Wednesday, January 22, 2025

Entertainment

ഷാറൂഖ് ഖാന്റെ ആസ്തി 6300 കോടി, പിന്നിൽ ഹൃത്വിക് റോഷൻ… ഇന്ത്യൻ സിനിമ‍യിലെ ധനികരായ താരങ്ങൾ

ഭാഷാവ്യത്യാസമില്ലാതെയാണ് ജനങ്ങൾ താരങ്ങളെ നെഞ്ചിലേറ്റുന്നത്. ബോളിവുഡിലാണ് സജീവമെങ്കിലും ഷാറൂഖിനും സൽമാൻ ഖാനും ഹൃത്വിക് റോഷുമൊക്കെ തെന്നിന്ത്യയിലും കൈനിറയെ ആരാധകരുണ്ട്. രജനികാന്ത്, അല്ലു അർജുൻ, നാഗാർജുന തുടങ്ങിയവരുടെ ചിത്രങ്ങളെല്ലാം ബോളിവുഡിലും ചർച്ചയാവാറുണ്ട്. താരങ്ങളുടെ സിനിമകൾ മാത്രമല്ല സമ്പത്തും ആരാധകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. പുറത്തു പ്രചരിക്കുന്ന 2023 ലെ റിപ്പോർട്ട് പ്രകാരം ഷാറൂഖ് ഖാനാണ് ഇന്ത്യൻ സിനിമയിലെ...

ഉടുമ്പും രാജവെമ്പാലയും തമ്മിൽ ഏറ്റുമുട്ടിയാൽ ആരു ജയിക്കും? ഊഹിക്കാമോ? വൈറലായി വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച വേട്ടക്കാരിൽ ഒന്നായാണ് പാമ്പുകൾ അറിയപ്പെടുന്നത്. ആരെയും ഭയപ്പെടുത്താൻ പാമ്പുകൾക്ക് കഴിവുണ്ട്. വിഷം മാത്രമല്ല ഈ ജീവികളെ ഇത്രയും മാരകമാക്കുന്നത്. അവയുടെ സ്വഭാവത്തിന്റെ മറ്റൊരു ഭീകരമായ വശം ഇരയെ പിടിച്ചുനിർത്തുകയും കീഴടങ്ങും വരെ അതിനെ വിടാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണ്. പാമ്പുകൾ, പ്രത്യേകിച്ച് രാജവെമ്പാലയ്ക്ക്, അവയുടെ വലിപ്പത്തിന്റെ പലമടങ്ങ് വലിപ്പം കൂടുതലുള്ള മൃഗങ്ങളെ...

ഷാരൂഖിനെ മലർത്തിയടിച്ച് ദീപിക; മാസായി നയൻതാരയും വിജയ് സേതുപതിയും; ‘ജവാൻ’ ട്രെയിലർ

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം ജവാന്റെ ട്രെയിലർ റിലീസ് ചെയ്തു. വേറിട്ട ​ഗെറ്റപ്പുകളിൽ ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരു മാസ് അക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുന്നു. ദീപിക, നയൻതാര എന്നിവരുടെ ആക്ഷൻ രം​ഗങ്ങളും ചിത്രത്തിൽ കാണാൻ സാധിക്കും. https://youtu.be/COv52Qyctws

ഫുട്ബോള്‍ കമന്‍ററിയുമായി കല്യാണി പ്രിയദര്‍ശന്‍; ‘ശേഷം മൈക്കിൽ ഫാത്തിമ’ ടീസര്‍

കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ശേഷം മൈക്കില്‍ ഫാത്തിമയുടെ ടീസര്‍ പുറത്തെത്തി. മനു സി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ മഞ്ജു വാര്യരും മംമ്ത മോഹന്‍ദാസും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. കളർഫുൾ ഫാമിലി എന്റർടെയ്നര്‍ ചിത്രത്തില്‍ ഒരു ഫുട്ബോള്‍ കമന്‍റേറ്റര്‍ ആണ് കല്യാണിയുടെ ഫാത്തിമ. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ,...

എതിരാളികൾ വന്നിട്ടും പതറാതെ ‘കിം​ഗ് ഓഫ് കൊത്ത’; ദുൽഖർ ചിത്രം ഇതുവരെ നേടിയത്

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം. അതുതന്നെയാണ് കിം​ഗ് ഓഫ് കൊത്തയിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാന ഘടകം. പിന്നെ മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രം, ​ഗോകുൽ സുരേഷ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം. ഇതെല്ലാം ആയിരുന്നു കിം​ഗ് ഓഫ് കൊത്തയുടെ...

ഇൻസ്റ്റഗ്രാം റിച്ച് ലിസ്റ്റിൽ വിരാടും പ്രിയങ്കയും; ഒരു പോസ്റ്റിന് ലഭിക്കുന്ന വരുമാനം എത്രയെന്ന് അറിയാമോ?

ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റില്‍ ആദ്യ നൂറ് പേരുടെ പട്ടികയില്‍ ഇടം നേടി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയും. പോസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച റിപ്പോര്‍ട്ടാണ് ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ്. ഇത് പ്രകാരം, ഇന്‍സ്റ്റഗ്രാമില്‍ 255,269,526 ഫോളോവേഴ്സുമായി 14-ാം സ്ഥാനത്താണ് വിരാട് കോഹ്‍ലി. ഇന്‍സ്റ്റയിൽ 88,538,623 ഫോളോവേഴ്സുള്ള...

‘ആമിന ഞമ്മള മുത്താണ്..’; തകർത്തഭിനയിച്ച് ബഷീറും മഷൂറയും, കളറായി ‘കിളിച്ചുണ്ടൻ മാമ്പഴം’ സീൻ

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് 'കിളിച്ചുണ്ടൻ മാമ്പഴം'. മോഹൻലാലിനൊപ്പം ശ്രീനിവാസൻ, സാന്ദര്യ, ജ​ഗതി, സീമ, കൊച്ചിൻ ഹനീഫ, സലിംകുമാർ എന്നിവർ ചേർന്ന് കളറാക്കിയ ചിത്രം ഇന്നും ടിവിയിൽ വരുമ്പോൾ കാത്തിരുന്ന് കാണുന്നവരാണ് മലയാളികൾ. സിനിമിയിലെ കഥാപാത്രങ്ങളും ഡയലോ​ഗുകളും ഭൂരിഭാ​ഗം പേർക്കും മനഃപാഠവും ആണ്. റീൽസുകളിലും ഇവ ഇടംനേടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയ ദമ്പതികളായ...

ഓണം കളറാക്കാന്‍ ‘കിംഗ് ഓഫ് കൊത്ത’; റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാസ് എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളില്‍ എത്തും. എതിരാളികൾ ഇല്ലാതെ സോളോ റിലീസ് ആയി തിയറ്ററുകളില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രത്തിന് കേരളത്തില്‍ നാനൂറിൽപ്പരം സ്‌ക്രീനുകളാണ്...

ഷാരൂഖ് അല്ല, ജവാനായി രാഹുല്‍ ഗാന്ധി…!! മാസ് വീഡിയോയുമായി കോണ്‍ഗ്രസ്

ഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്‍-ആറ്റ്‍ലി ചിത്രം ജവാന്‍റെ പ്രിവ്യൂ പുറത്തിറങ്ങിയത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പ്രിവ്യൂ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ ജവാന്‍റെ പ്രിവ്യൂവിന്‍റെ ചുവടുപിടിച്ച് മറ്റൊരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഷാരൂഖ് ഖാന്‍റെ ശബ്ദത്തിനൊപ്പം നടന്നുനീങ്ങുന്ന രാഹുല്‍ ഗാന്ധിയെ വീഡിയോയില്‍ കാണാം. https://twitter.com/SupriyaShrinate/status/1678439889384390661?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1678439889384390661%7Ctwgr%5Ea094d6324a55767b4870855a5187b070669f9a9f%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fcongress-shares-video-of-rahul-gandhi-with-shah-rukh-khans-voiceover-from-atlees-film-223882 'ജവാൻ രാഹുൽ ഏക് യോദ്ധ', 'രാഹുൽ...

‘ഫാസ്റ്റ് എക്‌സ്’ ഇങ്ങനെയായാല്‍ കുഴപ്പമുണ്ടോ? ടൊറൊറ്റോയായി തിലകന്‍, ഡാന്റെയായി സലിംകുമാര്‍ ഒപ്പം ഫിലോമിനയും

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമയില്‍ മലയാളത്തിലെ താരങ്ങള്‍ അഭിനയിച്ചാല്‍ കുഴപ്പമുണ്ടോ? ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ ഏറ്റവും പുതിയ ചിത്രമായ ‘ഫാസ്റ്റ് എക്‌സി’ന്റെ മലയാളം വേര്‍ഷന്‍ ‘കോമഡി’ ടീസര്‍ ആണിപ്പോള്‍ വൈറലാകുന്നത്. എഐ സഹായത്തോടെ ചെയ്ത ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുകയാണ്. മലയാള സിനിമയിലെ ഹാസ്യതാരങ്ങളെയെല്ലാം വച്ചാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ഡൊമിനിക് ടൊറൊറ്റോയായി തിലകനും...
- Advertisement -spot_img

Latest News

ഗ്രീഷ്മക്ക് വധശിക്ഷ; ജഡ്ജിയുടെ കട്ട്ഔട്ടിൽ പാലഭിഷേകം നടത്താൻ ശ്രമം, കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞു

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ വന്ന കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്....
- Advertisement -spot_img