Thursday, January 23, 2025

Entertainment

എന്തൊരു അസാധ്യ പ്രകടനം, നൃത്തം കണ്ട് അതിശയിച്ച് സോഷ്യൽ മീഡിയ, വൈറൽ

നൃത്തം ചെയ്യുക എന്നത് ചില്ലറ കാര്യമല്ല. അനേകം അനേകം നൃത്തരൂപങ്ങൾ ഈ ലോകത്തുണ്ട്. അതിൽ ശാസ്ത്രീയനൃത്തങ്ങളും ഓരോ നാടിന്റെയും സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന നൃത്തങ്ങളും എല്ലാം ഉണ്ട്. എന്നാൽ, ഈ നൃത്തം കാണുമ്പോൾ ആരും ഒന്ന് അതിശയിച്ച് പോവും. അത്രയേറെ പ്രയാസമാണ് എന്ന് തോന്നുന്ന ചുവടുകളാണ് ഈ കലാകാരന്മാർ വയ്ക്കുന്നത്. ഓൺലൈനിൽ വൈറലാവുന്ന ഈ...

മൂന്ന് ദിനം കഴിഞ്ഞപ്പോള്‍ തുനിവോ, വാരിസോ; ബോക്സ്ഓഫീസ് കണക്കുകള്‍ പുറത്ത്.!

ചെന്നൈ: അജിത്ത് കുമാര്‍ നായകനായ തുനിവും വിജയ് നായകനായ വാരിസും തമ്മിലുള്ള ബോക്സ്ഓഫീസ് പോരിന്‍റെ കണക്കുകളാണ് ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ച. ഇരു ചിത്രങ്ങളും ഇറങ്ങി മൂന്ന് ദിവസം കഴിയുമ്പോള്‍ ഏത് ചിത്രമാണ് കളക്ഷനില്‍ മുന്നില്‍ എന്ന് അറിയാനുള്ള ആകാംക്ഷ ചലച്ചിത്ര പ്രേമികളിലുണ്ട്. അതേ സമയം ഔദ്യോഗികമായി നിര്‍മ്മാതാക്കളോ വിതരണക്കാരോ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടില്ലെങ്കിലും വിവിധ...

‘കെജിഎഫിന് അഞ്ച് ഭാഗത്തോളം ഉണ്ട്; അഞ്ചാം ഭാഗത്തിന് ശേഷം യാഷ് ആയിരിക്കില്ല റോക്കി ഭായി’

ബെംഗലൂരു: ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സിനിമയാണ് കെജിഎഫ്. കെജിഎഫ് ഒന്നാം ഭാഗം അപ്രതീക്ഷിതമായി പാന്‍ ഇന്ത്യ ഹിറ്റായപ്പോള്‍. രണ്ടാം ഭാഗം തിരുത്തികുറിച്ചത് ഒട്ടവധി ബോക്സ് ഓഫീസ് റെക്കോഡുകളാണ്. ഇപ്പോള്‍ കെജിഎഫ് ചിത്രങ്ങളുടെ ഭാവി എന്താണ് എന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് കിർഗന്ദൂർ കെജിഎഫ്...

ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന 20 സിനിമകള്‍; ഐഎംഡിബി ലിസ്റ്റ്

ഇന്‍റര്‍നെറ്റ് കാലത്ത് സിനിമകളുടെ ജനപ്രീതി അളക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്. മുന്‍പ് തിയറ്ററുകളിലെ പ്രദര്‍ശന ദിനങ്ങളും കളക്ഷനുമൊക്കെയായിരുന്നു അതിനുള്ള വഴിയെങ്കില്‍ ഇന്ന് പല പ്ലാറ്റ്ഫോമുകളില്‍ പ്രേക്ഷകര്‍ തന്നെ നല്‍കുന്ന റേറ്റിംഗിലൂടെയും ഇത് മനസിലാക്കാനാവും. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന 20 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ...

വസ്ത്രത്തിനും സൺഗ്ലാസിനും മാത്രം ലക്ഷങ്ങൾ; പത്താനിലെ ഗാനരംഗങ്ങള്‍ക്കായി ചെലവാക്കിയത്…

ട്രയിലർ മുതൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് ഷാരൂഖ് ഖാന്റെ പത്താൻ. ഗാനങ്ങളെത്തിയപ്പോൾ നിരവധി വിവാദങ്ങളുമുണ്ടായി. നായിക ദീപിക പദുക്കോണിന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ. അതേസമയം, ഗാനരംഗങ്ങളിൽ ഷാരൂഖ് ഖാന്റെ വ്യത്യസ്ത ഗെറ്റപ്പുകളും ശ്രദ്ധിക്കപ്പെട്ടു. ഷാരൂഖിന്റെ ലുക്കിന് വേണ്ടി ലക്ഷങ്ങളാണ് അണിയറ പ്രവർത്തകർ ഒഴുക്കിയത് എന്നാണ് വിനോദ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ബേഷരം രംഗ് എന്ന...

‘പഠാന്’ സെൻസർ ബോർഡിന്റെ അനുമതി; കാവി വസ്ത്രം ധരിച്ച രംഗത്തിന് മാറ്റമില്ല

മുംബൈ∙ ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാനും ദീപിക പദുക്കോണും അഭിനയിക്കുന്ന ‘പഠാൻ’ സിനിമയ്ക്കു സെൻസർ ബോർഡിന്റെ അനുമതി. വിവാദമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച രംഗത്തിന് മാറ്റമില്ല. മറ്റു ചില രംഗങ്ങളും വാചകങ്ങളും മാറ്റി. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി...

ഒരു മാസം എത്ര രൂപ ഉണ്ടാക്കുന്നുണ്ടെന്ന് ചോദ്യം; ഷാരൂഖ് ഖാന്റെ മറുപടി

പത്താന്‍ സിനിമയുടെ റിലീസിന് മുന്നോടിയായുള്ള #asksrk സെഷനില്‍ ഉയര്‍ന്നുവന്ന രസകരമായ ചോദ്യങ്ങള്‍ക്ക് തനത് എസ്ആര്‍കെ സ്‌റ്റൈലില്‍ തന്നെ മറുപടി പറഞ്ഞ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. പ്രതിഫലത്തെക്കുറിച്ചും വിജയ് സേതുപതിയെക്കുറിച്ചും ദീപിക പദുകോണിനെക്കുറിച്ചും ആലിയ ഭട്ടിനെക്കുറിച്ചും സല്‍മാന്‍ ഖാനെക്കുറിച്ചുമെല്ലാം ആരാധകര്‍ തങ്ങളുടെ സ്വന്തം എസ്ആര്‍കെയോട് ചോദ്യങ്ങള്‍ ചോദിച്ചു. രസകരമായ ചോദ്യങ്ങള്‍ക്ക് കുസൃതി നിറഞ്ഞ...

നെറ്റ്ഫ്ലിക്സിലൂടെ ലോകം ഈ വര്‍ഷം ഏറ്റവുമധികം കണ്ട 20 സിനിമകള്‍

വര്‍ഷങ്ങളായി സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിലും കൊവിഡ് കാലത്താണ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സിനിമാപ്രേമികള്‍ കൂടുതലായി എത്തിയത്. ലോകമാകെ തിയറ്റര്‍ വ്യവസായം തകര്‍ച്ച നേരിട്ട കൊവിഡ് കാലം ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വളര്‍ച്ചയ്ക്കുള്ള വെള്ളവും വളവും നല്‍കി. സാറ്റലൈറ്റ് റൈറ്റിന് പുറമെ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് മറ്റൊരു വരുമാന സ്രോതസ് കൂടി തുറന്നുകൊടുക്കുകയും ചെയ്തു ഈ മാറ്റം. തിയറ്ററുകളിലേതിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളില്‍...

പത്ത് ദിവസത്തിനുള്ളില്‍ അവതാര്‍ ലോകമെങ്ങുമുള്ള തീയറ്ററുകളില്‍ നിന്നും നേടിയത്.!

ഹോളിവുഡ്: ചിത്രം പുറത്തിറങ്ങി പത്ത് ദിവസത്തിനുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ വന്‍ നേട്ടം കൈവരിച്ച് അവതാര്‍ ദ വേ ഓഫ് വാട്ടര്‍. തിയറ്ററുകളിൽ 10 ദിവസത്തിന് ശേഷം ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ 855 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് (7,000 കോടി രൂപയ്ക്ക് തുല്യം) ഈ ജയിംസ് കാമറൂണ്‍ ചിത്രം നേടിയത്. ഡിസ്നിയുടെയും ട്വന്‍റിത് സെഞ്ച്വറിയുടെയും ഈ ഉയർന്ന...

‘സിനിമാ സീൻ ഒന്നുമല്ല’; വൈറലായി വിവാഹദിനത്തിലെ വധുവിന്‍റെ വീഡിയോ…

ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ എത്രയോ രസകരവും പുതുമയുള്ളതുമായ വീഡിയോകൾ നാം കാണാറുണ്ട്. ഇവയിൽ പലതും താൽക്കാലികമായി കാഴ്ചക്കാരെ കിട്ടുന്നതിനായി വേണ്ടി മാത്രം ബോധപൂർവം തയ്യാറാക്കുന്ന ഉള്ളടക്കമായിരിക്കാം. മറ്റ് ചിലവയാകട്ടെ, യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളുടെ നേർക്കാഴ്ചകളും ആയിരിക്കും. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ള വീഡിയോകളുടെ കൂട്ടത്തിൽ വിവാഹവീഡിയോകൾക്ക് വലിയ പങ്കുണ്ട്. വ്യത്യസ്തമായ വിവാഹാഘോഷങ്ങൾ, ഒരുക്കങ്ങൾ, ആചാരങ്ങൾ...
- Advertisement -spot_img

Latest News

ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ. നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...
- Advertisement -spot_img