(www.mediavisionnews.in)ഫേസ്ബുക്കില്‍ ഈയടുത്ത ദിനങ്ങളിലായി ട്രെന്‍ഡായി കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് 'കുത്തിപ്പൊക്കല്‍'. നമ്മുടെ ഫേസ്ബുക്ക് ടൈം ലൈനില്‍ സുഹൃത്തുക്കളുടേയും നമ്മള്‍ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളുടേയും എല്ലാം പഴയ ചിത്രങ്ങള്‍ കയറി വരുന്ന ഈ കുത്തിപ്പൊക്കല്‍ പരിപാടി ഗംഭീരമായി തന്നെയാണ് കൊണ്ടാടപ്പെടുന്നത്. എന്നാല്‍ നമ്മുടെ പഴയ പോസ്റ്റുകളും ചിത്രങ്ങളും ഇതുപോലെ മറ്റുള്ളവര്‍ കുത്തിപ്പൊക്കുമ്ബോഴാണ് ശ്ശ്യോ..വേണ്ടായിരുന്നു.. എന്ന തോന്നലുണ്ടാകുന്നത്. ഇതും...
കാസര്‍കോട് (www.mediavisionnews.in): ഉത്തര മലബാറിനെ മാത്രം ലക്ഷ്യമിട്ട് റംസാന്‍ ആദ്യവാരം വണ്ടിയിറങ്ങിയത് ഒരു ലക്ഷത്തോളം അന്യ സംസ്ഥാനക്കാര്‍. പ്രത്യേക പരിശീലനം കിട്ടിയ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മോഷണം ലക്ഷ്യമിട്ട് റംസാനില്‍ കേരളത്തിലെത്തുന്നുവെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ സ്റ്റേഷനുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. മുഖംമൂടി പര്‍ദ്ദയണിഞ്ഞെത്തുന്ന “സക്കാത്ത് സംഘം” സ്‌ത്രീകള്‍ മാത്രമുള്ള വീടുകളിലെത്തിയാണ്...
മൊഗ്രാൽ പുത്തൂർ (www.mediavisionnews.in): ഞായറാഴ്ച രാവിലെ മൊഗ്രാൽ പുത്തൂർ ദേശീയ പാതക്ക് സമീപമുള്ള കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കർണ്ണാടക വിട്ട്ള സ്വദേശി കാർത്തിക് (30) ന്റെതാണ് മൃതദേഹമെന്ന് തിങ്കളാഴ്ച രാവിലെ കാസറഗോഡ് ടൗൺ പോലീസ് സ്റ്റേഷനിലെത്തിയ ബന്ധുക്കൾ ജനറൽ ആശുപത്രി മോർച്ചറിയിലെത്തിയാണ് സ്ഥിരീകരിച്ചത്.
കർണാടക വൈദ്യുതി ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ ആണ്...
ഉപ്പള:(www.mediavisionnews.in) പകർച്ചവ്യാധികളും മറ്റും പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മംഗൽപാടി സി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉത്തരവാദിത്വം നിർവ്വഹിക്കാതെ മുങ്ങി നടക്കുകയും അധികാരികളെ ഉൾപ്പെടെ വെല്ലുവിളിക്കുകയും ചെയ്യുന്നതായി മംഗൽപാടി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.എം.മുസ്തഫ ആരോപിച്ചു.നഗരത്തിലെ ഫ്ലാറ്റുകളിൽ നിന്നും മറ്റും മാലിന്യവും മലിനജലവും പുറം തള്ളുന്നതായുള്ള പരാതിയെ തുടർന്ന് പഞ്ചായത്ത് ഭരണ സമിതി...
റിയാദ് (www.mediavisionnews.in): വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി പ്രഖ്യാപിച്ചതോടെ സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു.ലൈസന്‍സ് കിട്ടിയ വനിതകള്‍ പലരും വീട്ടിലെ ഡ്രൈവര്‍മാരെ ഒഴിവാക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് രൂക്ഷമാകുമെന്നാണ് സൂചനകള്‍.
വിദേശ ഡ്രൈവര്‍മാരുടെ നിയമനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം ഇടിവാണ് സൗദിയില്‍ ഉണ്ടായിട്ടുള്ളത്. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങിയതോടെ ഇത്...
മഞ്ചേശ്വരം (www.mediavisionnews.in): കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീണു. നിറയെ യാത്രക്കാരുമായി മംഗളൂറു ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഞായറാഴ്ച വൈകീട്ടോടെയാണ് മഞ്ചേശ്വരം പെട്രോൾ പമ്പിന് സമീപത്ത് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു.
ഉപ്പള (www.mediavisionnews.in):ഉപ്പള കന്യാന അന്തർ സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണം എന്ന് ഡി.വൈ.എഫ്.ഐ ഉപ്പള മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ തന്നെ ഏറ്റവും പ്രധാന അന്തർസംസ്ഥാന പാതയാണ് ഉപ്പള കന്യന. നിലവിൽ പ്രൈവറ്റ് ബസുകൾക്കൊപ്പം കർണാടകം ആർ.ടി.സി മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. കേരളം ആർ.ടി.സി സർവീസ് ആരംഭിക്കുന്നത് ഈ റൂട്ടിലെ...
ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി സി.എച്ച്.സി ആശുപത്രിയിലേക്ക് ചികിൽസയ്ക്ക് എത്തിയ ഭർണിയായ യുവതിയെ മോഷമായ രീതിയിൽ പെരുമാറിയ ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് അവശ്യപ്പെട്ടുകൊണ്ട് മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സി.എച്ച്.സി ആശുപത്രിയിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ മാസം 31- തിയ്യതിയാണ് സംഭവം. മിയപ്പദാവ് സ്വദേശിനിയും കൈക്കമ്പയിലെ താമസക്കാരിയുമായ യുവതിയും അമ്മയും ഡോക്ടറെ കാണാൻ...
ഉപ്പള:(www.mediavisionnews.in) കുക്കാർ ആയിഷ മസ്ജിദ് കമ്മിറ്റിയുടെ കീഴിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറ് കണക്കിനു ജനങ്ങൾ ഒത്ത് കൂടിയ നോമ്പ് തുറ നാടിനു പുത്തൻ ഉണർവ്വായി.
വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംന്ധിച്ചു.
ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...