മലയാള സിനിമയുടെ ഗതി മാറ്റിയ ത്രില്ലര്‍ ചിത്രമാണ് ‘ദൃശ്യം’. മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയില്‍ എത്തിയ ചിത്രം അതുവരെ മലയാളികള്‍ കണ്ട് ശീലിച്ച ത്രില്ലറുകളില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരുന്നുവെങ്കിലും ദൃശ്യം 2വും സൂപ്പര്‍ ഹിറ്റ് ആയി മാറി. ദൃശ്യം 2വിന് ശേഷം ദൃശ്യം 3 എത്തുമെന്ന് ജീത്തു ജോസഫ് ആദ്യമേ...
തമിഴ് സൂപ്പര്‍താരം വിജയ്‍യുടെ രാഷ്ട്രീയ പ്രഖ്യാപനം അദ്ദേഹത്തിന്‍റെ ആരാധകരെ സംബന്ധിച്ച് നിരാശ പകരുന്ന ഒന്ന് കൂടി ആയിരുന്നു. സിനിമാജീവിതം അവസാനിപ്പിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്നായിരുന്നു വാര്‍ത്താക്കുറിപ്പില്‍ അന്ന് അദ്ദേഹം അറിയിച്ചത്. അതിന് ശേഷമെത്തിയ റിലീസ് ആണ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം). ഗോട്ടിന് ശേഷം ഒരേയൊരു ചിത്രം...
മുംബൈ: ഒരുകാലത്ത് ഹിറ്റ് മെഷീനായിരുന്നു ബോളിവുഡിന്‍റെ ഖിലാഡി എന്നറിയപ്പെടുന്ന അക്ഷയ് കുമാർ. തുടരെ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചിരുന്ന അദ്ദേഹത്തിന് വലിയ ആരാധക വൃന്ദത്തെയും സൃഷ്ടിക്കാനായിരുന്നു. ആയോധന കലകളിലെ കഴിവുകൾ ചേർത്ത് ആക്ഷൻ പാക്ക്ഡ് ആയ നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങി. തമാശയും സാമൂഹിക സന്ദേശവുമുള്ള ചിത്രങ്ങളിലും അദ്ദേഹം തിളങ്ങി. ബോളിവുഡിലെ ഖാൻമാരുമായി താരതമ്യം ചെയ്യാവുന്ന സ്ഥിരതയുള്ള...
ചെന്നൈ: നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്. കാല്‍പാദത്തിന്‍റെ എല്ല് പൊട്ടിയെന്നാണ് വിവരം. ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കോളിവുഡ് ഇതിഹാസങ്ങളായ കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. പ്രഖ്യാപനം...
റീലുകൾ സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഇന്ന് മിക്ക ആളുകളുടെയും ദിനചര്യയുടെ ഭാഗമാണ്. നൃത്തം, കോമിക്‌സ്, എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ക്ലിപ്പുകൾ ഇത്തരത്തിൽ സൃഷ്ടിക്കപ്പെടാറുണ്ട്. അവയിൽ പലതും രസകരമാണ് താനും. എന്നാൽ, ചുരുക്കം ചില സന്ദർഭങ്ങളിൽ എങ്കിലും ഇത്തരത്തിൽ റീലുകൾ സൃഷ്ടിക്കപ്പെടാനുള്ള ശ്രമങ്ങൾ വലിയ ദുരന്തങ്ങളായി മാറാറുണ്ട്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു...
മമ്മൂട്ടിയുടെ ടര്‍ബോയ്‍ക്ക് വമ്പൻ ഓപ്പണിംഗ്. കേരളത്തില്‍ റെക്കോര്‍ഡ് ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനെ വീഴ്‍ത്തി ആറ് കോടി രൂപയിലധികം കേരള ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരിക്കുകയാണ് മമ്മൂട്ടിയുടെ ടര്‍ബോ.
മമ്മൂട്ടി നായകനായ ടര്‍ബോയുടെ ആഗോള കളക്ഷനിലും കുതിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് പ്രതീക്ഷ. മോഹൻലാലിന്റെ...
ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് തങ്കമണി. രതീഷ് രഘുനന്ദനാണ് ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത്. 1986 ഒക്ടോബർ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങൾ ആണ് 'തങ്കമണി'എന്ന ചിത്രത്തിന്റെ പ്രമേയം. ദിലീപ് വേറിട്ട...
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് ആലിയ ഭട്ടും- രൺബിർ കപൂറും. കഴിഞ്ഞ നവംബറിലാണ് താര ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ‘അനിമൽ’ ആണ് രൺബിർ കപൂറിന്റെതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ആലിയയെ കുറിച്ച് രൺബിർ പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
എല്ലാകാര്യത്തിലും അടുക്കുംചിട്ടയുമുള്ള ആളാണ് താനെന്നും എന്നാൽ ആ കാര്യത്തിൽ ആലിയ നേർ വിപരീതമാണെന്നും...
മുംബൈ: ബോക്സോഫീസില് മൂന്ന് ദിനത്തില് വന് കളക്ഷന് ഇന്ത്യയില് നേടിയ ടൈഗറിന് ബുധനാഴ്ച കളക്ഷനില്‍ വീഴ്ച സംഭവിച്ചു. എന്നാല്‍ ചിത്രം നാല് ദിവസത്തില് 150 കോടി കളക്ഷന് കടന്നു. 22 കോടിയാണ് ഇന്ത്യന് ബോക്സോഫീസില് സല്മാന് ഖാന് കത്രീന കൈഫ് ജോഡി പ്രധാന വേഷത്തില് എത്തിയ സ്പൈ ത്രില്ലര്‍ നേടിയത്.
അതേ സമയം ദീപാവലി ലീവ് തീര്ന്നതും,...
കുമ്പള : ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയുടെ ആത്മീയസംഗമം 23, 24, 25 തീയതികളിൽ അക്കാദമി കാംപസിൽ നടക്കും. വ്യാഴാഴ്ച രാവിലെ ഒൻപതിന് കെ.കെ.മാഹിൻ മുസ്ലിയാർ...