ന്യൂഡല്‍ഹി (www.mediavisionnews.in): ഇന്ത്യയില്‍ ഏറ്റവുമധികം കാറുകള്‍ വില്‍ക്കുന്ന നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി. ആള്‍ട്ടോ, സെലറിയോ, സ്വിഫ്റ്റ്, ഡിസൈര്‍, ബ്രെസ്സ; വില്‍പന പട്ടികയിലെ പതിവു താരങ്ങളാണിവര്‍. എന്നാല്‍ വന്‍കുതിപ്പിനിടയില്‍ ചെറിയ പാകപ്പിഴവുകള്‍ മാരുതിക്കും സംഭവിക്കാറുണ്ട്. ഇത്തവണ ഇഗ്നിസ് ഡീസലിലാണ് മാരുതിക്ക് അടിയേറ്റത്. വില്‍പനയില്ലെന്നതു തന്നെ കാരണം.
ഇക്കാരണത്താല്‍ ഇഗ്നിസ് ഡീസലിനെ മാരുതി സുസുക്കി ഇന്ത്യയില്‍ പിന്‍വലിച്ചു. ഓരോ മാസവും ഇഗ്നിസ്...
കരിപ്പൂര്‍ (www.mediavisionnews.in): കരിപ്പൂര്‍ വിമാനത്താവളത്തെ തഴയാന്‍ ഒരുങ്ങി എയര്‍പോര്‍ട്ട് അതോറിറ്റി. വിമാനത്താവളത്തിന്റെ നവീകരണത്തിന് ശേഷവും കാറ്റഗറിയില്‍ തരം താഴ്ത്തിയതിനാല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാനാകില്ല.
കാറ്റഗറി 9 ആിരുന്നത് നേരത്തെ നവീകരണത്തിന് വേണ്ടി 8 ആയി കുറച്ചിരുന്നു. നവീകരണത്തിന് ശേഷം ഇത് 9 ആക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അഗ്‌നിശമന കാറ്റഗറി കുറച്ചതോടെ കാറ്റഗറി 8ല്‍ നിന്ന് 7...
കണ്ണൂര്‍ (www.mediavisionnews.in):കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലിലില്‍ കേരള- കര്‍ണാടക അന്തര്‍ സംസ്ഥാന പാത ഒലിച്ചുപോയി. കണ്ണൂര്‍ ജില്ലയിലെ അതിര്‍ത്തി മേഖലയായ മാക്കൂട്ടം എന്ന സ്ഥലത്താണ് റോഡ് പൂര്‍ണമായും ഒലിച്ചുപോയത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നൂറുകണക്കിനാളുകളാണ് ഗതാഗതം നിലച്ചതോടെ കാട്ടില്‍ കുടുങ്ങി.
കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി മേഖലയെ മൈസൂരു, ബെംഗളൂരു തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന പാതയായിരുന്നു...
DATE 13-06-2018
Toyota Innova
Modal: Toyota
Year: 2014
Fuel: diesel
Km Driven:155000
Price: 8,60,000
full service records, Bridgestone tyres, neat interior, no accidents,Mahararastra registered available with noc, price 8,60,000/-with noc
Contact:8129 555 551
ബന്തിയോട് (www.mediavisionnews.in): ബേരിക്ക ബെങ്കര കിളിർ ജുമാ മസ്ജിദിൽ ക്ലബ് ബേരിക്കൻസിന്റെ നേതൃത്വത്തിൽ എല്ലാവർഷവും റമളാൻ 27ന് നടത്തിവരാറുള്ള ഇഫ്താർ സംഗമം ഇത്തവണയും വളരെ വിപുലമായി നടത്തി.
നിരവധിപേർ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ്, ക്ലബ് ബേരിക്കൻസ് ദുബായ്, ബഹ്‌റൈൻ, ഖത്തർ കമ്മിറ്റീ അംഗങ്ങളായ സിദീഖ് ദുബായ്, സയ്യദ് ദുബായ്,...
തിരുവനന്തപുരം (www.mediavisionnews.in):നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യില്ല. നഗര പ്രദേശങ്ങളില്‍ ഇളവ് നല്‍കില്ലെന്നും തീരുമാനിച്ചു. സിപിഐ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഉഭയകക്ഷി ചര്‍ച്ചയിലും മന്ത്രിമാരുടെ യോഗത്തിലും സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം പ്രഖ്യാപിച്ചിരുന്നു. നഗരങ്ങളെ നിയമപരിധിയില്‍ നിന്ന് ഒഴിക്കുന്നതാണ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നത്. ഭേദഗതി ബില്‍ നിയമസഭയുടെ പരിഗണനയിലിരിക്കെ...
കൊച്ചി (www.mediavisionnews.in): ഒരു മോയ്‌സ്ചറൈസര്‍, കണ്ണില്‍ കുറച്ച് മസ്‌കാര, ഇത്തിരി കണ്‍മഷി, അല്പം ലിപ് സ്റ്റിക്ക്. ഒട്ടുമിക്ക പെണ്‍കുട്ടികളുടെയും മേക്കപ്പ് കിറ്റില്‍ ഉണ്ടാവുന്ന സാധനങ്ങളാണ് ഇതെല്ലാം. ചര്‍മ്മത്തിന്റെ സൗന്ദര്യത്തിനും, ചുണ്ടുകളുടെ സൗന്ദര്യത്തിനും കോസ്‌മെറ്റിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിന്റെ അഴക് വര്‍ധിപ്പിക്കാനാണ് എല്ലാവരും മസ്‌കാരയും കണ്‍മഷിയുമെല്ലാം ഉപയോഗിക്കുന്നത്. പെണ്ണിന്റെ അഴക് വര്‍ധിപ്പിക്കാന്‍ ഇതെല്ലാം സഹായിക്കുമെങ്കിലും ഇതിലൊക്കെ അടങ്ങിയിരിക്കുന്ന...
(www.mediavisionnews.in) ഫുട്ബോള്‍ ലോകകപ്പിന്‍റെ 21 -ാം പതിപ്പിന് നാളെ റഷ്യയില്‍ തുടക്കം. രാത്രി 8.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ, സൌദി അറേബ്യയെ നേരിടും. ജൂലൈ 15 നാണ് ഫൈനല്‍.
ലോകഫുട്ബോളിന്‍റെ ഏറ്റവും മഹത്തായ വേദി ഉണരാന്‍ ഇനി ഒരു ദിവസത്തിന്‍റെ മാത്രം അകലം. നാല് വര്‍ഷം മുമ്ബ് മാരക്കാനയില്‍ തകര്‍ന്ന ഹൃദയത്തോടെ നിന്ന...
കോഴിക്കോട് (www.mediavisionnews.in): പ്രണയിച്ച് പോയി എന്ന തെറ്റിന് യുവാവിന് ഏല്‍ക്കേണ്ടി വന്നത് ഏവരുടെയും കണ്ണ് നിറയ്ക്കുന്ന യാതന. കെവിന്‍ എന്ന യുവാവിനെ ക്രൂരമായി കൊന്ന സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചതിന് പിന്നാലെയാണ് യുവാവിനെതിരെ ക്രൂരകൃത്യം അരങ്ങേറിയത്. ഹിന്ദു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചയാളാണ് കുറ്റ്യാടി സ്വദേശിയായ ഫാസില്‍ മഹ്മൂദ്. 27 കാരനായ ഇദ്ദേഹം തന്റെ...
കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...