തൃക്കരിപ്പൂർ (www.mediavisionnews.in): ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുള്ള എം.എസ്.എഫ് സ്കൂൾതല മെമ്പർഷിപ്പ്
വിതരണത്തിന്റെ കാസറഗോഡ് ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂർ വി.പി.പി.എം.കെ.പി.എസ്.ജി.വി.എച്.എസ് സ്കൂളിൽ വെച്ച് നടന്നു.
ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി സ്കൂൾ വിദ്യാർത്ഥി മക്ബൂൽ അലിക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ജാബിർ തങ്കയം അദ്യക്ഷത വഹിച്ചു
ജില്ലാ ആക്റ്റിങ്ങ് ജന:സെക്രട്ടറി ഇർഷാദ്...
വാഷിംങ്ടണ്‍ (www.mediavisionnews.in): അന്റാര്‍ട്ടിക്കയിലെ റോസ് മഞ്ഞുപാളിയില്‍നിന്നു വേര്‍പെട്ട് 18 വര്‍ഷം മുമ്പ് ഒഴുകാന്‍ തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല അടുത്തുതന്നെ ഉരുകിത്തീര്‍ന്ന് അതിന്റെ പ്രയാണത്തിന് അന്ത്യം കുറിക്കുമെന്ന് നാസ അറിയിച്ചു.
2000 മാര്‍ച്ചില്‍ വേര്‍പെടുമ്പോള്‍ ബി15 മഞ്ഞുപാളിക്ക് 296 കിലോമീറ്റര്‍ നീളവും 37 കിലോമീറ്റര്‍ വീതിയുമുണ്ടായിരുന്നു. പിന്നീടത് വേര്‍പെട്ട് ചെറിയകഷണങ്ങളാവുകയും ക്രമേണ ഉരുകിത്തീരാന്‍ തുടങ്ങുകയുമായിരുന്നു. യു.എസ്...
കൊച്ചി (www.mediavisionnews.in): അന്യ മതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ വീട്ടുതടങ്കലിലാക്കിയ തൃശൂര്‍ സ്വദേശി അഞ്ജലിയുടെ പരാതിയില്‍ കേസെടുക്കന്‍ ഉത്തരവ്. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയാണ് ഗുരുവായൂര്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വധശ്രമം, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ആര്‍.എസ്.എസ്ബി.ജെ.പി പ്രവര്‍ത്തകരുടെ സഹായത്തോടെ അമ്മയും ബന്ധുക്കളുമാണ് തന്നെ പീഡന കേന്ദ്രത്തിലെത്തിച്ചതെന്നും...
തിരുവനന്തപുരം (www.mediavisionnews.in):വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി; ‘കെഎസ്ഇബി 7,300 കോടി രൂപ ബാധ്യതയില്‍, നിരക്ക് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല’
വൈദ്യുതി ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി. കെഎസ്ഇബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്റെ ചെലവുകള്‍ നിരക്കു...
മംഗളൂരു (www.mediavisionnews.in): കര്‍ണാടക മന്ത്രിസഭയില്‍ ജില്ലയ്ക്ക് അഭിമാനമായി യു.ടി. ഖാദര്‍ വീണ്ടും അംഗമായപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിലും കാസര്‍കോട് സ്വദേശിയെ നിയമിച്ചതും അഭിമാനമായി.
യൂത്ത് കോണ്‍ഗ്രസ് നേതാവ് മുളിയാര്‍ കാനത്തൂരിലെ ജയകൃഷ്ണനാണ് പേഴ്‌സണല്‍ സ്റ്റാഫിലുള്ള ഏക മലയാളി. ഇത് രണ്ടാം തവണയാണ് ജയകൃഷ്ണന്‍ യു. ടി. ഖാദറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാകുന്നത്.
പേഴ്‌സണല്‍ അസിസ്റ്റന്റാണ്. മന്ത്രി യു.ടി.ഖാദറിന്റെ പിതാവ്...
തിരുവനന്തപുരം (www.mediavisionnews.in): ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്.
ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും
മഞ്ചേശ്വരം (www.mediavisionnews.in): കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എസ്സി. സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് വിദ്യാർത്ഥിനിയും, ഉദ്യാവരം സ്വദേശിനിയുമായ റാഹിലയ്ക്ക് എം.എസ്എ.ഫ് ഉദ്യാവരം ടൗൺ കമ്മിറ്റിയുടെ ആദരം.
മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ ഉദ്യാവരം ഉപഹാരം നൽകി ആദരിച്ചു.
എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരം,...
മംഗൽപ്പാടി : ദേശീയപാതയിൽ തുടർച്ചയായുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ ബന്തിയോട് വി.ഒ.പി. (വെഹിക്കിൾ ഓവർ പാസ്) വാഹനങ്ങൾക്കായി തുറന്നുകൊടുത്തു. ദേശീയപാത സർവീസ് റോഡിൽ ആരിക്കാടിമുതൽ നയാബസാർവരെയുണ്ടാകുന്ന...