Thursday, January 23, 2025

Entertainment

ഓസ്‌കറും നേടി ‘നാട്ടു നാട്ടു’; രാജ്യത്തിന് ഇത് അഭിമാന നിമിഷം

ഓസ്‌കര്‍ പുരസ്‌കാരവും സ്വന്തമാക്കി ആര്‍ആര്‍ആര്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം. 95-ാമത് ഓസ്‌കര്‍ വേദിയില്‍ രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഗാനം. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കീരവാണിയും ചന്ദ്രബോസും ഓസ്‌കര്‍ ഏറ്റുവാങ്ങി. കീരവാണി സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. എ.ആര്‍ റഹ്മാന്റെ നേട്ടത്തിന് ശേഷം ആദ്യമായാണ് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്ക്...

‘സംവിധായകന്‍ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ചു, പക്ഷേ ഞാന്‍ ബുദ്ധിപൂര്‍വ്വം ഒരു സൂത്രം ചെയ്തു’; വിദ്യാ ബാലന്‍

ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടിയാണ് വിദ്യാ ബാലന്‍. മികച്ച അഭിനയത്തിലൂടെ ബോളിവുഡില്‍ തന്‍റേതായ ഇടം കണ്ടെത്തിയ നടിയാണ് 44കാരിയായ വിദ്യ. വണ്ണത്തിന്‍റെയും ശരീര ഘടനയുടെയും പേരില്‍ ധാരാളം വിമര്‍ശനങ്ങള്‍‌ നേരിട്ട വിദ്യ സ്ത്രീപക്ഷ നിലപാടുകളിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കി. ഇപ്പോഴിതാ ഒരു സംവിധായകനില്‍ നിന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് വിദ്യാ ബാലന്‍. സിനിമാ...

ഇങ്ങനെയൊരു കാഴ്ച നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? രസകരമായ വീഡിയോ…

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തവും പുതുമയുള്ളതുമായ എത്രയോ വീഡിയോകളാണ് നാം കാണാറുള്ളത്. ഇവയില്‍ കൗതുകമുണര്‍ത്തുന്ന, അസാധാരണമായ കാഴ്ചകളടങ്ങിയ വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരെയും ഏറെ ലഭിക്കാറുണ്ട്. ജീവികളുമായോ മൃഗങ്ങളുമായോ എല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകളെല്ലാം ഇത്തരത്തിലുള്ളതാണ്. പലപ്പോഴും നമുക്ക് നമ്മുടെ നിത്യജീവിതത്തില്‍ കാണാനോ അനുഭവിക്കാനോ സാധിക്കാത്ത പുതിയ കാര്യങ്ങളായിരിക്കും പല വീഡിയോകളുടെയും ഉള്ളടക്കം. അത്തരത്തിലുള്ളൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ...

എനിക്ക് കിട്ടാത്ത സ്വീകാര്യത സണ്ണി ലിയോണിന് കിട്ടുന്നതും, അവര്‍ ആഘോഷിക്കപ്പെടുന്നതും അതുകൊണ്ടാണ്: ഷക്കീല

വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തിന്റെ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ നടി ഷക്കീല പങ്കെടുത്ത സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു സിനിമയുടെ പ്രമോഷന് കോഴിക്കോട് മാളില്‍ എത്താനിരുന്ന നടിയെ വിലക്കിയത് വൈറലായിരുന്നു. ദൈവത്തിന് ഇപ്പോള്‍ കൃത്യമായ പദ്ധതികളുണ്ട് എന്നാണ് ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് ഷക്കീല പറഞ്ഞത്. ഇതിനിടെ ഷക്കീലയുടെ ഒരു അഭിമുഖമാണ് വൈറാലകുന്നത്. തനിക്ക്...

ജനപ്രീതിയില്‍ ആര് മുന്നില്‍? കന്നഡ നായക നടന്മാരിലെ ടോപ്പ് 5 ലിസ്റ്റ്

ഗിരീഷ് കാസറവള്ളിയെപ്പോലെ കലാമൂല്യം കൊണ്ട് ശ്രദ്ധ നേടിയ സംവിധായകരിലൂടെ സിനിമയെ ഗൌരവത്തോടെ സമീപിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരിലേക്ക് കന്നഡ സിനിമ മുന്‍പും എത്തിയിട്ടുണ്ട്. എന്നാല്‍ സാന്‍ഡല്‍വുഡ് എന്ന് അറിയപ്പെടുന്ന മുഖ്യധാരാ കന്നഡ സിനിമാ വ്യവസായത്തിലെ സിനിമകള്‍ക്ക് കര്‍ണാടകത്തിന് പുറത്തേക്ക് പ്രേക്ഷകര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അതൊക്കെ യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ്...

പൃഥ്വിരാജ് സിനിമയുടെ നഷ്ടം പത്തുവര്‍ഷമായിട്ടും തീര്‍ന്നില്ല; നിര്‍മ്മാതാവ് സാബു ചെറിയാന്‍

കൊച്ചി: മലയാളത്തില്‍ അറിയപ്പെടുന്ന നിര്‍മ്മാതാവാണ് സാബു ചെറിയാന്‍. ആനന്ദഭൈരവി എന്ന ഇദ്ദേഹത്തിന്‍റെ ബാനറിന് കീഴില്‍ ഒരു കൂട്ടം മികച്ച ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ത്രില്ലര്‍ എന്ന ചിത്രത്തിന് ശേഷം ഇദ്ദേഹത്തിന്‍റെ ബാനര്‍ നിര്‍മ്മാണ രംഗത്ത് കണ്ടിട്ടില്ല. പോപ്പ്ഡോം എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇതിന്‍റെ കാര്യം വിവരിക്കുകയാണ് സാബു ചെറിയാന്‍. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്...

കളക്ഷനില്‍ വന്‍ മുന്നേറ്റവുമായി ‘രോമാഞ്ചം’: 10 ദിവസം കൊണ്ട് നേടിയത്

വലിയ കൊട്ടും ബഹളവുമില്ലാതെ തിയറ്ററുകളിലെത്തിയ ചില ചിത്രങ്ങള്‍ വമ്പന്‍ ജനപ്രീതി നേടുന്നതിന് കഴിഞ്ഞ വര്‍ഷം മലയാള സിനിമ സാക്ഷ്യം വഹിച്ചിരുന്നു. ജയ ജയ ജയ ജയ ഹേ, മാളികപ്പുറം തുടങ്ങിയവ അതിന് ഏതാനും ചില ഉദാഹരണങ്ങള്‍. ഇപ്പോഴിതാ ഈ വര്‍ഷവും അത്തരത്തിലൊരു ചിത്രം വലിയ ബോക്സ് ഓഫീസ് വിജയം നേടുകയാണ്. നവാഗതനായ ജിത്തു മാധവന്‍റെ...

സ്‍ഫടികം 4 കെ; കേരളത്തിലെ 160 സ്ക്രീനുകളില്‍ നിന്ന് ഇതുവരെ നേടിയത്

തിയറ്റര്‍ റിലീസിന്‍റെ 28 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും കൃത്യമായ ഇടവേളകളിലെന്നോണം ടെലിവിഷനില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംപ്രേഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ചിത്രം. മുഖംമിനുക്കി എത്തിയ സ്ഫടികം മലയാള സിനിമയില്‍ പുതിയൊരു സാധ്യതയുടെ വാതില്‍ തുറന്നിടുകയാണ്. 4കെ ഡോള്‍ബി അറ്റ്മോസ് ദൃശ്യ-ശ്രാവ്യ അനുഭവത്തിലേക്ക് അപ്ഗ്രേഡ് ചെയ്ത് എത്തിക്കാന്‍ 2 കോടിയാണ് മുടക്കെന്നാണ് സംവിധായകന്‍ ഭദ്രന്‍ നേരത്തെ പറഞ്ഞിരുന്നത്. അതനുസരിച്ച് ചിത്രം...

ഒരു സിനിമയ്ക്കും ഈ ഗതി വരരുത്, ഒരു പോസ്റ്റര്‍ പോലും ഇല്ല..: വിന്‍സി അലോഷ്യസ്

തന്റെ പുതിയ സിനിമയായ ‘രേഖ’യ്ക്ക് വേണ്ടത്ര ഷോകള്‍ ലഭിക്കാത്തതിന്റെ നിരാശ പങ്കുവച്ച് വിന്‍സി അലോഷ്യസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിന്‍സി പ്രതികരിച്ചിരിക്കുന്നത്. ഒരു പോസ്റ്റര്‍ പോലും സിനിമയുടെതായി തിയേറ്ററുകളില്‍ ഇല്ല. ഒരു സിനിമയ്ക്കും ഈ ഗതി വരുത്തരുതെ എന്നാണ് വിന്‍സി പറയുന്നത്. ”ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത...

റീ റിലീസിലും വൻ കളക്ഷൻ സ്വന്തമാക്കി ‘സ്‍ഫടികം’, ആദ്യ ദിനം നേടിയത്

മോഹൻലാലിന്റെ എക്കാലത്തെയും ക്ലാസിക് വിജയ ചിത്രം 'സ്‍ഫടികം' കഴിഞ്ഞ ദിവസം വീണ്ടും തിയറ്ററുകളിലെത്തിയിരുന്നു. ഭദ്രൻ സംവിധാനം ചെയ്‍ത ഹിറ്റ് ചിത്രം പുത്തൻ സാങ്കേതികത്തികവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തിയത്. ടെലിവിഷനില്‍ 'സ്‍ഫടികം' കണ്ട് ആവേശംകൊണ്ടവര്‍ക്ക് ചിത്രം ബിഗ് സ്‍ക്രീനില്‍ കാണാനുള്ള അവസരം കൂടിയായിരുന്നു ഇത്. മികച്ച പ്രതികരണം നേടിയ ആദ്യ ദിവസം 'സ്‍ഫടികം' കളക്ഷനിലും പ്രതീക്ഷയ്‍ക്കൊത്ത നേട്ടം...
- Advertisement -spot_img

Latest News

ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ. നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...
- Advertisement -spot_img