Wednesday, January 22, 2025

Entertainment

ബോക്സോഫീസ് തകര്‍ത്തോ ടൈഗര്‍ 3: ആദ്യദിന കളക്ഷന്‍ കണക്കുകള്‍, സല്‍മാന് റെക്കോഡ്.!

മുംബൈ: സല്‍മാൻ ഖാൻ നായകനായി വേഷമിട്ട ചിത്രം ടൈഗര്‍ 3 കഴിഞ്ഞ ദിവസമാണ് റിലീസായത്. മനീഷ് ശര്‍മയാണ് ചിത്രത്തിന്‍റെ സംവിധാനം. കത്രീന കൈഫ് നായികയായി എത്തുന്ന ചിത്രത്തിന്.മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യദിന ആഭ്യന്തര ബോക്സോഫീസ് കളക്ഷന്‍ വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ 3 ഈ വര്‍ഷം...

സെഞ്ചുറിയടിച്ച് സൂപ്പർ സ്ക്വാഡ്; മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ നൂറുകോടി ക്ലബ്ബിൽ

മമ്മൂട്ടി നായകനായെത്തിയ കണ്ണൂർ സ്ക്വാഡ് നൂറ് കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ വേൾഡ് വെെഡ് ബിസിനസ് നൂറുകോടി കടന്നതായി നിർമാതാക്കളായ മമ്മൂട്ടി കമ്പനി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് ചിത്രം പ്രദർശനം തുടരുകയാണ്. ആ​ഗോളതലത്തിൽ ബോക്സോഫീസിൽ നിന്ന് 80 കോടിയിലധികം കളക്ഷൻ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. റിലീസ് ദിവസം മുതൽ അഭൂതപൂർവമായ സ്വീകരണമാണ് റോബി വർ​ഗീസ്...

പാമ്പും പല്ലികളും തമ്മിൽ‌ പൊരിഞ്ഞ പോരാട്ടം, ആര് ജയിക്കും? വീഡിയോ കാണാം

ഉരഗങ്ങൾ നല്ല വേട്ടക്കാരാണ്. അവർ തങ്ങളുടെ ഇരകൾക്ക് വേണ്ടി കൗശലപൂർവ്വം പതിയിരിക്കുകയും സമയമാകുമ്പോൾ അവയെ പിടികൂടുകയും ചെയ്യാറുണ്ട്. വിവിധ ജീവിവർഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ പല വീഡിയോകളും നാം സോഷ്യൽ‌ മീഡിയയിൽ കണ്ടിട്ടുണ്ടാകും. ചിലതെല്ലാം നമ്മെ വല്ലാതെ പേടിപ്പിക്കുന്നതാവും. ചിലത് നമ്മിൽ കൗതുകം ജനിപ്പിക്കുന്നതും. ഏതായാലും ഇപ്പോൾ വൈറലാവുന്നത് ഒരു പാമ്പും രണ്ട് പല്ലികളും തമ്മിലുള്ള...

വീട്ടിലേക്ക് നോട്ടുകെട്ടുകളുമായി വരുന്ന പാമ്പ്, വൈറലായി വീഡിയോ!

പാമ്പുകളുടെ അനേകം വീഡിയോകൾ നാം ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതിൽ ചിലത് നമ്മെ ഭയപ്പെടുത്തുന്നതാണെങ്കിൽ മറ്റ് ചിലത് നമ്മെ അമ്പരപ്പിക്കുന്നതായിരിക്കും. ഏതായാലും സോഷ്യൽ മീഡിയ വന്നതിന് ശേഷം പാമ്പുകൾ നമുക്ക് ഒന്നുകൂടി പരിചിതമായിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു പാമ്പ് പണവുമായി...

ലിയോയിലെ ട്രാക്ക് കോപ്പിയടി? അനിരുദ്ധിനെതിരായ ആരോപണത്തിൽ പീക്കി ബ്ലൈൻഡേഴ്സ് സംഗീത സംവിധായകന്റെ പ്രതികരണം

ലിയോയിലെ പശ്ചാത്തല സം​ഗീതത്തെ ചൊല്ലി സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനെതിരെ കോപ്പിയടി ആരോപണം ശക്തമാവുകയാണ്. ലിയോയിലെ ‘ഓര്‍ഡിനറി പേഴ്സണ്‍’ എന്ന ട്രാക്കാണ് ആരോപണവിധേയമായിരിക്കുന്നത്. ഇത് പ്രശസ്ത ബ്രിട്ടീഷ് ടെലിവിഷന്‍ സിരീസ് ആയ പീക്കി ബ്ലൈന്‍ഡേഴ്സിലെ ഒരു ട്രാക്കിന്‍റെ പകര്‍പ്പാണെന്നാണ് ആരോപണം. ബെലറൂസിയന്‍ സം​ഗീതജ്ഞനായ ഓട്നിക്ക എന്ന് അറിയപ്പെടുന്ന അലക്സേ സ്റ്റാനുലേവിച്ചും ആര്‍ടെ മിഖായേന്‍കിന്നും ചേർന്നാണ് പീക്കി...

ലിയോയിലെ ഏറ്റവും പുതിയ ഗാനം ‘ഓർഡിനറി പേഴ്സൺ’ കോപ്പിയടി വിവാദത്തിൽ; തെളിവ് സഹിതം പുറത്തുവിട്ട് സോഷ്യൽ മീഡിയ

കാത്തിരിപ്പിനൊടുവിൽ ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോ തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വിജയിയുടെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് ലിയോയിൽ കാണാൻ കഴിയുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾ കൊണ്ട് 400 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി ഇതുവരെ നേടിയത്. ലോകേഷ് കനകരാജിന്റെ സംവിധാന മികവും വിജയിയുടെ പ്രകടനവും കയ്യടി നേടുമ്പോൾ ഏറ്റവും കൂടുതൽ...

ഇതാ കണ്ണൂര്‍ സ്‍ക്വാഡിന്റെ ഒഫിഷ്യല്‍ കളക്ഷൻ റിപ്പോര്‍ട്ട്, മമ്മൂട്ടി സുവര്‍ണ നേട്ടത്തില്‍

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് അമ്പരപ്പിക്കുന്ന വിജയമാണ് നേടിയിരിക്കുന്നത്. ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തില്‍ ചിത്രം കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്‍തു. അതിനാല്‍ മമ്മൂട്ടിയുടെ വിജയം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ആഗോളതലത്തില്‍ കണ്ണൂര്‍ സ്‍ക്വാഡിന്റെ ആകെ കളക്ഷന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. കണ്ണൂര്‍ സ്‍ക്വാഡ് ആകെ 75 കോടി രൂപ നേടിയെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിനിമയെ...

‘കണ്ണൂര്‍ സ്ക്വാഡി’ന് മമ്മൂട്ടി കമ്പനി മുടക്കിയ തുക എത്ര? യഥാര്‍ഥ ബജറ്റ് വെളിപ്പെടുത്തി റോണി ഡേവിഡ് രാജ്

മലയാള സിനിമയില്‍ സമീപകാലത്തെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ സ്ക്വാഡ്. സ്വന്തം നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിച്ച ചിത്രത്തിന്‍റെ റിലീസ് സെപ്റ്റംബര്‍ 28 ന് ആയിരുന്നു. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം വന്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്ന ചിത്രം കളക്ഷനിലും കുതിച്ചു. മികച്ച ഇനിഷ്യല്‍ നേടുന്നതില്‍ വിജയിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ 10...

ദൃശ്യത്തെ പിഴിതെറുഞ്ഞ്‌ കണ്ണൂര്‍ സ്‌ക്വാഡ്; തകര്‍ത്തത് പത്ത് വര്‍ഷത്തെ റെക്കോഡ്

മലയാള സിനിമയുടെ വിപണി വളര്‍ന്നത് ചലച്ചിത്ര വ്യവസായം പലപ്പോഴും തിരിച്ചറിഞ്ഞത് മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ്. ദൃശ്യമായും പുലിമുരുകനായും ലൂസിഫറായുമൊക്കെ ബോക്സ് ഓഫീസില്‍ പല പല പടികള്‍. മറ്റ് തെന്നിന്ത്യന്‍ സിനിമാ മേഖലകളെ താരതമ്യം ചെയ്യുമ്പോള്‍ നന്നേ ചെറുതെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ മലയാള സിനിമ ചവിട്ടിക്കടന്ന വഴികള്‍ പലതുണ്ട്. 50 കോടി ക്ലബ്ബ് എന്നത് പോലും...

ആ കാരവാനില്‍ ഞങ്ങളെയും കയറ്റുമോ? കുട്ടിക്കൂട്ടത്തെ വാഹനത്തില്‍ കയറ്റി സൂരി; വീഡിയോ

ചെന്നൈ: കോമഡി വേഷങ്ങളിലൂടെയും സഹതാരമായു തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് സൂരി.അടുത്തിടെ പുറത്തിറങ്ങിയ വിടുതലൈ പാര്‍ട്ട് 1 ചിത്രത്തിലൂടെ സൂരി പ്രേക്ഷകരെ അതിശയിപ്പിച്ചിരുന്നു. കോണ്‍സ്റ്റബിള്‍ കുമരേശന്‍ എന്ന കഥാപാത്രമായി നടന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. ഇപ്പോഴിതാ താരത്തിന്‍റെ സിനിമാ സെറ്റില്‍ നിന്നുള്ള ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്നെ കാണാനെത്തിയ ഒരു കൂട്ടം കുട്ടികളെ കാരവാനില്‍...
- Advertisement -spot_img

Latest News

കുതിച്ച് സ്വർണവില, പുതിയ റെക്കോർഡ്; ആദ്യമായി 60000 രൂപ കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയുടെ വർധനയുണ്ടായി ഇതോടെ സ്വർണവില ചരിത്രത്തിലാദ്യമായി അറുപതിനായിരം കടന്ന മുന്നേറി. 60,200 രൂപയാണ്...
- Advertisement -spot_img