രണ്ട് തേനീച്ചകളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ബ്രസീലിലെ സാവോ പോളോയിൽ പകർത്തിയ വീഡിയോയിൽ രണ്ട് തേനീച്ചകൾ തുടക്കത്തിൽ കുപ്പിയുടെ ഇരുവശത്തും പിടിച്ച് തുറക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
കാലുകൾ ഉപയോഗിച്ച് കുപ്പിയുടെ അടപ്പ് മുകളിലേക്ക് ഉയർത്താനാണ് തേനീച്ചകൾ ശ്രമിക്കുന്നത്. അടപ്പിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ച തേനീച്ചകൾ അടപ്പ് തിരിച്ച് അത് താഴേക്കിടുന്നതിൽ വിജയിക്കുകയും ചെയ്തു....
ജോജു ജോർജ്, അജു വർഗീസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഒരു താത്വിക അവലോകനം ടീസർ പുറത്തിറങ്ങി. രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന് മുൻതൂക്കം നൽകിയാണ് ചിത്രം നിർമിക്കുന്നത്. അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’.
https://youtu.be/A1oaIIzVr0w
ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാർ, ബാലാജി ശർമ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി,...
ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സല്യൂട്ടിന്‍റെ ടീസർ പുറത്തിറങ്ങി. ഐ.പി.എസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായിട്ടാണ് ദുൽഖർ വേഷമിടുന്നത്.
ബോബി – സഞ്ജയ് ആണ് തിരക്കഥ. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ മറ്റു പ്രധാന...
പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കുരുതി. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‍ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപോഴിതാ സിനിമയുടെ ടീസറും പുറത്തുവിട്ടിരിക്കുന്നു. പൃഥ്വിരാജ് തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പൃഥ്വിരാജിന്റെ വേറിട്ട ഭാവങ്ങള്‍ ടീസറില്‍ കാണാനാകുന്നു.
https://youtu.be/WKLh0s87LCA
മാമുക്കോയയുടെ കഥാപാത്രത്തിന്റെ സംസാരത്തിലൂടെയാണ് ടീസറിന്റെ തുടക്കം. ഒടുവില്‍...
പാമ്പുപിടിത്തക്കാരെ പാമ്പ് ആക്രമിക്കുന്ന വാർത്തകൾ പലപ്പോഴായി കേൾക്കാറുണ്ട്. അൽപമൊന്ന് ശ്രദ്ധ തെറ്റുമ്പോഴാണ് പാമ്പുകൾ കൃത്യസമയം നോക്കി ആക്രമിക്കുന്നത്. അത്തരമൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ ഞെട്ടിക്കുന്നത്.
ഇൻസ്റ്റഗ്രാം ലൈവ് വിഡിയോക്കിടെ മൃഗശാല ജീവനക്കാരനെ പെരുമ്പാമ്പ് ആക്രമിക്കാനൊരുങ്ങുന്നതാണ് വിഡിയോ. കാലിഫോർണിയയിലെ ഇഴജന്തുക്കളുടെ പ്രദർശന ശാലയുടെ സ്ഥാപകനായ ജേ ബ്രൂവറിന് നേരെയാണ് പാമ്പ് ചീറിയടുക്കുന്നത്.
ഇൻസ്റ്റഗ്രാം ലൈവിനിടെ ജേ ബ്രൂവറിന് നേരെ...
പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കാഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനത്തിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ''ഇവിടെ നൂറ്കണക്കിനാളുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിമരിച്ചപ്പോള്‍ ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കിയതാണോ നിന്‍റെയൊക്കം രാജ്യസ്നേഹം'' എന്ന് സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഡയലോഗാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാര്‍ച്ച് 12ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ്...
മമ്മൂട്ടി കേരള മുഖ്യമന്തിയായി വേഷമിടുന്ന ചിത്രം എന്നതിനാല്‍ ചര്‍ച്ചകളില്‍ ഇടം നേടിയതാണ് വണ്‍. കടയ്‍ക്കല്‍ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലുള്ളത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സിനിമയുടെ ഏകദേശ സ്വഭാവം വ്യക്തമാക്കുന്നതു തന്നെയാണ് ട്രെയിലര്‍.
https://youtu.be/sf9SnigcxZE
സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം...
മലയാളത്തിന്റെ പ്രിയപ്പെട്ട യുവ നടൻ ദുല്‍ഖര്‍ ആദ്യമായി ഒരു സിനിമയില്‍ മുഴുനീള പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുകയാണ്. സല്യൂട്ട് എന്ന സിനിമയിലാണ് ദുല്‍ഖര്‍ പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നത്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോ ദുല്‍ഖര്‍ തന്നെ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. പൊലീസ് യൂണിഫോമില്‍ തന്നെയാണ് ദുല്‍ഖര്‍ ഫോട്ടോയിലുള്ളത്.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്...
ഐ.എം.ഡി.ബിയിൽ ലോകത്തിലെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഇടംനേടി ദൃശ്യം 2. ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമ കൂടിയാണ് ജീത്തു ജോസഫിന്‍റെ ദൃശ്യം 2. സിനിമകളുടേയും വെബ് സീരീസുകളുടേയും ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐ.എം.ഡി.ബിയുടെ റേറ്റിങില്‍ 8.8 നേടിയാണ് ദൃശ്യം 2 ആദ്യ പത്തിലെത്തിയത്.
ഹോളിവുഡ് സിനിമകളായ ഐ കെയർ എ ലോട്ട്,...
ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം രണ്ടിന്റെ ട്രെയിലറിന് റെക്കോർഡ് നേട്ടം. മലയാളത്തില്‍ നിന്ന് ആദ്യമായി ഇരുപത് മില്ല്യണ്‍ കാഴ്ചക്കാരെ നേടുന്ന ട്രെയിലര്‍ എന്ന നേട്ടമാണ് ദൃശ്യം 2 നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 6നായിരുന്നു ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയത്. ആമസോണ്‍ പ്രൈമിലാണ് സിനിമ റിലീസ് ചെയ്തത്.
Also Read ദുബൈയില്‍ ബസ് നിയന്ത്രണം വിട്ട്...
ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...