ലണ്ടന്‍ (www.mediavisionnews.in): മക്കളെ നേട്ടങ്ങളിലേക്ക് എത്തിക്കുകയാണ് മാതാപിതാക്കളുടെ ലക്ഷ്യം. അതിന് എന്ത് ത്യാഗത്തിനും അവര്‍ മുതിര്‍ന്നേക്കും. ചിലപ്പോള്‍ അറ്റ കൈ പ്രയോഗങ്ങളും നടത്തും. ഇവിടെ, ഒരു ഫുട്ബോള്‍ മത്സരത്തിനിടെ ഗോള്‍ കീപ്പറായ മകനെ ഗോള്‍ തടയാന്‍ സഹായിക്കുന്ന അച്ഛനാണ് സംസാര വിഷയം.
യുകെയിലെ ഒരു പിതാവാണ് ഇന്റര്‍നെറ്റില്‍ ചിരി പടര്‍ത്തുന്നത്. ഇടത് വിങ്ങില്‍ നിന്നുമെത്തിയ ഷോട്ട് ഗോള്‍...
ചെന്നൈ (www.mediavisionnews.in) : തീയേറ്ററുകളിലെത്തി രണ്ടാം ദിവസം തന്നെ വിജയ് ചിത്രം സര്‍ക്കാര്‍ 100 കോടി നേടിയതായി റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റായ എ2 സ്റ്റുഡിയോ ആണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. വിജയ് യുടെ ആറാമത്തെ 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വേഗത്തില്‍ 100 കോടി സ്വന്തമാക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും സര്‍ക്കാറിനുണ്ട്.
https://twitter.com/A2studios2/status/1060395521376800768
പൊളിറ്റിക്കല്‍...
കൊച്ചി(www.mediavisionnews.in): താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയില്‍ തുടക്കം കുറിക്കാറുണ്ട്. ബാലതാരമായി ഒരുകാലത്ത് നിറഞ്ഞുനിന്നവര്‍ പിന്നീട് നായകന്മാരായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അസാമാന്യ അഭിനയമികവിലൂടെ സംസ്ഥാന അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടിയവരില്‍ പലരും വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ആരാധകര്‍ അന്നേ വിലയിരുത്തിയിരുന്നു. പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമുമൊക്കെ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുകയാണ്. മമ്മൂട്ടിക്ക് പിന്നാലെ സിനിമയില്‍...
കൊച്ചി(www.mediavisionnews.in):ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം കോടതി സമക്ഷം ബാലന് വക്കീലില്‍ ബാഹുബലിയില്‍ കാലകേയനായി വേഷമിട്ട പ്രഭാകറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. ദിലീപിന്റെ മുന്നില്‍ വെച്ച് പ്രഭാകര്‍ തന്റെ കാലകേയ കഥാപാത്രത്തിന്റെ കിലികിലി ഭാഷയിലെ ഡയലോഗ് വീണ്ടും പറയുന്ന ഒരു വീഡിയോ ആണ് പുറത്തു...
കൊച്ചി(www.mediavisionnews.in): കാര്വാന് എന്ന് വിജയ ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്മാന് അഭിനയിക്കുന്ന പുതി ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാന്റെ റോളാണ് അവതരിപ്പിക്കുന്നത്. ഇതിനായി ദുല്‍ഖര്‍ കഠിന പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്തു വന്നു. ഡ്യൂക്ക് ദി റിയല്‍ ജിന്‍ എന്ന്...
കൊച്ചി(www.mediavisionnews.in): റോഷന് ആന്‍ഡ്രൂസ്- നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങിയ ബിഗ് ബജറ്റ് ചരിത്രസിനിമ കായംകുളം കൊച്ചുണ്ണി തീയേറ്ററുകളിലെത്താനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. ചിത്രത്തിനായി ഇന്ത്യയൊട്ടാകെയുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. ഒക്ടോബര്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തും.
കേരളത്തിലൊട്ടാകെയുള്ള 19 സെന്ററുകളില്‍ 24 മണിക്കൂര്‍ നീണ്ട നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു. കായംകുളം...
മുംബൈ(www.mediavisionnews.in): ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട ഷോയായി മാറിയ ബിഗ് ബോസ് മലയാളത്തിലെ ആദ്യ സീസണിലെ വിജയിയായി അഭിനയിതാവും അവതാരകനുമായ സാബു മോനെ തിരഞ്ഞെടുത്തു.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്കുന്ന ഒരു കോടി രൂപയുടെ ഫ്ളാറ്റാണ് ഒന്നാം സമ്മാനം. പേളി മാണിയാണ് റണ്ണര്‍ അപ്പ്. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ശ്വേതാ മേനോനും ശ്രീലക്ഷ്മിയും ഒഴികെ മുഴുവന്‍...
കൊച്ചി (www.mediavisionnews.in): ഹനീഫ് അദേനിയും മമ്മൂട്ടിയും മൂന്നാം തവണയൊന്നിക്കുന്നു. ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. അമീര്‍ കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍ എന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. വിനോദ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്. ഗോപി സുന്ദറിന്റേതാണ് സംഗീതം. . ഗ്രേറ്റ്ഫാദറിന് ശേഷം ഹനീഫ്...
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ വന്ന കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്....