അബുദാബി: (www.mediavisionnews.in) കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച മാരക രോഗം മൂലം പ്രയാസം അനുഭവിക്കുന്ന ജില്ലയിലെ അഞ്ച് ഉസ്താദുമാർക്കുള്ള കാരുണ്യ ഹസ്തം പദ്ധതിയിലെ മഞ്ചേശ്വരം മണ്ഡലത്തിൽ നൽകുന്ന തുക ജില്ലാ പ്രസിഡന്റ് പി.കെ അഹമദ് ബല്ല കടപ്പുറം മണ്ഡലം പ്രസിഡന്റ് സെഡ്. എ. മോഗ്രാലിന് കൈമാറി.
ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ നടന്ന ചടങ്ങിൽ പി.കെ...
കൊച്ചി (www.mediavisionnews.in): ഇനി നീണ്ട രണ്ട് മാസത്തേന് മഴക്കാലമാണ്. അതിനാല്‍ തന്നെ നനയാതെ സുഖുമമായ യാത്രയ്ക്കായി വാഹനങ്ങള്‍ ഇനി ഏറെ നിരത്തില്‍ ഇറങ്ങുകയും ചെയ്യും. വാഹനങ്ങള്‍ പെരുകുന്നതു വഴി അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമേറും. അമിത വേഗവും റോഡിന്റെ ഘടനയുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. ഇത്തിരി ശ്രദ്ധ നല്‍കിയാല്‍ വിലപ്പെട്ട ജീവനുകള്‍ നമുക്ക് സംരക്ഷിക്കാം.
മഴക്കാലത്ത് ഡ്രൈവിംഗ് സുരക്ഷിതമാക്കാന്‍
-വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ്...
കൊച്ചി (www.mediavisionnews.in): കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം. മരടിലെ കിഡ്സ് വേര്‍ഡ് ഡേ കെയര്‍ സെന്ററിലെ രണ്ടു കുട്ടികളും ആയയുമാണ് അപകടത്തില്‍ മരിച്ചത്.വിദ്യാലക്ഷ്മി,ആദ്യതന്‍ എന്നീ കുട്ടികളും ലതാ ഉണ്ണിയുമാണ് (ആയ) മരിച്ചത്. പരിക്കേറ്റ ഡ്രൈവറും ഒരു കുട്ടിയും ചികിത്സയിലാണ്. ഇതില്‍ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം
മരടിലെ കാട്ടിത്തറ റോഡിലെ ക്ഷേത്രകുളത്തിലേക്കാണ് ബസ്...
ഉപ്പള (www.mediavisionnews.in): കാലവര്‍ഷം രൗദ്രഭാവം കൈക്കൊണ്ടെങ്കിലും പെരുന്നാള്‍ മുറ്റത്തെത്തിയതോടെ ഉപ്പളയിൽ തിരക്ക് രൂക്ഷമാവുന്നു. പുത്തനുടുപ്പും ഫാന്‍സിയും വാങ്ങാന്‍ കുടുംബങ്ങള്‍ നഗരത്തിലെത്തിയതോടെ വാഹനത്തിരക്കില്‍ നഗരം വീര്‍പ്പുമുട്ടുകയാണ്.
റംസാന്‍ വിപണി സജീവമാക്കാനുള്ള രണ്ടാം പത്തിലും മഴ കനത്തതോടെയാണ് മഴമാറുന്നതും കാത്ത് നിന്ന കുട്ടികള്‍ റംസാന്‍ അവസാന പത്ത് എത്തിയതോടെ നഗരത്തില്‍ കൂട്ടത്തോടെ എത്തിയത്.അശാസ്‌ത്രീയമായ പാര്‍ക്കിംഗ് മൂലം ചെറിയ ആഘോഷങ്ങളില്‍...
മഞ്ചേശ്വരം (www.mediavisionnews.in) : മഞ്ചേശ്വരം ബ്ലോക് പഞ്ചായത്തിന്റെ കീഴിൽ സാമൂഹികനീതി വകുപ്പ് നടപ്പിലാക്കുന്ന മുതിർന്ന പൗരന്മാരോടുള്ള അവഗണനയ്ക്കും ചൂഷണത്തിനുമെതിരെ ദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് ജില്ലാതല ബോധവൽക്കരണ ജാഥ ജൂൺ 11ന് രാവിലെ 11 മണിക്ക് മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം നിർവ്വഹിച്ചു.
ബ്ലോക് പഞ്ചായത് വൈസ് പ്രെസിഡന്റ് മമത ദിവാകർ അധ്യക്ഷത വഹിച്ചു. ജില്ലാ...
ദുബൈ (www.mediavisionnews.in) :യു.എ.ഇ സര്‍ക്കാര്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. റമദാന്‍ 29 (വ്യാഴം) മുതല്‍ അഞ്ച് ദിവസത്തേക്കാണ് അവധി. ശവ്വാല്‍ മൂന്ന് വരെയാണ് അവധിയുണ്ടാകുക. വെള്ളിയാഴ്ച പെരുന്നാള്‍ ആയാല്‍ ജൂണ്‍ 17 വരെയും ശനിയാഴ്ചയിലാണെങ്കില്‍ 18 വരെയാകും അവധി.
നേരെത്ത സൗദി അറേബ്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചിരുന്നു. സൗദി ഭരണാധികാരിയായ...
(www.mediavisionnews.in) ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ കേരളത്തില്‍ മാത്രം 400ല്‍ അധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബറിലോ നവംബറിലോ ആയിരിക്കും ഒടിയന്റെ റിലീസ്.
ഒടിയന്റെ യൌവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്...
കുമ്പള (www.mediavisionnews.in): യുവാവിന് സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. കുതിരപ്പാടിയിലെ മഹേഷിനാണ് (26) സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റത്. സംഭവത്തില്‍ യുവാവിന്റെ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ മഹേഷിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 10 മണിയോടെ സീതാംഗോളിയില്‍ വെച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മഹേഷ്....
ഉപ്പള (www.mediavisionnews.in): ദേശീയ പാതയിൽ മരം വീണ് ഗതാഗതം മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ഉപ്പള കൈകമ്പ ദേശിയപാതയിലാണ് സംഭവം. ഈ സമയം അതുവഴി എത്തിയ ലോറി മരം വീണത് ശ്രദ്ധയിൽപെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും വലിയ മാത്രമായതിനാൽ മുറിച്ച നീക്കാൻ...
ന്യൂഡല്‍ഹി: ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ലേഖനത്തില്‍ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടി വന്നില്ലെന്ന്...