ദോഹ: ഖത്തർ ഫുട്ബാൾ ലോകകപ്പിൽ പങ്കെടുത്താൽ മാത്രം ഒരു ടീമിന് ലഭിക്കുന്നത് 80 കോടി രൂപയ്ക്ക് അടുത്ത്. ഒരു മത്സരം പോലും ജയിച്ചില്ലെങ്കിലും ഇത്രയും തുക അതാത് ടീമുകൾക്ക് ലഭിക്കും. മുൻ ലോകകപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനതുക ഏർപ്പെടുത്താൻ ഫിഫ തീരുമാനിച്ചതാണ് ഇതിന് കാരണം. 32 ടീമുകൾ പങ്കെടുക്കുന്ന...
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി ആണ് മംഗഫില്‍ മരിച്ചത്. 36വയസ്സായിരുന്നു.
ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മംഗഫ് ബ്ലോക്ക് നാലില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
നോമ്പു...
ദോഹ : ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ഹയാ ഹയാ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് യുഎസ് പോപ് താരം ട്രിനിഡാഡ് കാര്‍ഡോണ, നൈജീരിയന്‍ ആഫ്രോ ബീറ്റ്‌സ് ഗായകന്‍ ഡേവിഡോ, ഖത്തറില്‍ നിന്നുള്ള ഗായിക ഐഷ തുടങ്ങിയവരാണ്.
അറേബ്യന്‍ മരുഭൂമിയുടെ പശ്ചാത്തലത്തിലാണ് ഗാനമൊരുക്കിയിരിക്കുന്നത്. ഫിഫയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തെത്തിയ ഗാനം...
അബുദാബി: യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാന്‍ പി.സി.ആര്‍ പരിശോധന വേണ്ട. നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു പി.സി.ആര്‍ പരിശോധനയില്‍ ഇളവ് അനുവദിച്ചിരുന്നത്.
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ യുഎഇയെയും ഉള്‍പ്പെടുത്തിയതോടെയാണ് യുഎഇയില്‍ വാക്സിനെടുത്തവര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ ഇളവ് ലഭിച്ചിരിക്കുന്നത്. യാത്രയ്‍ക്ക് മുന്നോടിയായി എയര്‍ സുവിധ പോര്‍ട്ടലില്‍...
അബുദാബി: മലയാളികളടക്കം നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണ ഒന്നാം സമ്മാനം 1.2 കോടി ദിര്‍ഹം (24 കോടി ഇന്ത്യന്‍ രൂപ). 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. കൂടാതെ മറ്റ് രണ്ട് വന്‍ തുകയുടെ ക്യാഷ് പ്രൈസുകള്‍ കൂടി വിജയികളെ കാത്തിരിക്കുന്നു.
കൂടാതെ ഈ മാസം ബിഗ്...
റിയാദ്: സഊദിക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന യമനിലെ ഹൂതികൾക്ക് സാമ്പത്തിക സഹായം നൽകിയവരുടെ പേര് വിവരങ്ങൾ സഊദി പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി പുറത്ത് വിട്ടു. ലിസ്റ്റിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ട്. ചിരഞ്ജീവ് കുമാര്‍, മനോജ് സബര്‍വാള്‍ എന്നീ രണ്ടു ഇന്ത്യക്കാരുടെ പേരാണ് ദേശീയ സുരക്ഷാ സേന പുറത്തുവിട്ട ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
പത്ത് വ്യക്തികളും 15 സ്ഥാപനങ്ങളെയുമാണ്...
റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) വിദേശ ഹൗസ് ഡ്രൈവർ, മറ്റ് വീട്ടുജോലിക്കാർ എന്നിവരുടെ സ്‌പോൺസർഷിപ്പ് മാറ്റാനുള്ള (Sponsorship change) നടപടിക്രമങ്ങൾക്ക് തുടക്കമായി. അടുത്തിടെയാണ് വിദേശ വീട്ടുജോലിക്കാർക്ക് രാജ്യത്തെ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനുള്ള അനുമതി ലഭിച്ചത്. പുതിയ തീരുമാനം ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള നിരവധി പേർക്ക് ആശ്വാസമാകും.
ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് മറ്റു...
ദമ്മാം: അന്താരാഷ്ട്ര വിമാന സർവിസുകളുടെ വിലക്കുകൾ നീങ്ങുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യുമെന്ന് കാത്തിരുന്നവർക്ക് ഇരുട്ടടിയായി നിരക്കുകൾ കുത്തനെ വർധിച്ചു. നേരത്തേയുണ്ടായിരുന്ന ചാർട്ടർ ൈഫ്ലറ്റുകൾ ഇല്ലാതാവുകയും എന്നാൽ പുതിയ സർവിസുകൾ ആരംഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. പ്രധാനമായും കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നും ദമ്മാമിലേക്കുള്ള യാത്രക്കാരാണ് വെട്ടിലായത്. ഇവിടെനിന്ന് പുതിയ വിമാന സർവിസുകൾ ആരംഭിച്ചിട്ടില്ല എന്നു മാത്രമല്ല...
ദുബായ് വാണിജ്യ വ്യാപാര രംഗത്തും മറ്റു ഇതര മേഖലകളിലും അനുദിനം നൂതനമായ മാറ്റങ്ങൾ വരുത്തി ലോകത്ത് അതിശയിപ്പിക്കുന്ന നഗരങ്ങളിലൊന്നാണ് ദുബായ്. ദുബായിലെ വാണിജ്യ മേഖലയിൽ ഹൃദയഭാഗമായ അൽ ഖുസൈസിൽ കോസ്റ്റൽ ബിൽഡിങ്ങിൽ പുതിയ ബിസിനസ് സംരംഭമായ ബിസിനസ് സെറ്റ് കമ്പനിയും ലീഗൽ കൺസൾട്ടൻസിയും താരിഖ് താബിത് കോൺസൾട്ടൻസിയും ആൻഡ് അൽ മിസ്മ്പാർ ഡോക്മെന്റ് ക്ലിയറിങ്...
ദുബായ്: കര്‍ണാടകയിലെ ക്ഷേത്രപരിസരങ്ങളിൽ മുസ്ലിം മതസ്ഥര്‍ കച്ചവടം നടത്തുന്നത് ഹിന്ദുത്വ വാദികൾ തടയുന്നതിനെതിരെ വിമര്‍ശനവുമായി യുഎഇ രാജകുടുംബാംഗം ഹിന്ദ് അല്‍ ഖാസിമി. യുഎഇ, സൗദി ഉള്‍പ്പെടെയുളള മുസ്ലിം രാജ്യങ്ങളില്‍ നിരവധി ഹിന്ദു മതസ്ഥര്‍ ജോലി ചെയ്യുന്നുണ്ടെന്നും. ഇവര്‍ക്കൊന്നും പള്ളികള്‍ക്ക് സമീപം കച്ചവടം നടത്തുന്നതിന് തടസ്സമില്ലെന്നുമാണ് യുഎഇ രാജകുടുംബാംഗം ട്വീറ്റ് ചെയ്തത്.
ഇന്ത്യോനേഷ്യ, മലേഷ്യ, യുഎഇ, ഖത്തര്‍,...
കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...