കുമ്പള (www.mediavisionnews.in):മാസങ്ങൾക്ക് മുമ്പ് നിശ്ചയിച്ച് അഞ്ചുലക്ഷം രൂപ വാങ്ങി ദിവസമടുത്തപ്പോൾ വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിൻമാറിയതായി പരാതി. പൈവളികെ ടൗൺ മസ്ജിദിന് മുൻവശത്ത് നിഹ മൻസിലിൽ മഹമൂദ് ആണ് മൊഗ്രാൽ ഹയർ സെക്കന്ററി സ്കൂളിനടുത്ത് താമസിക്കുന്ന പ്രവാസിയായ സിദ്ധീക്കിന്റെ വീട്ടുകാർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നിശ്ചയിച്ച കല്യാണത്തിൽ നിന്നും ജൂൺ 26 ന്...
കോഴിക്കോട് (www.mediavisionnews.in):കല്ല്യാണദിവസം വധുവിന്‍റെ വീട്ടിലേക്കുള്ള യാത്ര. ബന്ധുക്കളും നാട്ടുകാരുമായി വലിയൊരു പട തന്നെയുണ്ടാകും. അങ്ങനെയൊരു നേരത്ത് മുന്നില്‍ എന്തെങ്കിലും അപകടമോ തടസ്സങ്ങളോ വന്നുപെട്ടാല്‍ എന്തുചെയ്യും..? പലര്‍ക്കും പല ഉത്തരങ്ങളാകും. എന്നാല്‍ അത്തരമൊരു അനുഭവത്തില്‍ കോഴിക്കോട് ജില്ലിലെ ചേന്ദമംഗല്ലൂര്‍ സ്വദേശിയായ ചെറുപ്പക്കാരന് അഥവാ വരന് ഒരേയൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ.
വധുവിന്‍റെ വീട്ടിലേക്കുള്ള യാത്രയില്‍ മുന്‍പില്‍ വന്നുപെട്ട ദുരന്തം...
ദില്ലി (www.mediavisionnews.in): വാട്‌സ്ആപ്പിലൂടെ വരുന്ന ശബ്ദസന്ദേശങ്ങള്‍ പൊതുവെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ഹെഡ് ഫോണ്‍ വെച്ചോ ആണ് ഭൂരിഭാഗം ഉപയോക്താക്കളും കേള്‍ക്കാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ ഇത്തരം ശബ്ദസന്ദേശങ്ങള്‍ കേള്‍ക്കാന്‍ വാട്‌സ്ആപ്പ് തന്നെ സൗകര്യം ഒരുക്കിയിരിക്കുന്നു.
വാട്‌സ്ആപ്പ് ശബ്ദ സന്ദേശങ്ങള്‍ ലൗഡ് സ്പീക്കറിന് പകരം നമ്മള്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഇയര്‍ പീസ് വഴി കേള്‍ക്കാന്‍ സാധിക്കും. അപ്പോള്‍...
ദില്ലി (www.mediavisionnews.in): ഇന്ത്യന്‍ നിരത്തുകളില്‍ മാരുതി വാഗണ്‍ ആറിന് മികച്ച സ്വീകാര്യതയാണ് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്. അടക്കവും ഒതുക്കുവും വാഗണ്‍ ആറിനെ വാഹന പ്രേമികള്‍ക്ക് പ്രിയങ്കരമാക്കുന്നു.
ഈ സ്വീകാര്യത മുതലാക്കാനുള്ള നീക്കമെന്നോണം പുത്തന്‍ വാഗണ്‍ ആര്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മാരുതിയെന്നത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. കാത്തിരിപ്പ് നീളുന്നെങ്കിലും ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. ആരാധകരെ നിരാശരാക്കാതെ പുതിയ മോഡല്‍...
കൊച്ചി (www.mediavisionnews.in): മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോ വലിയ കൊട്ടിഘോഷിച്ചു കൊണ്ട് തുടങ്ങിയിട്ടുണ്ട്. വ്യത്യസ്ത സ്വഭാവങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ള 16 മത്സരാര്‍ത്ഥികളെയാണ് ഷോയുടെ അണിയറക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂട്ടത്തില്‍ സൈബര്‍ ലോകത്തിന് വിവാദങ്ങള്‍ കൊണ്ടും സ്വന്തം ജീവിതം കൊണ്ടും ശ്രദ്ധേയനായ ഒരു മത്സരാര്‍ത്ഥിയുണ്ട്. മറ്റാരുമല്ല, കൊച്ചിയിലെ ഫ്രീക്കന്മാരുടെ തലതൊട്ടപ്പനായ ബഷീര്‍ ബഷിയാണ് ഈ...
(www.mediavisionnews.in): പ്രമുഖ പണ്ഡിതനും പളളിക്കര സംയുക്ത ഖാസിയുമായ പൈവളിക അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ അന്തരിച്ചു. അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു മരണം. സമസ്ത മുദരിസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും, പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപ്പാളുമാണ്.
കാസര്‍കോട്: പത്തുവയസ്സുള്ള നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതേ തുടര്‍ന്ന് അധ്യാപകന്‍ ഒളിവില്‍ പോയി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍...