Thursday, November 28, 2024

Gulf

‘അത് ഇന്ത്യക്കാരനല്ല’; ഹിജാബ് ധരിച്ച സ്ത്രീയെ റെസ്‌റ്റോറന്റില്‍ തടഞ്ഞതില്‍ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍

മനാമ: ഹിജാബ് ധരിച്ചെത്തിയ സ്ത്രീയ്ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ റെസ്റ്റോറന്റിനെതിരെ നടപടിയെടുത്തിരുന്നു. അദ്‌ലിയയിലെ പ്രശസ്ത ഇന്ത്യന്‍ റെസ്റ്റോറന്റിലാണ് സംഭവം ഉണ്ടായത്. എന്നാല്‍ ഹിജാബ് ധരിച്ച സ്ത്രീയെ തടഞ്ഞത് ഇന്ത്യക്കാരനല്ലെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ദൃക്‌സാക്ഷി. ബഹ്‌റൈനിലെ പ്രശസ്ത റെസ്റ്റോറന്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ബഹ്‌റൈന്‍ സ്വദേശിയായ മറിയം നജിയാണ് ചിത്രീകരിച്ചത്. ഇത് പിന്നീട് വൈറലാകുകയും രാജ്യത്തെ...

അന്താരാഷ്ട്ര യാത്രവിലക്ക്​ നീങ്ങി; വിമാന സർവിസ്​ ഇനി പഴയപടി

ദു​ബൈ: ര​ണ്ട്​ വ​ർ​ഷ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന അ​ന്താ​രാ​ഷ്ട്ര യാ​ത്ര​വി​ല​ക്ക്​ നീ​ങ്ങി. ഇ​തോ​ടെ വി​മാ​ന സ​ർ​വി​സു​ക​ൾ പ​ഴ​യ​പ​ടി​യാ​യി. കോ​വി​ഡി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ന്ത്യ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി എ​യ​ർ ബ​ബ്​​ൾ ക​രാ​ർ ഉ​ണ്ടാ​ക്കി ഈ ​കാ​ല​യ​ള​വി​ൽ വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്നു. ഇ​തു​മൂ​ലം നി​ശ്ചി​ത എ​ണ്ണം വി​മാ​ന​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്ന​ലെ മു​ത​ൽ യാ​ത്ര​വി​ല​ക്ക്​...

‘ഇന്നലെ മരണപ്പെട്ടതിൽ ഒരു 26 കാരൻ ഉണ്ടായിരുന്നു. ചായ കുടിക്കവെ പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു’; അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്

മരണമെത്തുന്ന നേരത്തെ പൊള്ളുന്ന അനുഭവങ്ങൾ പങ്കുവച്ച് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്. ഇന്നലെ (മാർച്ച് 24) അഞ്ചു പേരുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയച്ചത് എന്നും എല്ലാവരും ചെറുപ്പക്കാരായിരുന്നു എന്നും അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിക്കുന്നു. 'ഇന്നലെ മരണപ്പെട്ടതിൽ ഒരു 26 കാരൻ ഉണ്ടായിരുന്നു. ചായ കുടിച്ചു കൊണ്ടിരിക്കേ പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മരണം...

ഹിജാബ് ധരിച്ച സ്‍ത്രീയെ തടഞ്ഞു; ബഹ്റൈനിലെ പ്രമുഖ ഇന്ത്യന്‍ റസ്‍റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു

മനാമ: ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ബഹ്റൈനില്‍ റസ്റ്റോറന്റിനെതിരെ നടപടി. അദ്‍ലിയയിലെ പ്രശസ്‍തമായ ഇന്ത്യന്‍ റസ്റ്റോറന്റാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പൂട്ടിച്ചത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോറിറ്റി പറഞ്ഞു. ഹിജാബ് ധരിച്ചെത്തിയ സ്‍ത്രീയെ റസ്റ്റോറന്റിലെ ഒരു ജീവനക്കാരനാണ് തടഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി...

തിരിച്ചടിച്ച് സൗദി: യെമനിൽ വ്യോമാക്രമണം; ആക്രമിച്ചവരെ ഇല്ലാതാക്കുമെന്നു മുന്നറിയിപ്പ്

ജിദ്ദ∙ ജിദ്ദയിലെ ഇന്ധന വിതരണശാല ആക്രമിച്ച ഹൂതികൾക്കെതിരെ തിരിച്ചടിച്ച് സൗദി സഖ്യം. യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലും ശനിയാഴ്ച പുലർച്ചെ സൗദി അറേബ്യ കനത്ത വ്യോമാക്രമണം നടത്തി. യെമനിലെ തുറമുഖ നഗരമായ ഹുദെയ്ദാ ഇന്ധന വിതരണ കേന്ദ്രമാണ്. ആക്രമണങ്ങളിൽ ആത്മസംയമനം പാലിക്കുമെന്ന് സൗദി സഖ്യം പറഞ്ഞിരുന്നെങ്കിലും ആഗോള ഊർജ മേഖലയെ സംരക്ഷിക്കാനും എണ്ണവിതരണ ശൃംഖല...

പ്രവാസികളുടെ ശ്രദ്ധയ്ക്ക് ഇനി നാട്ടിലേക്ക് വരുമ്പോൾ വിമാനത്താവളങ്ങളിൽ നേരത്തെ എത്തിച്ചേരണം

ദുബായ് : കൊവിഡ് നിയന്ത്രണങ്ങൾ മിക്ക രാജ്യങ്ങളും പൂർണമായും പിൻവലിച്ചതോടെ വിമാനത്താവളങ്ങളിൽ തിരക്കേറുകയാണ്. അതിനാൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് നേരത്തേ തന്നെ വിമാനത്താവളങ്ങളിൽ എത്തിച്ചേരണമെന്ന് അറിയിച്ചിരിക്കുകയാണ് ദുബായ്, അബുദാബി എയർപോർട്ട് അധികൃതർ. ഗൾഫിൽ സ്‌കൂളുകൾ അടയ്ക്കുന്നതിനാൽ കുടുംബസമേതം നാട്ടിലേക്ക് യാത്ര തിരിക്കുന്ന കുടുംബങ്ങളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ മാസം 25 മുതൽ 28...

ഗസൽ കൂട്ടായ്മ ഓഫ്‌റോഡ് യാത്ര സംഘടിപ്പിച്ചു.

ദുബായ്: ദുബായിലുള്ള ബ്ലോഗർമാരും, സാമൂഹിക പ്രവർത്തകരും ഉൾകൊള്ളുന്ന ഗസൽ കൂട്ടായ്മയുടെ പത്താമത് ഓഫ്‌റോഡ് യാത്ര റാസ്‌ അൽ ഖൈമയിലെ മല നിരകൾക്കിടയിലേക്ക് നടത്തി. ഗസൽ അംഗങ്ങളും അവരുടെ കുടുംബങ്ങളുമായി നൂറോളം വാഹനങ്ങളിലായി മരുഭൂമിയിലൂടെ യാത്ര ചെയ്തു. മലഞ്ചെരുവിൽ ഒരുക്കിയ കൂടാരത്തിൽ ഭക്ഷണം പാകം ചെയ്തും, കുട്ടികൾക്കും, മുതിർന്നവർക്കും, സ്ത്രീകൾക്കും വ്യത്യസ്തങ്ങളായ വിനോദ, വിജ്ഞാന പരിപാടികൾ...

യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിക്കുക ആര്‍ക്കൊക്കെ; പ്രയോജനങ്ങള്‍ അറിയാം

അബുദാബി: മമ്മുട്ടിയും മോഹന്‍ലാലുമടക്കം അനേകം മലയാളി സിനിമാ താരങ്ങളെയാണ് യുഎഇ അടുത്തിടെ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിട്ടുള്ളത്. മലയാളികള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ച വാര്‍ത്തകള്‍ വരുന്നത് നിരന്തരമായതോടെ പലരുടേയും മനസ്സില്‍ ഉദിച്ച സംശയമാണ് എന്താണ് ഇതുകൊണ്ടുള്ള ഗുണമെന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2019 ജൂണിലാണ്...

അടുത്ത രണ്ട് വാരാന്ത്യങ്ങളില്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പ്

ദുബൈ: അടുത്ത രണ്ട് വാരാന്ത്യങ്ങളിലായി ഏഴ് ലക്ഷത്തിലധികം യാത്രക്കാരാണ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനല്‍ വഴി യാത്ര ചെയ്യാനിരിക്കുന്നതെന്ന് എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണമെന്നാണ് നിര്‍ദേശം. 16 രാജ്യങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ്...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഞായറാഴ്‍ച മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ച് തുടങ്ങും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്‍ച മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസം കാലാവധിയുള്ള വിസകളാവും അനുവദിക്കുകയെന്നും അറിയിപ്പില്‍ പറയുന്നു. അപേക്ഷാ നടപടികള്‍ എളുപ്പമാക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കണമെന്നും അറിയിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളില്‍ പലരും സന്ദര്‍ശക വിസയില്‍ കുടുംബത്തെ കുടുംബത്തെ കുവൈത്തിലേക്ക്...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img