കുമ്പള (www.mediavisionnews.in) : കുമ്പള ബസ്സ്റ്റാന്റ് കോംപ്ലക്‌സ് പൊളിച്ചുമാറ്റിയ സ്ഥലത്ത് യാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കാന്‍ താല്‍ക്കാലിക വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുമെന്ന്് പഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍. പൂണ്ടരീകാക്ഷ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എന്‍. മുഹമ്മദ് അലി, എ.കെ. ആരിഫ് എന്നിവര്‍ അറിയിച്ചു.
ആധുനിക രീതിയിലുള്ള ശൗചാലയത്തിന്റെ നിര്‍മ്മാണവും അടുത്ത് തന്നെ നടക്കും. മൂന്ന് കടമുറികളോടുകൂടിയ സാനിറ്ററി കോംപ്ലക്സാണ്...
മലപ്പുറം (www.mediavisionnews.in) : കോട്ടയ്ക്കല്‍ എസ്ബിഐ ശാഖയില്‍ ഉടമകളറിയാതെ അക്കൗണ്ടില്‍ കോടികളുടെ നിക്ഷേപം.20 അക്കൗണ്ടുകളിലേക്ക് ഒരു കോടി രൂപ വീതമാണ് നിക്ഷേപം ഉണ്ടായിരിക്കുന്നത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഒരാളുടെ അക്കൗണ്ടില്‍ മാത്രം 19 കോടി രൂപയുണ്ട്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ശമ്പളം പിന്‍വലിക്കാനാകാത്ത അവസ്ഥയിലാണ് അക്കൗണ്ട് ഉടമകള്‍.
സാങ്കേതിക പിഴവെന്നാണ് സംശയിക്കുന്നത്. നാലു ദിവസം മുന്‍പാണ്...
ഇസ്ലാമാബാദ്(www.mediavisionnews.in): പാക് ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പാകിസ്താന്‍ ഇന്ത്യക്ക് കൈമാറി. പട്ടിക പ്രകാരം 417 ഇന്ത്യക്കാരാണ് പാക് ജയിലുകളിലുള്ളതെന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ പകുതിയിലേറെപ്പേരും അതിര്‍ത്തിമാറി മീന്‍ പിടുത്തത്തിനെത്തിയതിനിടയില്‍ പിടിക്കപ്പെട്ടവരാണ്.
വര്‍ഷത്തില്‍ രണ്ടുതവണ ഇന്ത്യയും പാകിസ്താനും തങ്ങളുടെ ജയിലില്‍ക്കഴിയുന്ന പൗരന്മാരുടെ പട്ടിക പരസ്പരം കൈമാറണമെന്ന 2008ലെ ഇന്ത്യ-പാക് കരാര്‍ പ്രകാരമാണിപ്പോള്‍ രേഖകള്‍ കൈമാറിയത്. ഇന്ത്യയില്‍ തടവിലുള്ള...
തിരുവനന്തപുരം (www.mediavisionnews.in): മുന്‍ഗണനപട്ടികക്കാര്‍ മൂന്നുമാസം തുടര്‍ച്ചയായി സൗജന്യറേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. അര്‍ഹര്‍ക്ക് സൗജന്യറേഷന്‍ നിഷേധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്റെ നിര്‍ദേശം.
തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത മുന്‍ഗണനാപട്ടികയിലുള്ളവരെ ഒഴിവാക്കി തൊട്ട് പിറകിലുള്ളവര്‍ പട്ടികയിലെത്തും. കേന്ദ്ര ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് സംസ്ഥാനത്ത് 1,54,80,042 പേര്‍ക്കാണ് സൗജന്യറേഷന് അര്‍ഹത. എന്നാല്‍, കേരളം തയാറാക്കിയ...
കൊച്ചി (www.mediavisionnews.in): മഹാരാജാസ് കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കോളെജിലെ രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥി അഭിമന്യു (20) ആണ് മരിച്ചത്. ഇടുക്കി വട്ടവട സ്വദേശിയാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ (19) അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹോസ്റ്റലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘട്ടനത്തിനിടെയാണ് അഭിമന്യു...
ഉപ്പള (www.mediavisionnews.in): മംഗൽപാടി പഞ്ചായത്തിന്റെ കടലോര പ്രദേശങ്ങളിൽ ഉൾപ്പടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള പ്രകൃതിക്ഷോഭ ബാധിതർക്ക് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്ന് പിഡിപി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രകൃതിക്ഷോഭത്തിൽപെട്ട് വസതിരഹിതരാകുന്നവർക്കും ഭൂമി നഷ്ടപ്പെടുന്നവർക്കും പ്രത്ത്യേക പാകേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനങ്ങൾ മുഖ്യ മന്ത്രി ഉൾപ്പടെ ഉള്ളവർക്ക് നൽകാൻ പിഡിപി മംഗൽപാടി പഞ്ചായത്ത്...
കുമ്പള (www.mediavisionnews.in): കുമ്പള ബസ്റ്റാന്റ് കോംപ്ലക്സ് പൊളിച്ചുമാറ്റിയ സ്ഥലത്ത് യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാൻ താൽകാലിക വെയിറ്റിംങ്ങ് ഷെൽട്ടറിന്റെ നിർമ്മാണം അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ പുണ്ടരീകാക്ഷ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒപ്പം ആധുനീക രീതിയിലുള്ള ശൗചാലയത്തിന്റെ നിർമ്മാണവും അടുത്ത് തന്നെ നടക്കും. മൂന്ന് കടമുറികളോടുകൂടിയ സാനിറ്ററി കോംപ്ലക്സാണ് നിർമിക്കുക.
നഗരത്തിൽ...
കുവൈറ്റ് (www.mediavisionnews.in): കുവൈറ്റില്‍ ഇനി ചെറിയ റോഡപകടങ്ങള്‍ക്ക് പരിഹാരം തേടി കോടതി കയേറണ്ട. ചെറിയ അപകടക്കേസുകള്‍ പൊലീസ് സ്‌റ്റേഷനില്‍ തീര്‍പ്പാക്കുന്ന പദ്ധതിയാണ് കുവൈറ്റ് ഭരണകൂടം ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റ ഭാഗമായി എല്ലാ ഗവര്‍ണറേറ്റുകളിലും പദ്ധതി ബാധകമാക്കി. ജൂണ്‍ മൂന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ നിയമ ഭേദഗതി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത് രാജ്യ വ്യാപകമാക്കാന്‍...
മംഗൽപാടി (www.mediavisionnews.in): മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ നിലവിലെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാനും, ഇരുപത്തി നാല് മണിക്കൂർ കിടത്തി ചികിത്സ സൗകര്യം, ആംബുലൻസ് സൗകര്യം, അത്യാഹിത വിഭാഗം, തുടങ്ങിയ സൗകര്യങ്ങൾ തുടങ്ങുക, ഒരു താലൂക് ആശുപത്രിക്കുള്ള ഡോക്ടർമാരെയും, ജീവനക്കാരെയും, നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മംഗലപാടി ജനകീയ വേദി പ്രവർത്തകർ, ഉപ്പള വ്യാപാരി വ്യവസായ ഏകോപന സമിതി,...
ദില്ലി: വോയ്സ് കോളുകൾക്കും എസ് എം എസിനും മാത്രമായി റീച്ചാർജ് ചെയ്യാനുള്ള സൗകര്യം നൽകണമെന്ന നിർദേശമിറക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഫീച്ചർ...