ചേലക്കര (തൃശ്ശൂര്‍): ദേവികയുടെ സന്മനസ്സിന് എട്ട് സൈക്കിളുകളും ഒരു പിടി സമ്മാനങ്ങളും ലഭിച്ചു. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിൽ ലഭിച്ച സൈക്കിളിന് പകരം അച്ഛന്റെ സുഹൃത്തിന്റെ ഭാര്യയുടെ കാൻസർ ചികിത്സയ്ക്ക് പണം നൽകാമോയെന്ന് പൈങ്കുളം പുത്തൻപുരയിൽ രാജന്റെയും ചിത്രയുടെയും മകൾ ദേവിക ചോദിച്ചു.
ചേലക്കര ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യക്ഷത...
ഹജ്ജിന് ശേഷം മടങ്ങിയെത്തിയ മുസ്ലിം തീർത്ഥാടകരെ സ്വാഗതം ചെയ്ത് കശ്മീരി പണ്ഡിറ്റുകൾ. മുസ്ലിം ഭക്തിഗാനത്തിനൊപ്പമായിരുന്നു സ്വീകരണം. കശ്മീരി പണ്ഡിറ്റുകൾ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന് പ്രവാചകൻ മുഹമ്മദ് നബിയെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുമായി തീർത്ഥാടകരെ അഭിവാദ്യം ചെയ്തുവെന്ന് ഉത്തർപ്രദേശ് എംഎൽഎ അബ്ബാസ് ബിൻ മുഖ്താർ അൻസാരി പറഞ്ഞു. അദ്ദേഹം പങ്കുവച്ച വീഡിയോയിലാണ് ഈ ദൃശ്യങ്ങൾ ഉള്ളത്. സൗദി...
മമ്മൂട്ടി അഭിനയിക്കുന്നുവെന്നതിനാല്‍ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് 'ഏജന്റ്'. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക. ഇപ്പോഴിതാ 'ഏജന്റ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് (Agent teaser).
മമ്മൂട്ടിയുടെ കഥാപാത്രത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ടീസറിന്റെ ആദ്യ ഭാഗത്ത്...
കൊച്ചി : കഴിഞ്ഞ 40 വർഷമായി ഗോപി ചേട്ടൻ ബജാജ് ചേതക് മാത്രമാണ് നന്നാക്കുന്നത്. കൊച്ചിയിലെ ചേതക് ആശാനെ തേടി പുറത്ത് നിന്ന് വരെ ആളുകൾ വരാറുണ്ട്.
കൊച്ചി പാലാരിവട്ടത്ത് 1986 ലാണ് ബ്രദേഴ്സ് ഓട്ടോ ഗാരേജ് ആരംഭിച്ചത്. സ്പോർട്സ് ബൈക്കുകളുടെ ഇക്കാലത്ത് പഴയ ചേതക് മാത്രം നന്നാക്കുന്ന മെക്കാനിക്കാണ് ഗോപി ചേട്ടൻ.
കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും വിവിധ...
കോട്ടയ്ക്കല്‍: കോട്ടയ്ക്കൽ ആര്യവൈദ്യശാല ജീവനക്കാർ നിർധനരായ രണ്ട് കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു. വർഷങ്ങളായി വാടക വീടുകളിൽ താമസിച്ചിരുന്ന പരേതനായ മദാരി അബു, കോട്ടയ്ക്കൽ മാങ്ങാട്ടിലിൽ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന കിഴക്കേപുരയ്ക്കൽ ശിവകുമാർ എന്നിവരുടെ കുടുംബങ്ങൾക്കാണ് വീടുകൾ നൽകിയത്. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.കെ. വാര്യരുടെ സ്മരണാർത്ഥമായിരുന്നു ഈ സംരംഭം.ജീവനക്കാരുടെ...
ചില നേട്ടങ്ങൾ ആഘോഷിക്കപ്പെടേണ്ടതുണ്ട്. പ്രായവും അനുഭവവും എല്ലാം വെറും സംഖ്യകളിൽ ഒതുങ്ങുമ്പോൾ 12 വയസ്സുള്ള ഒരു പെൺകുട്ടി ലോകത്തിന് പ്രചോദനമായി മാറുകയാണ്. ത്രിവർണ പതാകയും നാവിക പതാകയും വഹിച്ചുകൊണ്ട്, ആ കൊച്ചുപെൺകുട്ടി ഡെനാലി പർവതത്തിന്‍റെ കൊടുമുടിയിലെത്തി. മുംബൈയിലെ നേവി ചിൽഡ്രൻസ് സ്കൂളിലെ (എൻസിഎസ്) പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് കാമ്യ കാർത്തികേയൻ. ഇതോടെ ഈ നേട്ടം...
ഉറുമ്പുകളുടെ പ്രയത്‌നശേഷി പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമല്ല. സ്വന്തം ഭാരത്തേക്കാള്‍ ഇരട്ടിയും അതിലേറെയും കനമുള്ള അരിമണിയൊക്കെ 'കൂളായി' ചുമന്നുകൊണ്ടുപോവുന്നവരാണ് ഉറുമ്പുകള്‍. ഉറുമ്പിനെപ്പോലെ അധ്വാനിക്കണം എന്നൊക്കെ പറയാറുള്ളതും അതുകൊണ്ടാണ്.
അധ്വാനമൊക്കെ ശരി തന്നെ, എന്നാലും ഇതിത്തിരി കൂടുതലല്ലേ എന്നാണ് വൈറല്‍ ആയ ഈ പുതിയ വിഡോയ കണ്ട് സൈബര്‍ ലോകം ചോദിക്കുന്നത്. അരിമണിയോ പഞ്ചസാരയോ ഒന്നുമല്ല, ഒരു...
തിയേറ്ററിലെ പ്രദര്‍ശനത്തിന് ശേഷം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ ഏറ്റവും വലിയ ഹിറ്റായി മമ്മൂട്ടിയുടെ സിബിഐ 5; ദ ബ്രെയിന്‍. ജൂണ്‍ 13 മുതല്‍ 19 വരെയുള്ള കണക്കെടുത്താല്‍ ലോക സിനിമകളില്‍ നാലാമതാണ് സിബിഐ 5. റിലീസ് ചെയ്ത് തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയും സിബിഐ 5 നാലാം സ്ഥാനത്ത് തുടര്‍ന്നു
ദാ റോത്ത് ഓഫ്...
ലോകേഷ് കനകരാജ് – കമല്‍ ഹാസന്‍ ചിത്രം വിക്രം രണ്ടാം വാരത്തിലും തിയറ്ററുകളില്‍ സിനിമാപ്രേമികളുടെ ആദ്യ ചോയ്സ് ആയി തുടരുകയാണ് . സമീപകാല ഇന്ത്യന്‍ സിനിമകളിലെ വന്‍ ഹിറ്റുകളില്‍ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്ന ചിത്രം സമീപവര്‍ഷങ്ങളില്‍ ഒരു തമിഴ് ചിത്രം നേടിയ ഏറ്റവും വലിയ വിജയവുമാണ് നേടിയിരിക്കുന്നത് . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ...
മുംബൈ: സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തെ തുടർന്ന് നടൻ അക്ഷയ് കുമാറിനെതിരെ തിരിഞ്ഞ് വിതരണക്കാർ. താരത്തിന്റെ പ്രതിഫലം തന്നെ നൂറു കോടിയാണെന്നും നഷ്ടം നികത്താൻ അക്ഷയ് തയാറാകണമെന്നും വിതരണക്കാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ജൂൺ മൂന്നിനു പുറത്തിറങ്ങിയ ചിത്രത്തിന് വിചാരിച്ച പോലെ പ്രേക്ഷകരെ ആകർഷിക്കാനായില്ല.പൃഥ്വിരാജിന് പുറമേ, നേരത്തെ റിലീസ് ചെയ്ത അക്ഷയ് കുമാറിന്റെ ബച്ചൻ പാണ്ഡെയും പരാജയപ്പെട്ടിരുന്നു.
'...
ന്യൂഡല്‍ഹി: ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ലേഖനത്തില്‍ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടി വന്നില്ലെന്ന്...