(www.mediavisionnews.in) ഡാൻസുകളുടെ പല വേർഷനുകളും കണ്ടിട്ടുണ്ടെങ്കിലും ഇത്രക്ക് ഭീകരമായൊന്ന് വേറെങ്ങും കണ്ടിട്ടില്ലെന്ന് സോഷ്യൽ ലോകം ഒന്നടങ്കം പറയുകയാണ് ഈ വിഡിയോ കണ്ട ശേഷം. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വിഡിയോ വൈറലാണ്, നാല് പേർ ചേർന്ന് അവതരിപ്പിക്കുന്ന വിഡിയോയുടെ അവസാനഭാഗം കാണുന്നവരെ കുഴപ്പിക്കും.
സ്ട്രീറ്റ് ഡാൻസർ 3 ഡി എന്ന സിനിമയിലെ മുക്കാബ്ല എന്ന...
ചെന്നൈ : (www.mediavisionnews.in) റിലീസ് ചെയ്ത് 17 ദിനം പിന്നിടുമ്പോഴും വിജയ കുതിപ്പ് തുടര്‍ന്ന് വിജയ് ചിത്രം ബിഗില്‍. ദീപാവലി റിലീസായി എത്തിയ ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍ 300 കോടി രൂപയാണ്. ചിത്രത്തിന്റെ തമിഴ് വേര്‍ഷന്‍ മാത്രം 266 കോടി ഗ്രോസ് നേടിയതോടെ, ബാഹുബലി 2 തമിഴ് വേര്‍ഷന്‍ മാത്രം നേടിയ...
ചെന്നൈ : (www.mediavisionnews.in) ദീപാവലി റിലീസുകളായി ഒരുമിച്ച് തീയേറ്ററുകളിലെത്തിയ തമിഴ് ചിത്രങ്ങളാണ് വിജയ് നായകനായ ആറ്റ്‌ലി ചിത്രം 'ബിഗിലും' കാര്‍ത്തി നായകനായ ലോകേഷ് കനകരാജ് ചിത്രം 'കൈതി'യും. റിലീസ് ചെയ്ത തീയേറ്ററുകളുടെ എണ്ണത്തിലോ പ്രീ റിലീസ് ഹൈപ്പിലോ വിജയ് ചിത്രത്തോളം വരില്ലെങ്കിലും റിലീസിന് ശേഷം മൗത്ത് പബ്ലിസിറ്റിയില്‍ മിന്നിലെത്തിയത് കാര്‍ത്തി ചിത്രമാണ്. ഇനിഷ്യല്‍ കളക്ഷനില്‍ മറ്റ്...
ചെന്നൈ (www.mediavisionnews.in): ആദ്യ വീക്കെന്‍ഡില്‍ തന്നെ 150 കോടിയോളം കളക്ഷന്‍ നേടി ചരിത്രത്തിലിടം നേടിയിരിക്കുകയാണ് വിജയ് ചിത്രം ബിഗില്‍. ഇപ്പോഴിതാ .ചിത്രത്തെ തേടി വീണ്ടും ചില റെക്കോര്‍ഡുകള്‍ കൂടി എത്തിയിരിക്കുകയാണ്.
ഈ വര്‍ഷം ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട തമിഴ് ചിത്രം എന്ന ബഹുമതിയും ഈ സിനിമയ്ക്ക് ലഭിച്ചു കഴിഞ്ഞു. . ഫ്രാന്‍സില്‍ ആദ്യ...
ന്യൂഡൽഹി (www.mediavisionnews.in):ബോളിവുഡിന്റെ ഫിറ്റ്മാന്‍ ഹൃത്വിക് റോഷന്റെ ഫുൾപാക്ക്ഡ് ബോഡിയെ കുറിച്ച് അറിയാത്തവരില്ല. എന്നാൽ തന്റെ കഥാപാത്രങ്ങൾക്കായി ഈ ശരീരത്തെയും മെരുക്കിയെടുത്ത ഹൃത്വിക്കിന്റെ കഠിനാധ്വാനത്തെ കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോള്‍ ചർച്ച ചെയ്യുന്നത്.
ഹൃത്വിക്കിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങിയിട്ടുള്ള രണ്ട് ചിത്രങ്ങളായിരുന്നു സൂപ്പർ 30യും വാറും. എന്നാലിത് രണ്ടും രണ്ട് വ്യത്യസ്ത കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതുമായിരുന്നു. സൂപ്പർ 30യിൽ...
കൊച്ചി: (www.mediavisionnews.in) മോഹൻലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് പ്രഖ്യാപിച്ചത്.
https://www.facebook.com/ActorMohanlal/posts/2474341482621533
2020 മാർച്ച് 19 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കുഞ്ഞാലി മരയ്ക്കാരായി മോഹൻലാൽ എത്തുന്ന ചിത്രം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ് ബജറ്റിലാണ് നിർമിക്കുന്നത്. വാഗമൺ,...
ദില്ലി (www.mediavisionnews.in) :ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടനാണ് അക്ഷയ് കുമാര്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരത്തിന്റെ പുതിയ പ്രതിഫലമാണ് ബോളിവുഡിലെ ചര്‍ച്ചാവിഷയം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത ചിത്രത്തിനായി അദ്ദേഹം മേടിക്കുന്നത് ഏകദേശം 54 കോടി രൂപയാണ്.
പ്രഭുദേവ സംവിധാനം ചെയ്ത റൗഡി റാത്തോര്‍ എന്ന ചിത്രത്തിനായി 27 കോടി രൂപയാണ് അക്ഷയ് ആവശ്യപ്പെട്ടത്. ഇപ്പോള്‍...
കൊച്ചി (www.mediavisionnews.in): മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് ചരിത്ര സിനിമ ഡിസംബര്‍ ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍. വിവിധ പ്രായത്തില്‍ ഉള്ളവരെ അഭിനയിക്കാന്‍ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കാള്‍ വന്നു കഴിഞ്ഞു. നവംബര്‍ ഇരുപതിനു മുമ്പ് അഭിനയമോഹികള്‍ക്കു തങ്ങളുടെ സെല്‍ഫ് പ്രൊഫൈല്‍, സെല്‍ഫ് ഇന്ററോഡക്ഷന്‍ വീഡിയോ, പുതിയ...
കൊച്ചി (www.mediavisionnews.in):വ്യത്യസ്ത സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും സ്വീകരിക്കാറുളളവരാണ് മലയാളികള്‍. സിനിമകളിലെ സസ്‌പെന്‍സും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്ന ഘടകങ്ങളാണ്. ഒരു സാധാരണ ചിത്രമെന്നതിലുപരി അതില്‍ എന്തെങ്കിലും ആകാംക്ഷ ജനിപ്പിക്കുന്ന ഘടകമുണ്ടെങ്കില്‍ സിനിമകള്‍ വിജയമാകാറുണ്ട്. ചില സിനിമകളുണ്ട് തുടക്കത്തിലൊക്ക പ്രേക്ഷകരെ ഭീകരമായി തെറ്റിദ്ധരിപ്പിച്ച് ഒടുക്കം പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സില്‍ കൊണ്ടുനിര്‍ത്തി അവസാനിപ്പിക്കും.
ചിത്രത്തിന്റെ റിലീസ് വിവരങ്ങള്‍ ഇത്തരം അപ്രതീക്ഷിത ട്വിസ്റ്റുകളും...
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ വന്ന കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്....