Friday, November 15, 2024

mediavisionsnews

മിഴിയഴകിനു മസ്‌കാര നിര്‍ബന്ധം തന്നെ; പക്ഷെ ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണം

കൊച്ചി (www.mediavisionnews.in): ഒരു മോയ്‌സ്ചറൈസര്‍, കണ്ണില്‍ കുറച്ച് മസ്‌കാര, ഇത്തിരി കണ്‍മഷി, അല്പം ലിപ് സ്റ്റിക്ക്. ഒട്ടുമിക്ക പെണ്‍കുട്ടികളുടെയും മേക്കപ്പ് കിറ്റില്‍ ഉണ്ടാവുന്ന സാധനങ്ങളാണ് ഇതെല്ലാം. ചര്‍മ്മത്തിന്റെ സൗന്ദര്യത്തിനും, ചുണ്ടുകളുടെ സൗന്ദര്യത്തിനും കോസ്‌മെറ്റിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിന്റെ അഴക് വര്‍ധിപ്പിക്കാനാണ് എല്ലാവരും മസ്‌കാരയും കണ്‍മഷിയുമെല്ലാം ഉപയോഗിക്കുന്നത്. പെണ്ണിന്റെ അഴക് വര്‍ധിപ്പിക്കാന്‍ ഇതെല്ലാം സഹായിക്കുമെങ്കിലും ഇതിലൊക്കെ അടങ്ങിയിരിക്കുന്ന...

ഫുട്ബോള്‍ ലോകകപ്പിന് റഷ്യയില്‍ നാളെ തുടക്കം

(www.mediavisionnews.in) ഫുട്ബോള്‍ ലോകകപ്പിന്‍റെ 21 -ാം പതിപ്പിന് നാളെ റഷ്യയില്‍ തുടക്കം. രാത്രി 8.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ, സൌദി അറേബ്യയെ നേരിടും. ജൂലൈ 15 നാണ് ഫൈനല്‍. ലോകഫുട്ബോളിന്‍റെ ഏറ്റവും മഹത്തായ വേദി ഉണരാന്‍ ഇനി ഒരു ദിവസത്തിന്‍റെ മാത്രം അകലം. നാല് വര്‍ഷം മുമ്ബ് മാരക്കാനയില്‍ തകര്‍ന്ന ഹൃദയത്തോടെ നിന്ന...

ഇതര മതത്തില്‍പെട്ട യുവതിയെ വിവാഹം കഴിച്ചു, യുവാവിന്റെ ശരീരത്ത് മുളക് തേച്ച്‌ പോലീസ് ക്രൂരത

കോഴിക്കോട് (www.mediavisionnews.in): പ്രണയിച്ച്‌ പോയി എന്ന തെറ്റിന് യുവാവിന് ഏല്‍ക്കേണ്ടി വന്നത് ഏവരുടെയും കണ്ണ് നിറയ്ക്കുന്ന യാതന. കെവിന്‍ എന്ന യുവാവിനെ ക്രൂരമായി കൊന്ന സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചതിന് പിന്നാലെയാണ് യുവാവിനെതിരെ ക്രൂരകൃത്യം അരങ്ങേറിയത്. ഹിന്ദു യുവതിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചയാളാണ് കുറ്റ്യാടി സ്വദേശിയായ ഫാസില്‍ മഹ്മൂദ്. 27 കാരനായ ഇദ്ദേഹം തന്റെ...

എം.എസ്.എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

തൃക്കരിപ്പൂർ (www.mediavisionnews.in): ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുള്ള എം.എസ്.എഫ് സ്കൂൾതല മെമ്പർഷിപ്പ് വിതരണത്തിന്റെ കാസറഗോഡ് ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂർ വി.പി.പി.എം.കെ.പി.എസ്.ജി.വി.എച്.എസ് സ്കൂളിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി സ്കൂൾ വിദ്യാർത്ഥി മക്ബൂൽ അലിക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ജാബിർ തങ്കയം അദ്യക്ഷത വഹിച്ചു ജില്ലാ ആക്റ്റിങ്ങ് ജന:സെക്രട്ടറി ഇർഷാദ്...

ചെ​​​റി​​​യ​​​പെ​​​രു​​​ന്നാ​​​ൾ: ഖ​​​ത്ത​​​റി​​​ൽ 13 മു​​​​ത​​​​ല്‍ 21 വ​​​​രെ പൊ​​​തു​​​അ​​​വ​​​ധി

ദോ​​ഹ(www.mediavisionnews.in):  ചെ​റി​യ പെ​രു​ന്നാ​ൾ പൊ​തു സ​​ര്‍ക്കാ​​ര്‍ അ​വ​ധി അ​​മീ​​രി​​ദി​​വാ​​ന്‍ പ്ര​​ഖ്യാ​​പി​​ച്ചു. എ​​ല്ലാ മ​​ന്ത്രാ​​ല​​യ​​ങ്ങ​​ള്‍ക്കും വി​​വി​​ധ സ​​ര്‍ക്കാ​​ര്‍ ഓ​​ഫി​​സു​​ക​​ള്‍ക്കും പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്കും വി​​ദ്യാ​​ല​​യ​​ങ്ങ​​ള്‍ക്കും ജൂ​ൺ 13 മു​​ത​​ല്‍ 21 വ​​രെ (​വ്യാ​​ഴം) അ​​മീ​​രി ദീ​​വാ​​ന്‍ അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു. വാ​​രാ​​ന്ത്യ അ​​വ​​ധി​​ക​​ള്‍ കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ക്കു​​മ്പോ​​ള്‍ സ​​ര്‍ക്കാ​​ര്‍, പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ര്‍ക്ക് പ​​തി​​നൊ​​ന്ന് ദി​​വ​​സം അ​​വ​​ധി ല​​ഭി​​ക്കും. അ​​മീ​​രി ദി​​വാ​​െ​ൻ​റ...

വര്‍ഷങ്ങളായി ഒഴുകിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ഉരുകിത്തീരുന്നു

വാഷിംങ്ടണ്‍ (www.mediavisionnews.in): അന്റാര്‍ട്ടിക്കയിലെ റോസ് മഞ്ഞുപാളിയില്‍നിന്നു വേര്‍പെട്ട് 18 വര്‍ഷം മുമ്പ് ഒഴുകാന്‍ തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല അടുത്തുതന്നെ ഉരുകിത്തീര്‍ന്ന് അതിന്റെ പ്രയാണത്തിന് അന്ത്യം കുറിക്കുമെന്ന് നാസ അറിയിച്ചു. 2000 മാര്‍ച്ചില്‍ വേര്‍പെടുമ്പോള്‍ ബി15 മഞ്ഞുപാളിക്ക് 296 കിലോമീറ്റര്‍ നീളവും 37 കിലോമീറ്റര്‍ വീതിയുമുണ്ടായിരുന്നു. പിന്നീടത് വേര്‍പെട്ട് ചെറിയകഷണങ്ങളാവുകയും ക്രമേണ ഉരുകിത്തീരാന്‍ തുടങ്ങുകയുമായിരുന്നു. യു.എസ്...

അന്യ മതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ വീട്ടുതടങ്കലിലാക്കി ; യുവതിയുടെ പരാതിയില്‍ ബന്ധുക്കള്‍ക്കെതിരെ കേസെടുക്കന്‍ ഉത്തരവ്

കൊച്ചി (www.mediavisionnews.in): അന്യ മതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ വീട്ടുതടങ്കലിലാക്കിയ തൃശൂര്‍ സ്വദേശി അഞ്ജലിയുടെ പരാതിയില്‍ കേസെടുക്കന്‍ ഉത്തരവ്. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയാണ് ഗുരുവായൂര്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വധശ്രമം, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ആര്‍.എസ്.എസ്ബി.ജെ.പി പ്രവര്‍ത്തകരുടെ സഹായത്തോടെ അമ്മയും ബന്ധുക്കളുമാണ് തന്നെ പീഡന കേന്ദ്രത്തിലെത്തിച്ചതെന്നും...

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി; ‘കെഎസ്ഇബി 7,300 കോടി രൂപ ബാധ്യതയില്‍, നിരക്ക് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല’

തിരുവനന്തപുരം (www.mediavisionnews.in):വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി; ‘കെഎസ്ഇബി 7,300 കോടി രൂപ ബാധ്യതയില്‍, നിരക്ക് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല’ വൈദ്യുതി ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി. കെഎസ്ഇബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്റെ ചെലവുകള്‍ നിരക്കു...

കര്‍ണാടക മന്ത്രി യു.ടി.ഖാദറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കാസര്‍കോട് സ്വദേശിയും

മംഗളൂരു (www.mediavisionnews.in): കര്‍ണാടക മന്ത്രിസഭയില്‍ ജില്ലയ്ക്ക് അഭിമാനമായി യു.ടി. ഖാദര്‍ വീണ്ടും അംഗമായപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിലും കാസര്‍കോട് സ്വദേശിയെ നിയമിച്ചതും അഭിമാനമായി. യൂത്ത് കോണ്‍ഗ്രസ് നേതാവ് മുളിയാര്‍ കാനത്തൂരിലെ ജയകൃഷ്ണനാണ് പേഴ്‌സണല്‍ സ്റ്റാഫിലുള്ള ഏക മലയാളി. ഇത് രണ്ടാം തവണയാണ് ജയകൃഷ്ണന്‍ യു. ടി. ഖാദറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാകുന്നത്. പേഴ്‌സണല്‍ അസിസ്റ്റന്റാണ്. മന്ത്രി യു.ടി.ഖാദറിന്റെ പിതാവ്...

ഉപ്പള നയാബസാറിൽ ആളുകള്‍ നോക്കിനില്‍ക്കെ കഞ്ചാവ് സംഘം യുവാവിനെ അക്രമിച്ചു

ഉപ്പള (www.mediavisionnews.in): ആളുകള്‍ നോക്കിനില്‍ക്കെ യുവാവിനെ കഞ്ചാവ് സംഘം മാരകായുധങ്ങളുമായി അക്രമിച്ചു. ബാര്‍ബര്‍ഷോപ്പ് നടത്തിപ്പുകാരന്‍ നയാബസാര്‍ ഹബ്ബാറിലെ മൊയ്തീന്‍ ബാത്തിഷ (31)ക്കാണ് മര്‍ദ്ദനമേറ്റത്. ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരമണിക്കാണ് സംഭവം. നയാബസാറില്‍ ബാത്തിഷ നടത്തുന്ന ബാര്‍ബര്‍ഷോപ്പിലെത്തിയ ഏഴംഗ സംഘം കഞ്ചാവ് ലഹരിയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് വീട്ടില്‍ നിന്നെത്തിയ ബാത്തിഷ കാര്യം...

About Me

34906 POSTS
0 COMMENTS
- Advertisement -spot_img

Latest News

മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 18 മുതൽ 21വരെ ജി.എച്ച്.എസ്.എസ് മംഗൽപ്പാടിയിൽ

കുമ്പള.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 21വരെ മംഗൽപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ...
- Advertisement -spot_img