Wednesday, January 22, 2025

Entertainment

ബോളിവുഡില്‍ തിളങ്ങി ദുല്‍ഖര്‍ ; സോയാഫാക്ടറില്‍ അവതരിപ്പിക്കുന്നത് വിരാട് കോഹ്ലിയെ

മുംബൈ (www.mediavisionnews.in): അടുത്ത ബോളിവുഡ് ചിത്രം സോയ ഫാക്ടറില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് വിരാട് കോഹ്ലിയെ എന്ന് റിപ്പോര്‍ട്ട്. ദുല്‍ഖറല്ലാതെ കോഹ്ലിയാവാന്‍ യോഗ്യനായി മറ്റൊരാളില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. അനുജ ചൗഹാന്റെ ജനപ്രിയ നോവല്‍ ദി സോയാഫാക്ടറിനെ ആസ്പദമാക്കി എത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് സോനം കപൂറാണ്. തേരേ ബിന്‍ ലാദന്‍ എന്ന ചിത്രം സംവിധാനം ചെയ്ത അഭിഷേക് ശര്‍മയാണ് സോയ...

കൊച്ചുണ്ണിയുടെ വരവ് രാജകീയം ; റിലീസിനു മുമ്പേ മുതല്‍മുടക്ക് നേടി നിവിന്‍ പോളി ചിത്രം

കൊച്ചി (www.mediavisionnews.in): മലയാള സിനിമാ ചരിത്രത്തില്‍ രാജകീയമായ തുടക്കം കുറിക്കുകയാണ് നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ്‌ നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കായംകുളം കൊച്ചുണ്ണി റിലീസിന് മുമ്പേ അതിന്റെ തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്‌സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിങ് റൈറ്റ്‌സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ചിത്രം...

താരരാജാക്കന്മാരുടെ ബോളിവുഡ് ഇനി ദുല്‍ഖര്‍ സല്‍മാന്! കാര്‍വാന് ഗംഭീര സ്വീകരണം

കൊച്ചി (www.mediavisionnews.in):മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്കയായ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയ സിനിമയാണ് കാര്‍വാന്‍. ആകര്‍ഷ് ഖുരാന സംവിധാനം ചെയ്ത ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിനൊരുങ്ങുന്നതിനിടെ സിനിമയ്‌ക്കെതിരെ ചില പ്രതിസന്ധികള്‍ വന്നിരുന്നെങ്കിലും അതെല്ലാം മറികടന്ന് ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. യാത്രകളും മറ്റും പശ്ചാതലമാക്കിയൊരുക്കിയ കാര്‍വാന്‍ ഒരു കോമഡി ഡ്രാമയായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍...

കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും: കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി (www.mediavisionnews.in) :ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.  കായംകുളം കൊച്ചുണ്ണിയായി നിവിന്‍പോളി എത്തുമ്പോള്‍ ഇത്തിക്കരപ്പക്കിയായി മെഗാതാരം മോഹന്‍ലാല്‍ എത്തുന്നു എന്നതാണ്‌ ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകം. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ട്രെയിലര്‍ പുറത്തിറക്കിയത്‌. റോഷന്‍ ആന്‍ഡ്രൂസ്‌ ആണ്‌ ഈ ഇതിഹാസ കഥാപാത്രത്തിന്റെ കഥ സംവിധാനം ചെയ്യുന്നത്‌. ബോബി-സഞ്‌ജയ്‌...

അബ്രഹാമിന്റെ സന്തതികള്‍; മേക്കിങ് വീഡിയോ കാണാം

കൊച്ചി (www.mediavisionnews.in):തിയേറ്ററുകളില്‍ മികച്ച പ്രതികണത്തോടെ മുന്നേറുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ മേക്കിങ് വീഡിയോ പുറത്ത്. ഷാജി പാടൂര്‍ ആദ്യമായി സ്വതന്ത്ര സംവിധായകനായ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഹനീഫ് അദേനിയാണ്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍.ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് നിര്‍മ്മാണം. ടേക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് എഡിറ്റിംഗ്. ഗോപിസുന്ദറാണ് സംഗീതം.

അബ്രഹാമിനെ നെഞ്ചിലേറ്റി പ്രേക്ഷകര്‍; നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

കൊച്ചി (www.mediavisionnews.in) വലിയ ഒച്ചപ്പാടോ ബഹളമോ ഇല്ലാത്ത പ്രേമോഷനായിരുന്നു മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ റീലീസാകുന്നതിന് മുന്‍പ് വരെ. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു മമ്മൂക്ക സൂപ്പര്‍. ആദ്യാവസാനം പിടിച്ചിരുത്തുന്ന ഒരു ത്രില്ലർ ചിത്രം. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയുടെ മികച്ച മാസ് ആക്ഷൻ കഥാപാത്രം. മലയാളത്തില്‍ പൊലീസ് വേഷത്തില്‍...

ഒടിയന്‍ കേരളത്തില്‍ മാത്രം 400ല്‍ അധികം സ്‌ക്രീനുകളില്‍ റിലീസിനൊരുങ്ങുന്നു

(www.mediavisionnews.in) ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ കേരളത്തില്‍ മാത്രം 400ല്‍ അധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബറിലോ നവംബറിലോ ആയിരിക്കും ഒടിയന്റെ റിലീസ്. ഒടിയന്റെ യൌവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്...

മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരക്കാര്‍’ തുടങ്ങുന്നു; 150 കോടി ബജറ്റില്‍ ബ്രഹ്മാണ്ഡ സിനിമ!

(www.mediavisionnews.in) മമ്മൂട്ടി നായകനാകുന്ന 'കുഞ്ഞാലിമരക്കാര്‍' പ്രഖ്യാപനം വളരെ നാളുകള്‍ക്ക് മുമ്ബേ വന്നതാണ്. എന്നാല്‍ അതിന് ശേഷം പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ സഖ്യവും 'കുഞ്ഞാലിമരക്കാര്‍' പ്രഖ്യാപിച്ചു. ഇപ്പോഴിതാ, മമ്മൂട്ടിച്ചിത്രവും ആരംഭിക്കുകയാണ്. മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി നടക്കുകയാണ്. 150 കോടി വരെ ബജറ്റാവുന്ന ഒരു പ്രൊജക്ടായി ആണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആഗസ്റ്റ് സിനിമാസാണ് ചിത്രം...

കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി;ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍

കൊച്ചി (www.mediavisionnews.in): റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്...
- Advertisement -spot_img

Latest News

കുതിച്ച് സ്വർണവില, പുതിയ റെക്കോർഡ്; ആദ്യമായി 60000 രൂപ കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയുടെ വർധനയുണ്ടായി ഇതോടെ സ്വർണവില ചരിത്രത്തിലാദ്യമായി അറുപതിനായിരം കടന്ന മുന്നേറി. 60,200 രൂപയാണ്...
- Advertisement -spot_img