Thursday, January 23, 2025

mediavisionsnews

കെ.എസ്.ആർ.ടി. സി യിൽ ജില്ലയിൽ എല്ലാ റൂട്ടിലും വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം നൽകും

കാ​സ​ര്‍​ഗോ​ഡ്‌(www.mediavisionnews.in): ജി​ല്ല​യി​ലെ എ​ല്ലാ റൂ​ട്ടു​ക​ളി​ലും കെ​എ​സ്‌​ആ​ര്‍​ടി​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്‌ ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡ്‌ അ​നു​വ​ദി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച്‌ കാ​സ​ര്‍​ഗോ​ഡ്‌ ആ​ര്‍​ടി​ഒ ബാ​ബു ജോ​ണ്‍ കെ​എ​സ്‌​ആ​ര്‍​ടി​സി ഡി​ടി​ഒ​യ്‌​ക്ക്‌ നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ലാ സ്‌​റ്റു​ഡ​ന്‍റ്സ്ട്രാ​വ​ല്‍ ഫെ​സി​ലി​റ്റി ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്‌. ഇ​നി​ മു​ത​ല്‍ കെ​എ​സ്‌​ആ​ര്‍​ടി​സി​യു​ടെ എ​ല്ലാ റൂ​ട്ടു​ക​ളി​ലും സി​റ്റി, ടൗ​ണ്‍, ലി​മി​റ്റ​ഡ്‌ സ്റ്റോ​പ്പ്‌, ഓ​ര്‍​ഡി​ന​റി, സ​ര്‍​വീ​സു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കാ​തെ 40 കി​ലോ...

വിവാഹവസ്ത്രം എടുക്കാനെത്തിയ യുവതിയെ ‘സിനിമാ സ്റ്റൈലില്‍’ വിളിച്ചിറക്കി കൊണ്ടുപോകാനുള്ള കാമുകന്റെ ശ്രമം കൂട്ടയടിയില്‍ കലാശിച്ചു

തൊടുപുഴ(www.mediavisionnews.in): വിവാഹവസ്ത്രം എടുക്കാനെത്തിയ യുവതിയെ 'സിനിമാ സ്റ്റൈലില്‍' വിളിച്ചിറക്കി കൊണ്ടുപോകാനുള്ള കാമുകന്റെ ശ്രമം ഒടുവില്‍ കലാശിച്ചത് കൂട്ടയടിയില്‍. പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ച സഹോദരനെയവും പ്രതിശ്രുത വരനെയും കാമുകനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. കിട്ടിയ അടി തിരിച്ചടിച്ചതോടെ പ്രശ്‌നം ഗുരുതരമായി. ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം മിനിറ്റുകളോളം നീണ്ടു. റോഡ് ഗതാഗതം തടസ്സപ്പെടുത്തികൊണ്ടായിരുന്നു കൂട്ടയടി. ഒടുവില്‍ തൊടുപുഴ...

ഭീഷണിയായി വീണ്ടും പനിക്കാലം

നിപ വൈറസ് ബാധയുടെ ഭീതി ഒഴിയുംമുമ്ബ് സംസ്ഥാനം വീണ്ടും പകര്‍ച്ചപ്പനി ഭീഷണിയില്‍. ഡെങ്കി, മലേറിയ, എലിപ്പനി, പകര്‍ച്ചപ്പനി എന്നിവയാണ് ഭീഷണിയായിരിക്കുന്നത്. ദിവസം ശരാശരി മുപ്പതിലധികം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കാസര്‍കോട് ജില്ലയാണ് ഡെങ്കിഭീഷണിയില്‍ മുന്നില്‍. ജൂണില്‍മാത്രം അറുപതിലധികം പേര്‍ ചികിത്സതേടി. മിക്ക ജില്ലകളിലും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍...

വിമാനങ്ങളിലേതിനു സമാനമായി അധിക ലഗേജിന് ചാര്‍ജ് ഈടാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ

തിരുവനന്തപുരം (www.mediavisionnews.in):വിമാനങ്ങളിലേതിനു സമാനമായി അധിക ലഗേജിന് ചാര്‍ജ് ഈടാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. അധികമായി വരുന്ന ലഗേജിന് ഇനി മുതല്‍ ചാര്‍ജും പിഴയും കൊടുക്കേണ്ടിവരും. പുതിയ പരിഷ്‌കാരം ഈ മാസം ആരംഭിക്കാനാണ് റെയില്‍വെയുടെ നീക്കം. നിയമപ്രകാരം ഒരോ യാത്രികനും ട്രെയിനില്‍ കൊണ്ടു പോകാവുന്ന ലഗേജിന് നിശ്ചിത അളവുണ്ട്. എന്നാല്‍ പലയാത്രക്കാരും ഇത് പാലിക്കാതെ വരികയും മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യം...

ഇനി മംഗളൂരു എയര്‍പോര്‍ട്ടില്‍ ഫ്രീ വൈഫൈ

മംഗളൂരു (www.mediavisionnews.in):മംഗളൂരു എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കായി ഫ്രീ വൈഫൈ സംവിധാനം ഒരുക്കി. ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 45 മിനുട്ട് സമയത്തേക്കാണ് ഫ്രീ വൈഫൈ ഒരാള്‍ക്ക് ലഭ്യമാകുക. വൈഫൈ ലഭിക്കാനായി വൈഫൈ സ്‌കാനറില്‍ ‘AAI Free Vodafone WiFi’ എന്ന നെറ്റ് വര്‍ക്കില്‍ കണക്ട് ചെയ്യണം.

ഖത്തര്‍ പൗരന്മാരെ സ്വാഗതം ചെയ്ത് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

ഖത്തര്‍ (www.mediavisionnews.in):റമദാനില്‍ ഉംറക്കെത്തിയ ഖത്തര്‍ സ്വദേശികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയതായി മന്ത്രാലയം അറിയിച്ചു. ഹജ്ജിനും ഉംറക്കും ഖത്തര്‍ പൗരന്മാരെ സൗദി ഹജ്ജ് ഉംറ മന്ത്രാലയം സ്വാഗതം ചെയ്തു. റമദാനില്‍ ഉംറക്കെത്തിയ ഖത്തര്‍ സ്വദേശികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയതായും മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് പ്രതിസന്ധി തീര്‍ഥാടനത്തെ ബാധിക്കില്ലെന്നും മന്ത്രാലയം പറഞ്ഞു. വിവിധ വാണിജ്യ വ്യാപാര ബന്ധങ്ങളെ അകല്‍ച്ച സാരമായി...

കുമ്പളയിൽ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം: പൊലീസ് നോക്കുകുത്തിയാകുന്നു, പോലീസിനിടയിലും സംസാരവിഷയം

കുമ്പള (www.mediavisionnews.in):കുമ്പളയിലും പരിസര പ്രദേശങ്ങളിലുമായി രണ്ടുപേരെയാണ് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടാഴ്ചക്കിടെ ഗുണ്ടാസംഘങ്ങള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടും പൊലീസ് നോക്കുകുത്തിയായി നില്‍ക്കുന്നു എന്നാണ് ആക്ഷേപം. മുംബൈയിലെ വ്യാപാരിയായ ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയെ രണ്ടാഴ്ച മുമ്പ് കാറില്‍ ആറംഗസംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിന് ശേഷം പൊസഡിഗുംപെയില്‍ ഉപേക്ഷിച്ചിരുന്നു. മണിക്കൂറുകളോളം തടഞ്ഞു വെച്ച സംഘം മോചനത്തിനായി ഒരുലക്ഷം രൂപയാണ്...

ഉപ്പളയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു; യു.പി. സ്വദേശി കസ്റ്റഡിയില്‍

ഉപ്പള (www.mediavisionnews.in): ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹരിയാന കുടുംബത്തിലെ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യു.പി. സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഉത്തര്‍ പ്രദേശ് സ്വദേശി മദന്‍ ലാല്‍(25)ആണ് മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം. ഉപ്പളയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് പലഹാരങ്ങളുണ്ടാക്കി തട്ടുകടയില്‍ വില്‍ക്കുന്ന ജോലി ചെയ്യുന്ന ആളാണ് മദന്‍ ലാല്‍. അടുത്ത...

എം.എസ്.എഫ് ‘ബീറ്റ് ദ പ്ലാസ്റ്റിക്’ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

കാസറഗോഡ് (www.mediavisionnews.in): മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിത്യ ഹരിത ഭൂമി വീണ്ടെടുക്കപ്പടേണ്ട പ്രകൃതി എന്ന പ്രമേയത്തിൽ നാപ്പിലാകുന്ന പരിസ്ഥിതി സൗഹൃദ പരിപാടിയോടനുബന്ധിച്ച് എം.എസ്.എഫ് സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും സംഘടിപ്പിക്കുന്ന ബീറ്റ് ദ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് ക്യാമ്പയിന്റ ജില്ലാ തല ഉദ്ഘാടനം കാസറഗോഡ് ഗവൺമെന്റ് കോളേജിൽ എം.എസ്.എഫ് ജില്ലാ പ്രസിഡൻറ് ആബിദ്...

മമ്മൂട്ടി ആരാധകനായ പിണറായിക്കിഷ്ടം മെഗാ സ്റ്റാറിനെ രാജ്യസഭയിലേക്ക് അയക്കാന്‍; ഷൂട്ടിംഗിന് പോലും സമയം തികയാത്ത താരത്തെ ഇപ്പഴേ അയക്കണോ എന്നു സംശയിച്ചു പാര്‍ട്ടിയിലെ ഒരു വിഭാഗം; രാജ്യസഭാ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ വീണ്ടും താരമാകുന്നത്...

തിരുവനന്തപുരം (www.mediavisionnews.in): സിനിമാ താരങ്ങള്‍ കേരളത്തില്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. താരസംഘടനയായ അമ്മയുടെ അധ്യക്ഷനായ ഇന്നസെന്റ് ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ച വ്യക്തിയാണ്. കെ ബി ഗണേശ് കുമാര്‍ ആകട്ടെ മന്ത്രിയായും എംഎല്‍എയായും ശോഭിച്ചു. ഇതിനൊക്കെ പിന്നാലെ സുരേഷ് ഗോപി രാജ്യസഭാ എംപിയാകുകയും ചെയ്തു. ഇപ്പോഴിതാ കേരളത്തില്‍ രാജ്യസഭാ സീറ്റിലേക്ക് ഒഴിവു...

About Me

35226 POSTS
0 COMMENTS
- Advertisement -spot_img

Latest News

ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ. നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...
- Advertisement -spot_img