കാസര്‍കോട് (www.mediavisionnews.in): നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്‍റെ ഉത്തരവ് വന്നയുടൻ കാസർകോട് ജനപ്രതിനിധികൾ തമ്മിൽ അവകാശത്തര്‍ക്കം.
വി. മുരളീധരൻ എം.പി.യാണ് അന്ത്യോദയയ്ക്ക് കാസർകോട് സ്റ്റോപ്പ് അനുവദിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചതെന്ന അവകാശവാദവുമായി ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്താണ് ആദ്യ വാര്‍ത്താ സമ്മേളനം വിളിച്ചത്. എന്നാല്‍...
കാസര്‍കോഡ് (www.mediavisionnews.in):കാസര്‍കോഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ മോറല്‍ പൊലീസായി മാറുന്നത് അധികാരികള്‍ തന്നെ. വ്യക്തമായ കാരണങ്ങളില്ലാതെ വിദ്യാര്‍ത്ഥികളെ യൂണിവേഴ്സിറ്റികളില്‍ നിന്നും സസ്പെന്റ് ചെയ്യുകയും ഹോസ്റ്റലുകളില്‍ നിന്നു പുറത്താക്കുകയും ചെയ്യുന്നത് ഇപ്പോള്‍ തുടര്‍കഥയായി മാറിയിരിക്കുകയാണിവിടെ.
കാമ്പസില്‍ കാര്യങ്ങള്‍ക്കെല്ലാം സംഘ്പരിവാര്‍ മയമാണ്. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റായ ഡോ കെ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ കാമ്പസിനെ ആര്‍.എസ്.എസ്വത്കരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന്...
കാസര്‍കോട് (www.mediavisionnews.in) : ഏറെ നാളത്തെ ജനകീയ പ്രതിഷേധത്തിന് ശേഷം അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സ്റ്റോപ്പ് അനുവദിക്കുക.
സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, മുസ്ലിം ലീഗ്, യൂത്ത്‌കോണ്‍ഗ്രസ്, പ്രവാസി കോണ്‍ഗ്രസ് അടക്കമുള്ളവര്‍ സമരത്തിലായിരുന്നു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജ് ഐങ്ങോത്ത് അടക്കമുള്ളവര്‍ നിരാഹാര സമരവും...
കാസര്‍കോട് (www.mediavisionnews.in): ദേശീയപാത വികസനം നിര്‍മ്മാണം ജൂലൈയില്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ .കാസര്‍കോട് മുതലുള്ള ദേശീയ പാത വികസനത്തിന്റെ ടെണ്ടര്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായും മന്ത്രി.
കഴക്കൂട്ടം വരെയുള്ള അവസാന റീച്ച് ഡിസംബറില്‍ നിര്‍മാണം ആരംഭിക്കണമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തി...
യു.എ.ഇ (www.mediavisionnews.in): വാഹനം കേടായി പെരുവഴിയിലായ കുടുംബത്തെ സഹായിച്ച വ്യക്തിയ്ക്ക് ദുബായ് ഭരണാധികാരിയുടെ രാജകീയ സമ്മാനം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പാസ്പോര്‍ട്ട് ഓഫീസറായ വ്യക്തിയെ അഭിനന്ദിക്കുകയും ഫസ്റ്റ് ഓഫിസര്‍ ആയി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുകയായിരുന്നു. സാലിം അബ്ദുല്ല ബിന്‍ നബ്ഹാന്‍ അല്‍ ബദ്വാവി എന്ന ഉദ്യോഗസ്ഥനാണ് തന്റെ...
കാസർകോട്(www.mediavisionnews.in): അന്ത്യോദയ, രാജധാനി ഉൾപ്പെടെ നിരവധി ട്രെയിനുകൾക്ക് ജില്ലാ ആസ്ഥാനമായിരുന്നിട്ടു കൂടി സ്റ്റോപ്പനുവദിക്കാതെ റെയിൽവെ മന്ത്രാലയം കാസർകോടിനോട് തുടരുന്ന അവഗണനക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി ജൂൺ 30 ന് ശനിയാഴ്ച മുസ്ലീം യൂത്ത് ലീഗ് ജനകീയ ഒപ്പ് ശേഖരണ കാമ്പയിൻ നടത്തും. ജില്ലയിലെ വിവിധ കവലകളിലും റെയിൽ സ്റ്റേഷനുകളിലും പ്രവർത്തകർ ഒപ്പ് ശേഖരിച്ച് കേന്ദ്ര റെയിൽവെ...
കൊച്ചി (www.mediavisionnews.in): സംസ്ഥാന ഹജ്ജ് ക്യാമ്പിന് അടുത്തമാസം 31 ന് തുടക്കമാകും. ക്യാന്പിന്‍റെ ഉദ്ഘാടനം നെടുന്പാശേരി വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. ആദ്യ ഹജ്ജ് വിമാനം ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ 12.30ന് മന്ത്രി കെ.ടി ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ആഗസ്റ്റ് ഒന്ന് മുതല്‍ 16 വരെ 29 സര്‍വീസുകളാണ്...
കാസര്‍ഗോഡ് (www.mediavisionnews.in): സബാദ് യെമനിലേയ്ക്ക് പോകാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. മതപഠനത്തിനായി പോകാനായിരുന്നു തീരുമാനമെന്ന് സുഹൃത്ത് ഹാരീസ് പറഞ്ഞു.
രണ്ടുവര്‍ഷം മുമ്പാണ് സബാദ് അവസാനമായി നാട്ടില്‍ വന്നു മടങ്ങിയത്. യെമനില്‍ പോയി മതപഠനം നടത്താനുള്ള താല്‍പര്യം അന്ന് പ്രകടിപ്പിച്ചിരുന്നു. യെമനിലെത്തിയശേഷവും സുഹൃത്തുക്കളുമായി വാട്‌സാപ്പിലൂടെ സംസാരിക്കാറുണ്ട്. സബാദും കുടുംബവും യെമനില്‍ എത്തിയെങ്കിലും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ഇവരുടെ...
ചാംപ്യന്‍സ് ട്രോഫി ഫിക്സ്ചർ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് ഐസിസി. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23ന് ഇന്ത്യ - പാകിസ്ഥാന്‍ മത്സരമുണ്ടാവുക. മാർച്ച്...