Wednesday, January 22, 2025

Entertainment

ഇന്ത്യയിലെ കളക്ഷൻ അമ്പരപ്പിക്കുന്നു, നാലാമാഴ്‍ചയിലും ജവാൻ നേട്ടമുണ്ടാക്കുന്നു

ഷാരൂഖ് ഖാന്റെ ജവാൻ കുതിപ്പ് അവസാനിപ്പിക്കുന്നില്ല എന്ന് മാത്രമല്ല റെക്കോര്‍ഡുകള്‍ പുതുക്കുകയുമാണ്. വിസ്‍മയിപ്പിക്കുന്ന വിജയമാണ് ജവാൻ നേടിക്കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി നേടി റെക്കോര്‍ഡിട്ടിട്ടും ആഗോളതലത്തിലും ഇപ്പോഴും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. നാലാം ആഴ്‍ചയിലും ഷാരൂഖിന്റെ ജവാന്റെ കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനാകുന്നു എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ആദ്യയാഴ്‍ച...

യൂട്യൂബിന് സംശയം; ‘മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ ഗാനം ഏതാണ്?’, ഉടനടി ഉത്തരം നല്‍കി ‘കിലിയന്‍ എംബാപ്പെ’, ഏറ്റെടുത്ത് നെറ്റിസണ്‍സ്

സോഷ്യല്‍ മീഡിയയില്‍ എത്തുന്ന റീല്‍സും ഷോര്‍ട്‌സുകളും ഭാഷയ്ക്ക് അതീതമായി ട്രെന്‍ഡിംഗ് ആവാറുണ്ട്. മോഹന്‍ലാലിന്റെ ഒരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ട്രെന്‍ഡ് ആയിരിക്കുന്നത്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും അത് ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ റീല്‍സുകളിലും ഷോര്‍ട്‌സുകളിലും ശ്രദ്ധ നേടിയതോടെ അത് യൂട്യൂബും ഏറ്റെടുത്തു. ‘മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ ഗാനം ഏതാണ്?’...

അങ്ങനെ കണ്ണൂർ സ്‌ക്വാഡും ഈ ക്ലബ്ബിലേക്ക്; വിജയത്തിൽ സന്തോഷിച്ച് മമ്മൂട്ടി ആരാധകർ

തിയറ്ററുകളിൽ വൻ ആവേശം സൃഷ്ടിച്ച് മുന്നോട്ടു പോകുന്ന മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ബോക്സ് ഓഫീസ് റിപ്പോര്‍ട്ടിലും ഈ ആവേശം അതേപോലെ പ്രതിഫലിക്കുന്നുണ്ട്. ഇതിനു തെളിവാണ് തുടക്കം മുതൽ തന്നെയുള്ള സിനിമയുടെ കളക്ഷൻ. ഇപ്പോഴിതാ കണ്ണൂര്‍ സ്‍ക്വാഡ് 50 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. റിലീസ് ചെയ്ത ദിവസം കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടിയാണ്...

ബോക്സ് ഓഫീസ് തൂക്കിയടി; കോടികള്‍ വാരിക്കൂട്ടി കേരള ‘പടത്തലവൻ’, കണ്ണൂര്‍ സ്ക്വാഡ് ആഗോള കളക്ഷന്‍

റോബി വർ​ഗീസ് രാജ് എന്ന സംവിധായകന്‍ മലയാളികൾക്ക് സമ്മാനിച്ച സിനിമയാണ് കണ്ണൂർ സ്ക്വാഡ്. ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനായി മമ്മൂട്ടി കസറിയ ചിത്രത്തിൽ റോണി, അസീസ്, ശബരീഷ് തുടങ്ങിയവരും തിളങ്ങി. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന് ബോക്സ് ഓഫീസിലും ​ഗംഭീര കളക്ഷനാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പല തിയറ്ററുകളിലും ലേറ്റ്...

ലോകത്തിലെ ഏറ്റവും പുളിയുള്ള മിഠായി ഇതാണ്; കഴിക്കുന്ന വീഡിയോ…

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നാം കാണുന്നത്. ഇവയില്‍ മിക്കതും പക്ഷേ ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്നവ ആയിരിക്കും. ഓരോയിടത്തും യാത്ര ചെയ്ത് വിവിധ രുചി വൈവിധ്യങ്ങള്‍ നമ്മെ പരിചയപ്പെടുത്തുന്നവര്‍, നമ്മുടെ നാട്ടിലെ തന്നെ തനത് രുചികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്ന വീഡിയോകള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന പുത്തൻ ട്രെൻഡുകള്‍ എന്നിങ്ങനെ പലതും ഇങ്ങനെയുള്ള...

ഇന്നായിരുന്നു റിലീസെങ്കില്‍ കളക്ഷന്‍ 3000 കോടി; വിദേശത്ത് വിറ്റത് 30 കോടി ടിക്കറ്റ്; ആ ഇന്ത്യന്‍ സിനിമ ഏത്?

ബോക്സ് ഓഫീസ് കളക്ഷന്‍ സിനിമകളുടെ പരസ്യത്തിനായി നിര്‍മ്മാതാക്കള്‍ തന്നെ ഉപയോഗിച്ച് തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല, ആ വലിയ സംഖ്യകള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടും. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ ആണ് ബോക്സ് ഓഫീസ് കളക്ഷന്‍റെ പേരില്‍ ഏറ്റവുമൊടുവില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 1000 കോടി നേടിയതായി ഇന്നാണ്...

120 കോടിക്ക് 11 വര്‍ഷം മുന്‍പ് വാങ്ങിയ നാല് നില കെട്ടിടം; സല്‍മാന്‍ ഖാന് വാടകയിനത്തില്‍ പ്രതിമാസം ലഭിക്കുന്നത്

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരമാണ് മുംബൈ. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍റെ കാര്യവും അങ്ങനെതന്നെ. മുംബൈയിലെ പ്രധാന ലൊക്കേഷനില്‍ ഒരു കട മുറിയ്ക്ക് കൊടുക്കേണ്ടിവരുന്ന തുക ലക്ഷങ്ങള്‍ വരും. ഇപ്പോഴിതാ ബോളിവുഡ് താരം സല്‍മാന്‍ ഖാന് 2012 ല്‍ വാങ്ങിയ ഒരു കെട്ടിടത്തിലൂടെ പ്രതിമാസം വാടകയിനത്തില്‍ ലഭിക്കുന്ന തുക വാര്‍ത്തയായിരിക്കുകയാണ്. മുംബൈ സാന്‍റാക്രൂസ് ഭാഗത്ത് നാല് നിലകളുള്ള...

20 വയസ്സുള്ളപ്പോള്‍ താനും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു

ചെറുപ്പകാലത്ത് താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് നടന്‍ കമല്‍ ഹാസന്‍. ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെ ‘സമ്മര്‍ദ്ദം കാരണം ചെറുപ്പക്കാര്‍ക്കിടയിലെ ആത്മഹത്യ വര്‍ധിച്ചു വരുന്നു.’ എന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 20-21 വയസ്സുള്ളപ്പോള്‍ താനും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും തുടക്ക സമയങ്ങളില്‍ സിനിമയില്‍ അവസങ്ങള്‍ ലഭിക്കാതിരുന്നത് ഏറെ നിരാശപ്പെടുത്തിയെന്നും...

10 ദിവസം കൊണ്ട് തകര്‍ത്തത് 14 റെക്കോര്‍ഡുകള്‍! ബോക്സ് ഓഫീസില്‍ ‘ജവാന്‍’ വിളയാട്ടം

പഠാന് ശേഷം ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ വിജയമാണ് ജവാന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി നേടിയ പഠാന് പിന്നാലെ എത്തുന്ന കിംഗ് ഖാന്‍ ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ജവാന്‍. തമിഴ് സംവിധായകന്‍ ആറ്റ്ലിയുടെയും നായികയായ നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റം എന്നതും...

ധനുഷിനും വിശാലിനും ചിമ്പുവിനും വിലക്ക്; കടുത്ത നടപടിയുമായി തമിഴ് നിർമാതാക്കളുടെ സംഘടന

ചെന്നൈ: ധനുഷ്, വിശാൽ ഉൾപ്പെടെ തമിഴ് സിനിമയിലെ മുൻനിര താരങ്ങൾക്ക് വിലക്ക്. തമിഴ് ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയാണു താരങ്ങൾക്കെതിരെ കടുത്ത റെഡ് കാർഡ് പുറത്തിറക്കിയത്. അഥർവ, ചിമ്പു എന്നിവർക്കെതിരെയും നടപടിയുണ്ട്. തമിഴ് ചലച്ചിത്രരംഗത്തെ ഒന്നാകെ ഞെട്ടിക്കുന്നതാണു വാർത്ത. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിർമാതാക്കൾക്കൊപ്പം റെഡ് കാർഡ് ലഭിച്ച നടന്മാർക്ക് ജോലി ചെയ്യാനാകില്ല. ഫലത്തിൽ തമിഴ്...
- Advertisement -spot_img

Latest News

കുതിച്ച് സ്വർണവില, പുതിയ റെക്കോർഡ്; ആദ്യമായി 60000 രൂപ കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയുടെ വർധനയുണ്ടായി ഇതോടെ സ്വർണവില ചരിത്രത്തിലാദ്യമായി അറുപതിനായിരം കടന്ന മുന്നേറി. 60,200 രൂപയാണ്...
- Advertisement -spot_img