നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തിയ ഷാരൂഖ് ഖാൻ ചിത്രം പഠാൻ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ അടക്കം മിന്നും പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. മാസ് ആക്ഷൻ രംങ്ങളാൽ സമ്പുഷ്ടമായ ചിത്രം ഇരുകയ്യും നീട്ടിയാണ് സിനിമാസ്വാദകർ ഏറ്റെടുത്തിരിക്കുന്നത്. ഈ അവസരത്തിൽ പഠാന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.
പഠാനിലെ...
മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഷാരൂഖ് ഖാൻ ചിത്രം വരുന്നുവെന്ന് കേട്ടപ്പോൾ തന്നെ ഏറെ പ്രതീക്ഷയിൽ ആയിരുന്നു ബോളിവുഡ്. തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും കരകയറാനുള്ള വഴി എന്നത് തന്നെയായിരുന്നു അതിന് കാരണം. ബോളിവുഡിനെ പഴയപ്രതാപത്തിലേക്ക് എത്തിക്കാൻ ഷാരൂഖ് ചിത്രത്തിന് സാധിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തി. ആ പ്രതീക്ഷകളും വിലയിരുത്തലുകളും അന്വർത്ഥമാക്കിയാണ്...
'പഠാൻ' വൻ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. 'പഠാൻ' ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചുവരവും ആയിരിക്കുകയാണ്. 'പഠാന്' മികച്ച പ്രതികരണങ്ങളാണ് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'പഠാന്റെ' പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
ആഗോള തലത്തില്‍ ഷാരൂഖ് ഖാൻ നായകനായ ചിത്രം 696 കോടിയാണ് നേടിയിരിക്കുന്നത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോര്‍ട്ട്...
തന്റെ സിനിമകള്‍ പോലെതന്നെ അവയുടെ പബ്ലിസിറ്റി മെറ്റീരിയലുകളും കൂട്ടത്തില്‍ നിന്ന് വേറിട്ടു നില്‍ക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധ പുലര്‍ത്തുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷിന്‍റെ കഴിഞ്ഞ ചിത്രം വിക്രം, അതിന്‍റ ടൈറ്റില്‍ പ്രഖ്യാപന സമയം മുതല്‍ക്കേ ശ്രദ്ധ പിടിച്ചുപറ്റിയത് പബ്ലിസിറ്റി മെറ്റീരിയലുകളിലെ ഈ വൈവിധ്യം കൊണ്ടുകൂടി ആയിരുന്നു. ഏറെ ശ്രദ്ധേയമായിരുന്നു വിക്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍. ഇപ്പോഴിതാ...
മുംബൈ: ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ബോളിവുഡിന് ഇനി ഒരിക്കലും മറക്കാന്‍ ആവില്ല. കൊവിഡ് കാലത്ത് തകര്‍ന്നുപോയ ഹിന്ദി ചലച്ചിത്ര വ്യവസായ മേഖലയെ ട്രാക്കിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ മറ്റ് ഒന്നാംനിര താരങ്ങളൊക്കെ പരാജയപ്പെട്ടിടത്താണ് ഷാരൂഖ് വിജയം നേടിയത്.
പരാജയത്തുടര്‍ച്ചകള്‍ക്ക് ശേഷം കരിയറില്‍ ബോധപൂര്‍വ്വം എടുത്ത നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്...
ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ബോളിവുഡി വ്യവസായത്തിന് ഇനി ഒരിക്കലും മറക്കാന്‍ ആവില്ല. കൊവിഡ് കാലത്ത് തകര്‍ന്നുപോയ ഒരു ചലച്ചിത്ര വ്യവസായത്തെ ട്രാക്കിലേത്ത് തിരിച്ചെത്തിക്കുന്നതില്‍ മറ്റ് ഒന്നാംനിര താരങ്ങളൊക്കെ പരാജയപ്പെട്ടിടത്താണ് ഷാരൂഖ് വിജയം നേടിയത്. പരാജയത്തുടര്‍ച്ചകള്‍ക്ക് ശേഷം കരിയറില്‍ ബോധപൂര്‍വ്വം എടുത്ത നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്...
ബോക്സ് ഓഫീസ് റെക്കോർഡുകൾ ഒന്നൊന്നായി തകർത്ത് ഷാരൂഖ് ഖാൻ ചിത്രം പഠാൻ. 235 കോടി പിന്നിട്ട് ചിത്രം ആഗോളതലത്തിൽ മുന്നേറുകയാണ്. നിലവിൽ പ്രതിസന്ധി നേരിടുന്ന ബോളിവുഡിന് പഠാന്റെ റെക്കോർഡ് വിജയം തുണയായിരിക്കുകയാണ്.
പ്രേക്ഷകരെ വൻതോതിൽ തിയറ്ററുകളിലെത്തിക്കാൻ ഷാരൂഖിന് കഴിഞ്ഞിട്ടുണ്ട്. ആഘോഷപൂർവമാണ് ആരാധകർ പഠാനെ വരവേറ്റത്. ജനുവരി 26 ന് ചിത്രം ഇന്ത്യയിൽ 70 കോടി രൂപയ്ക്ക്...
റീലീസ് ചെയ്ത് ആദ്യം ദിനം ബോക്‌സോഫീസിൽ എക്കാലത്തേയും വലിയ റെക്കോർഡ് സൃഷ്ടിച്ച് 'പഠാൻ'. ആഗോളതലത്തിൽ ആദ്യദിനം തന്നെ 100 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ആദ്യമായിട്ടാണ് ഒരു ബോളിവുഡ് ചിത്രം ആദ്യദിനം 100 കോടി കളക്ഷൻ നേടുന്നത്.
ഇന്ത്യയിലെ തീയറ്ററുകളിൽ നിന്ന് മാത്രം 57 കോടിയിലേറെ നേടിയതായി ബോളിവുഡ് സിനിമാ അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട്...
നാല് വർഷത്തിന് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രം പഠാന് ഉഗ്രൻ വരവേൽപ്പ്. പോസിറ്റീവ് റിവ്യൂസുമായി മുന്നേറുന്ന ചിത്രം പുതു ഉണർവാണ് ബോളിവുഡിന് നൽകിയത്. ഷാരൂഖിനൊപ്പം ജോൺ എബ്രഹാമും ദീപികയും സൽമാൻ ഖാനും തകർത്തഭിനയിച്ച ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടും പുറത്തുവരികയാണ്. പാൻ ഇന്ത്യൻ ഹിറ്റ് ചിത്രമായ കന്നഡ സിനിമ കെജിഎഫ്-2 ന്റെ കളക്ഷൻ...
വീട്ടകങ്ങളില് എലി, പാറ്റ, മറ്റ് ചെറുജീവികളെ കൊണ്ടുള്ള ശല്യം കാര്യമാകുമ്പോള് ഇവയെ എല്ലാം തുരത്താനുള്ള മാര്ഗങ്ങള് നാം കാണാറില്ലേ? എലിയാണെങ്കില് എലിക്കെണിയോ, വിഷമോ എല്ലാം വീടുകളില് വയ്ക്കാറുണ്ട്. ഇതുപോലെ തന്നെ പാറ്റയെ കൊല്ലാനുള്ള വിഷവും മിക്ക വീടുകളിലും വാങ്ങി സൂക്ഷിക്കുന്നത് കാണാം.
സാധാരണഗതിയില് എലികളെ തുരത്താനാണെങ്കില് മുകളില് സൂചിപ്പിച്ചത് പോലെ എലി വിഷമോ കെണിയോ തന്നെയാണ്...
ന്യൂയോര്ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്സ്റ്റഗ്രാം സ്റ്റോറികള് ഡൗൺലോഡ്...