Wednesday, April 2, 2025

mediavisionsnews

ജിയോയെ കടത്തി വെട്ടി എയര്‍ടെല്‍; 399 രൂപയുടെ പ്ലാനില്‍ പ്രതിദിന ഡാറ്റ ഇരട്ടിയാക്കി

ഡല്‍ഹി (www.mediavisionnews.in) :രാജ്യത്തെ ടെലികോം വിപണി കടുത്ത മത്സരങ്ങള്‍ക്കാണ് വേദിയായി കൊണ്ടിരിക്കുന്നത്. ദിനംപ്രതിയാണ് ടെലികോം കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ ചെറിയ ഓഫറുകളൊന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതല്ലാതായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ സമീപകാലത്തായി വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു മികച്ച ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഡാറ്റയിലാണ് എയര്‍െടലിന്റെ ഓഫര്‍...

പാചകം ചെയ്ത് തീന്‍മേശയില്‍ വെച്ച കൊഞ്ച് ഇറങ്ങിയോടി (വീഡിയോ)

ബീജിങ് (www.mediavisionnews.in):  പാചകം ചെയ്ത് വിളമ്പി പ്ലേറ്റില്‍ വച്ചിരുന്ന കൊഞ്ച് പാത്രത്തില്‍ നിന്നു അതിന്റെ തൊണ്ടു പൊഴിച്ച ശേഷം ഇറങ്ങി ഓടി. ഞണ്ടു വിഭാഗത്തില്‍ പെടുന്ന ക്രെ ഫിഷ് ആണ് തൊണ്ടു പൊഴിച്ച ശേഷം പാത്രത്തില്‍ നിന്ന് ഇറങ്ങി ഓടിയത്. ചൈനക്കാരുടെ ഇഷ്ട വിഭവമാണ് ഇത്. ഓഡര്‍ ചെയ്ത് എത്തിയ വിഭവത്തില്‍ നിന്ന് കൊഞ്ച് ഇറങ്ങിയോടിയതോടെ കഴിക്കാനെത്തിയ...

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ മഷിപ്പേന; തീരുമാനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌

തിരുവനന്തപുരം (www.mediavisionnews.in): സര്‍ക്കാര്‍ ഓഫീസുകളില്‍ അഞ്ചാം തീയതി മുതല്‍ തുണിസഞ്ചിയും മഷിപ്പേനയും നിര്‍ബന്ധമാക്കാന്‍ തീരുമാനം. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനും സ്റ്റീല്‍, ചില്ല് പ്ലേറ്റുകളും കപ്പുകളും മാത്രമേ ഉപയോഗിക്കാവൂ. ഡിസ്പോസിബിള്‍ കപ്പ്, പ്ലേറ്റ്, സ്ട്രോ, ഗ്ലാസ്, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്സ്, സഞ്ചികള്‍ തുടങ്ങിയവയൊക്കെ പടിക്ക് പുറത്താകും. പരിസ്ഥിദിനത്തോടനുബന്ധിച്ച്‌ ഹരിത പെരുമാറ്റച്ചട്ടം (ഗ്രീന്‍ പ്രോട്ടോക്കോള്‍)...

ഫേസ്ബുക്ക് കുത്തിപ്പൊക്കല്‍ സീസണില്‍ വശം കെട്ടോ..? എന്നാല്‍ പ്രതിവിധിയുണ്ട്

(www.mediavisionnews.in)ഫേസ്ബുക്കില്‍ ഈയടുത്ത ദിനങ്ങളിലായി ട്രെന്‍ഡായി കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് 'കുത്തിപ്പൊക്കല്‍'. നമ്മുടെ ഫേസ്ബുക്ക് ടൈം ലൈനില്‍ സുഹൃത്തുക്കളുടേയും നമ്മള്‍ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളുടേയും എല്ലാം പഴയ ചിത്രങ്ങള്‍ കയറി വരുന്ന ഈ കുത്തിപ്പൊക്കല്‍ പരിപാടി ഗംഭീരമായി തന്നെയാണ് കൊണ്ടാടപ്പെടുന്നത്. എന്നാല്‍ നമ്മുടെ പഴയ പോസ്റ്റുകളും ചിത്രങ്ങളും ഇതുപോലെ മറ്റുള്ളവര്‍ കുത്തിപ്പൊക്കുമ്ബോഴാണ് ശ്ശ്യോ..വേണ്ടായിരുന്നു.. എന്ന തോന്നലുണ്ടാകുന്നത്. ഇതും...

കുവൈറ്റിൽ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ല​ക​പ്പെ​ട്ട കാസർഗോഡ് സ്വദേശി ജ​യി​ല്‍ മോ​ചി​ത​നാ​യി

കു​വൈ​ത്ത്​ സി​റ്റി (www.mediavisionnews.in): സു​ഹൃ​ത്തി​ന്റെ ച​തി​യി​ല്‍ കു​ടു​ങ്ങി മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​ക​പ്പെ​ട്ട് കു​വൈ​ത്ത് ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ മ​ല​യാ​ളി ജ​യി​ല്‍ മോ​ചി​ത​നാ​യി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. കാ​സ​ര്‍​കോ​ട്​ മീ​നാ​പ്പീ​സ് സ്വ​ദേ​ശി ചേ​ല​ക്കാ​ട​ത്ത് റാ​ഷി​ദാ​ണ്​ ജ​യി​ല്‍ മോ​ചി​ത​നാ​യ​ത്. അ​ബ്ബാ​സി​യ​യി​ലെ ഇ​ന്‍​റ​ര്‍നെ​റ്റ് ക​ഫേ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന റാ​ഷി​ദ്​ 2014 ജൂ​ണ്‍ 25ന്​​ ​അ​വ​ധി ക​ഴി​ഞ്ഞ്​ തിരിച്ചുവരുമ്പോഴാണ് ല​ഗേ​ജി​ല്‍​നി​ന്ന്​ കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്​​റ്റം​സ്​...

“സക്കാത്ത്‌ യാത്ര”യുടെ മറവില്‍ മോഷണ സംഘം; സ്‌ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ പൊലീസ്‌

കാസര്‍കോട്‌ (www.mediavisionnews.in):  ഉത്തര മലബാറിനെ മാത്രം ലക്ഷ്യമിട്ട്‌ റംസാന്‍ ആദ്യവാരം വണ്ടിയിറങ്ങിയത്‌ ഒരു ലക്ഷത്തോളം അന്യ സംസ്ഥാനക്കാര്‍. പ്രത്യേക പരിശീലനം കിട്ടിയ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മോഷണം ലക്ഷ്യമിട്ട്‌ റംസാനില്‍ കേരളത്തിലെത്തുന്നുവെന്ന്‌ പൊലീസിന്‌ നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ സ്റ്റേഷനുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. മുഖംമൂടി പര്‍ദ്ദയണിഞ്ഞെത്തുന്ന “സക്കാത്ത്‌ സംഘം” സ്‌ത്രീകള്‍ മാത്രമുള്ള വീടുകളിലെത്തിയാണ്‌...

മൊഗ്രാൽ പുത്തൂർ കിണറ്റിൽ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു

മൊഗ്രാൽ പുത്തൂർ (www.mediavisionnews.in): ഞായറാഴ്ച രാവിലെ മൊഗ്രാൽ പുത്തൂർ ദേശീയ പാതക്ക് സമീപമുള്ള കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കർണ്ണാടക വിട്ട്ള സ്വദേശി കാർത്തിക് (30) ന്റെതാണ് മൃതദേഹമെന്ന് തിങ്കളാഴ്ച രാവിലെ കാസറഗോഡ് ടൗൺ പോലീസ് സ്റ്റേഷനിലെത്തിയ ബന്ധുക്കൾ ജനറൽ ആശുപത്രി മോർച്ചറിയിലെത്തിയാണ് സ്ഥിരീകരിച്ചത്. കർണാടക വൈദ്യുതി ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ ആണ്...

മംഗൽപാടി സി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ ഒളിച്ചുകളി അവസാനിപ്പിക്കണം.ബി.എം.മുസ്തഫ

ഉപ്പള:(www.mediavisionnews.in) പകർച്ചവ്യാധികളും മറ്റും പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മംഗൽപാടി സി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉത്തരവാദിത്വം നിർവ്വഹിക്കാതെ മുങ്ങി നടക്കുകയും അധികാരികളെ ഉൾപ്പെടെ വെല്ലുവിളിക്കുകയും ചെയ്യുന്നതായി മംഗൽപാടി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.എം.മുസ്തഫ ആരോപിച്ചു.നഗരത്തിലെ ഫ്ലാറ്റുകളിൽ നിന്നും മറ്റും മാലിന്യവും മലിനജലവും പുറം തള്ളുന്നതായുള്ള പരാതിയെ തുടർന്ന് പഞ്ചായത്ത് ഭരണ സമിതി...

സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

റിയാദ് (www.mediavisionnews.in): വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി പ്രഖ്യാപിച്ചതോടെ സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു.ലൈസന്‍സ് കിട്ടിയ വനിതകള്‍ പലരും വീട്ടിലെ ഡ്രൈവര്‍മാരെ ഒഴിവാക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് രൂക്ഷമാകുമെന്നാണ് സൂചനകള്‍. വിദേശ ഡ്രൈവര്‍മാരുടെ നിയമനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം ഇടിവാണ് സൗദിയില്‍ ഉണ്ടായിട്ടുള്ളത്. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങിയതോടെ ഇത്...

കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീണു

മഞ്ചേശ്വരം (www.mediavisionnews.in): കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീണു. നിറയെ യാത്രക്കാരുമായി മംഗളൂറു ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഞായറാഴ്ച വൈകീട്ടോടെയാണ് മഞ്ചേശ്വരം പെട്രോൾ പമ്പിന് സമീപത്ത് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു.

About Me

35469 POSTS
0 COMMENTS
- Advertisement -spot_img

Latest News

കർണാടകയിൽ ഡീസൽ വില വർധിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ, പുതുക്കിയ വില പ്രാബല്യത്തിൽ വന്നു

ബെംഗളൂരു: ഡീസലിന്റെ വിൽപ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക സർക്കാർ. ചൊവ്വാഴ്ച മുതൽ ലിറ്ററിന് 2 രൂപവർധിച്ച് 91.02 രൂപയായി ഉയർന്നു. 2021 നവംബർ...
- Advertisement -spot_img