ്പാണ് (ഡി.സി.റ്റി) പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. വിവിധ...

അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ നാടുകടത്തും; നാളെ മുതല്‍ കര്‍ശന പരിശോധന

കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്താന്‍ കുവൈത്തില്‍ ഞായറാഴ്‍ച മുതര്‍ കര്‍ശന പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. മാന്‍പവര്‍ പബ്ലിക് അതോരിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി കടകള്‍, കോഓപ്പറേറ്റീവ് സ്റ്റോറുകള്‍, ഭക്ഷ്യ-പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, ഹോം ഡെലിവറി സര്‍വീസുകള്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് പരിശോധിക്കുക. കര്‍ഫ്യൂ സമയങ്ങളില്‍ നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹോം ഡെലിവറി ജോലികള്‍...

പ്രവാസികള്‍ക്ക് ആശ്വാസം; ആശ്രിതര്‍ വിദേശത്താണെങ്കിലും ഇഖാമ പുതുക്കാം

റിയാദ്: ആശ്രിത വിസയില്‍ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ വിദേശത്താണെങ്കിലും ഗൃഹനാഥന് സൗദി അറേബ്യയില്‍ ഇഖാമ പുതുക്കാം. ജവാസാത്ത് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ആശ്രിതരില്‍ ആരുടെയെങ്കിലും പാസ്‍പോര്‍ട്ട് കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും ഗൃഹനാഥന്റെ ഇഖാമ പുതുക്കുന്നതിന് അത് തടസമല്ല. ഇഖാമ പുതുക്കുന്നത് സംബന്ധിച്ചുള്ള അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം ജവാസാത്ത് അറിയിച്ചത്. ആശ്രിതരില്‍ ആരുടെയെങ്കിലും പാസ്‍പോര്‍ട്ട് കാലാവധി അവസാനിക്കുന്നതോ കുടുംബനാഥന്‍ സൗദി...

യുഎഇയില്‍ കാറിടിച്ച് പ്രവാസിക്ക് പരിക്ക്; വാഹനവുമായി കടന്നുകളഞ്ഞ ഡ്രൈവര്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍

ഉമ്മുല്‍ഖുവൈന്‍: വാഹനാപകടത്തില്‍ പ്രവാസിക്ക് പരിക്കേറ്റതിന് പിന്നാലെ സ്ഥലത്തുനിന്ന്  കടന്നുകളഞ്ഞ ഡ്രൈവറെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം. വൈകുന്നേരം 7.15ഓടെയാണ് അപകടം സംബന്ധിച്ച വിവരം പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഉമ്മുല്‍ഖുവൈന്‍ പൊലീസ് ട്രാഫിക് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ ഹുമൈദ് അഹ്‍മദ് സഈദ് പറഞ്ഞു. ആംബുലന്‍സ്, പാരാമെഡിക്കല്‍...

ജീവന്‍ നിലനിര്‍ത്താന്‍ രണ്ട് വയസുകാരി ലവീണിന് വേണ്ടത് 80 ലക്ഷം ദിര്‍ഹം വിലയുള്ള ഇഞ്ചക്ഷന്‍; ഏറ്റെടുത്ത് ശൈഖ് മുഹമ്മദ്, ഇത് രാജ്യത്തെത്തിയ കുഞ്ഞതിഥിക്ക് സ്‌നേഹസമ്മാനം

ദുബായ്; രണ്ട് വയസുകാരിയായ ലവീണിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടത് 80 ലക്ഷം ദിര്‍ഹത്തിന്റെ ഇഞ്ചക്ഷന്‍. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന കുടുംബത്തിന് സഹായ ഹസ്തം നീട്ടി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിലയേറിയ ആ കുത്തിവെപ്പ് എടുത്താല്‍ മാത്രമെ രണ്ടു വയസ്സുള്ള കുഞ്ഞിന്റെ...

ദുബൈ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് : വെറും അഞ്ച് മിനിറ്റ് മതി

ദു​ബൈ: ദു​ബൈ സ​ർ​ക്കാ​റിെൻറ ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി സ​ർ​വേ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ദു​ബൈ പൊ​ലീ​സ് അ​തി​വേ​ഗ സേ​വ​ന​വു​മാ​യി വീ​ണ്ടും രം​ഗ​ത്ത്. പൊ​ലീ​സ് സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ളി​ലൊ​ന്നാ​യ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​റും അ​ഞ്ചു മി​നി​റ്റി​ന​കം ന​ൽ​കാ​നു​ള്ള പു​തി​യ സം​വി​ധാ​നം ആ​രം​ഭി​ച്ചു. നേ​ര​േ​ത്ത ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യം ആ​വ​ശ്യ​മാ​യി​രു​ന്ന സേ​വ​ന​മാ​ണ് ഞൊ​ടി​യി​ട​യി​ൽ ദു​ബൈ പൊ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്. പൂ​ർ​ണ​മാ​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്...
- Advertisement -spot_img

Latest News

ദില്ലിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു, മോശം അവസ്ഥ, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ദില്ലി: വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.​ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ - ​ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതൽ നടപ്പാക്കി...
- Advertisement -spot_img