കുമ്പള (www.mediavisionnews.in): യുവാവിന് സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. കുതിരപ്പാടിയിലെ മഹേഷിനാണ് (26) സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റത്. സംഭവത്തില്‍ യുവാവിന്റെ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ മഹേഷിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 10 മണിയോടെ സീതാംഗോളിയില്‍ വെച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മഹേഷ്....
ഉപ്പള (www.mediavisionnews.in): ദേശീയ പാതയിൽ മരം വീണ് ഗതാഗതം മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ഉപ്പള കൈകമ്പ ദേശിയപാതയിലാണ് സംഭവം. ഈ സമയം അതുവഴി എത്തിയ ലോറി മരം വീണത് ശ്രദ്ധയിൽപെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും വലിയ മാത്രമായതിനാൽ മുറിച്ച നീക്കാൻ...
കുവൈത്ത് സിറ്റി www.mediavisionnews.in):കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു.
ജൂണ്‍ 18 തിങ്കള്‍ വരെയായിരിക്കും ഈദുല്‍ ഫിത്തര്‍ അവധി. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. സിവില്‍ സര്‍വീസ് കമ്മീഷനെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
14.06.2018 വ്യാഴാഴ്ച പതിവ് പോലെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്.
ന്യൂഡല്‍ഹി (www.mediavisionnews.in): അനുദിനം പ്രചാരമേറിവരുന്ന സോഷ്യല്‍മീഡിയ ആപ്ലീക്കേഷനാണ് വാട്ട്‌സ്ആപ്പ്. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രചരിക്കപ്പെടുന്ന വീഡിയോചിത്ര സന്ദേശങ്ങളുടെയും എണ്ണവും ക്രമാതീതമായി വര്‍ധിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങളും വിഡിയോകളും മറ്റും നേരത്തെ വായിച്ചതും കിട്ടിയതമായിരിക്കാം. ഇത്തരത്തിലുള്ള ആവര്‍ത്തിച്ച് വരുന്ന സന്ദേശങ്ങളാണ് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന. ഇവ ഫോണ്‍ സ്‌റ്റോറേജിന്റെ ഒരു പങ്ക് കവരുകയും ചെയ്യുന്നു....
മംഗളൂരു (www.mediavisionnews.in): സിറ്റി പോലീസ് കമ്മിഷണറായ വിപുൽകുമാറിനെ സ്ഥലംമാറ്റി. മൈസൂരു പോലീസ് അക്കാദമിയിലെ ഐ.ജി.യായാണ് മാറ്റം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രിലിലാണ് വിപുൽകുമാറിനെ മംഗളൂരു കമ്മിഷണറായി നിയമിച്ചത്. നിലവിൽ ആർക്കും മംഗളൂരു പോലീസ് കമ്മിഷണറുടെ ചുമതല നൽകിയിട്ടില്ല.
ബന്തിയോട് (www.mediavisionnews.in): ബന്തിയോട് മുസ്ലിം യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ബദ്‌രിയ ജുമാ മസ്ജിദിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു.
നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറ് കണക്കിനു ജനങ്ങൾ ഒത്ത് കൂടിയ നോമ്പ് തുറ നാടിനു പുത്തൻ ഉണർവ്വായി.
വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംന്ധിച്ചു.
യുഎഇ(www.mediavisionnews.in): യുഎഇയില്‍ ശക്തമായ കാറ്റ് വീശാനും കടലില്‍ തിരമാല ഉയരാനും സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തെളിഞ്ഞ കാലാസ്ഥയാകുമെങ്കിലും ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പൊടിക്കാറ്റ് വീശാനും , അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ കടല്‍ രൂക്ഷമാകാനും സാധ്യതയുണ്ട്. അതേസമയം ഒമാനില്‍ കടല്‍ ശാന്തമായിരിക്കുമെന്നും യുഎഇയില്‍ തിരമാല 8 അടി ഉയരത്തില്‍...
കാസറഗോഡ് (www.mediavisionnews.in): നീണ്ട വർഷകാലം കാസറഗോഡ് ജില്ലാ പോലീസിൽ സേവനം അനുഷ്ഠിച്ചിരുന്നു ടി പി രഞ്ജിത്ത് വീണ്ടും കാസറഗോഡിലേക്ക്. കോഴിക്കോട് ആഭ്യന്തര സുരക്ഷ ഏജന്‍സിയില്‍ നിന്നാണ് ടി.പി. രഞ്ജിത്തിനെ കാസര്‍കോട് സി.ബി.സി.ഐ.ഡിയിലേക്കും മാറ്റിയത്.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി പി. കെ. സുധാകരനെ നിയമിച്ചു. കോഴിക്കോട് സിറ്റിയില്‍ നിന്നാണ് സുധാകരനെ മാറ്റി നിയമിച്ചത്. കാഞ്ഞങ്ങാട് നിന്നും കെ. ദാമോദരനെ...
തിരുവനന്തപുരം (www.mediavisionnews.in):തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. അജയ് എസ് മേനോന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇന്ദിരാഭവന്‍ പതിനായിരം രൂപയ്ക്ക് ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് വെച്ചത്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധം പുകയുന്നതിനിടെയാണ് ഇത്.
കെട്ടിടത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് ആസ്തി വില്‍പ്പനയ്ക്ക് എന്ന പദ്ധതിയുടെ...
ന്യൂഡല്‍ഹി: പോപ്‌കോണിന് ജി.എസ്.ടി. വര്‍ധിപ്പിച്ചത് വ്യാപക ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. സിനിമയ്ക്ക് പോയാല്‍ പോപ്‌കോണ്‍ വാങ്ങുന്നവരാണ് അധികവുമെന്നതിനാല്‍, നികുതി വര്‍ധന വലിയൊരു വിഭാഗത്തെ ബാധിക്കും. മൂന്ന് തരത്തിലുള്ള...