Thursday, February 6, 2025

Gulf

നാലു രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി

റിയാദ്: കോവിഡ് വകഭേദ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ഉള്‍പ്പടെ നാലു രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക്. ഇവിടങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്. നാളെ രാത്രി 11 മണി മുതല്‍ യാത്ര നിയന്ത്രണം നിലവില്‍ വരും. ഈ രാജ്യങ്ങളില്‍ 14...

ഒന്നാംസമ്മാനം 30 കോടി; ബിഗ് ടിക്കറ്റിലൂടെ ഇത്തവണ രണ്ടുപേര്‍ക്ക് കോടീശ്വരന്മാരാകാം

ദുബൈ: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനം സ്വന്തമാക്കാന്‍ അവസരം നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ ഫന്‍റാസ്റ്റിക് 15 മില്യന്‍ ജൂലൈയില്‍ വീണ്ടുമെത്തുന്നു. 1.5 കോടി ദിര്‍ഹമാണ് (30 കോടി ഇന്ത്യന്‍ രൂപ)ഒന്നാംസമ്മാനം. രണ്ടാംസമ്മാനമായി 10 ലക്ഷം ദിര്‍ഹവും(രണ്ടുകോടി ഇന്ത്യന്‍ രൂപ)കൂടാതെ മറ്റ് എട്ട് ക്യാഷ് പ്രൈസുകളും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നേടാനായി നിരവധി അവസരങ്ങളാണ്...

ബദര്‍ അല്‍ സമായുടെ പതിമൂന്നാം ബ്രാഞ്ച് മബേലയില്‍ പ്രവർത്തനമാരംഭിച്ചു

മസ്‍കത്ത്: ബദര്‍ അല്‍ സമായുടെ പതിമൂന്നാം ബ്രാഞ്ച് ഒമാൻ തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ശൈഖ് നാസര്‍ ആമിര്‍ ശുവൈല്‍ അല്‍ ഹുസ്‌നി ഉദ്ഘാടനം ചെയ്‍തു. സീബ് വിലായത്തിലെ  പ്രധാന വാണിജ്യ, പാര്‍പ്പിട നഗരമായ മബേലയിലാണ് ബദർ സമായുടെ പതിമൂന്നാമത് ശാഖ പ്രവർത്തനമാരംഭിച്ചത്. ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ഡയറക്ടര്‍...

ദുബായിലേക്കുള്ള യാത്രാ വിലക്ക് നീങ്ങി, സർവീസുകൾ എപ്പോൾ? അനിശ്ചിതത്വം

ദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാവിലക്ക് നീങ്ങിയിട്ടും വിമാന സർവീസ് ആരംഭിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. പുറപ്പെടുന്നതിന് 4 മണിക്കൂറിനകം റാപ്പിഡ് പരിശോധന നടത്താനുള്ള സംവിധാനം ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇല്ലാത്തതും പ്രവാസികളെയും വിമാനക്കമ്പനികളേയും ആശയക്കുഴപ്പത്തിലാക്കി. നാളെ സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ പ്രമുഖ വിമാന കമ്പനികളുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല. ഈ മാസം ഇരുപത്തിമൂന്നാം തിയതി...

ഷാർജയിൽ ഫ്ളാറ്റിൽ നൈജീരിയൻ സ്വദേശികളുടെ വഴക്കിനിടയിൽ പിടിച്ചു മാറ്റാനെത്തിയ മലയാളി കൊല്ലപ്പെട്ടു

നെടുങ്കണ്ടം (ഇടുക്കി): ഷാർജയിൽ നൈജീരിയൻ പൗരൻമാരുടെ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. നെടുങ്കണ്ടം കൂട്ടാർ തടത്തിൽ വിഷ്ണു വിജയനാണ് (28) മരിച്ചത്. ചൊവാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഷാർജ അബൂഷഗാരയിലെ വിഷ്ണു താമസിച്ചിരുന്ന ഫ്ളാറ്റിൽ നൈജീരിയൻ സ്വദേശികൾ തമ്മിൽ വാക്കേറ്റമുണ്ടായി. തടസം പിടിക്കാനെത്തിയ വിഷ്ണുവിനെ നൈജീരിയൻ സ്വദേശികൾ വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിന്റേത് അപകട മരണമെന്ന്...

ദുബായ് ഡ്യൂട്ടി ഫ്രീ: മലയാളി വ്യവസായിക്ക് ഏഴു കോടിയിലേറെ രൂപ സമ്മാനം

മലയാളി വ്യവസായി ഏബ്രഹാം ജോയി(60)ക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് പ്രമോഷനിൽ ഏഴു കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചു. മേയ് 27ന് ഒാൺലൈൻ വഴിയെടുത്ത 1031 നമ്പർ ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്. ദുബായിൽ 2 ട്രേഡിങ് കമ്പനികളുടെ ഉടമയായ ഏബ്രഹാം ജോയി കഴിഞ്ഞ 35 വർഷമായി...

പ്രവാസികള്‍ക്ക് ആശ്വാസം; പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി വീണ്ടും നീട്ടി

മസ്‍കത്ത്: മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം (എക്സിറ്റ് പദ്ധതി) 2021 ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ  പ്രസ്താവനയിൽ പറയുന്നു. ആറാമത്തെ തവണയാണ് എക്സിറ്റ് പദ്ധതി നീട്ടിവെച്ചു കൊണ്ട് പ്രവാസികൾക്കായി ഈ ആനുകൂല്യം ഒമാൻ സർക്കാർ അനുവദിക്കുന്നത്. കഴിഞ്ഞ...

ആദ്യമായി ഹജ്ജ് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ; നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് സൗദി

ജിദ്ദ: 60,000 തീർത്ഥാടകര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിന് അനുമതി നല്‍കി.സൗദിയില്‍ താമസിക്കുന്ന സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവർക്കാണ് അനുമതി . ഇതിനു പിന്നാലെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി സൗദി അധികൃതര്‍ രംഗത്തെത്തി. തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ ജീവിതത്തില്‍ ഇതു വരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവര്‍ക്കാണ് ഇത്തവണത്തെ ഹജ്ജിന് മുന്‍ഗണന നല്‍കുകയെന്ന് ഹജ്ജ്- ഉംറ ഡെപ്യൂട്ടി മിനിസ്റ്റര്‍...

സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കും

റിയാദ്: കൊവിഡ് രണ്ടാം തരംഗത്തിൽ പെട്ട് സൗദി അറേബ്യയിലേക്ക് മടങ്ങാൻ കഴിയാതെ വിദേശങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടും. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇത് സംബന്ധിച്ച് ഉത്തരവിട്ടു. ഇഖാമയുടെയും റീഎൻട്രി വിസയും ജൂൺ രണ്ട് വരെ പുതുക്കി നൽകാൻ നേരത്തെ രാജാവ് ഉത്തരവിട്ടിരുന്നു. അതാണ്...

ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു.എ.ഇ. ജൂലായ് ആറു വരെ നീട്ടി

ദുബായ്: ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ നീട്ടി . ജൂലായ് ആറു വരെ ഇന്ത്യക്കാര്‍ക്ക് നേരിട്ട് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാണ് തീരുമാനം . ഏപ്രില്‍ 24 നാണ് യു എ ഇ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്ന മുറയ്ക്ക് മാത്രമേ പ്രവേശന വിലക്ക് പിന്‍വലിക്കൂ...
- Advertisement -spot_img

Latest News

അമ്പമ്പോ ഇത് വല്ലാത്ത പോക്ക് തന്നെ, 63000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ബ്രേക്ക് കിട്ടാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ...
- Advertisement -spot_img