വാഷിങ്ടണ്‍ (www.mediavisionnews.in):ഫാര്‍മസ്യൂട്ടിക്കല്‍സ് ഭീമന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് അമേരിക്കന്‍ കോടതി 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴ വിധിച്ചു. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി.
ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷം വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. വ്യക്തി ശുചിത്വത്തിന്...
മലപ്പുറം (www.mediavisionnews.in):ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതില്‍ മനംനൊന്ത് കരയുന്ന കുട്ടി ആരാധകന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടീം തോറ്റതിന്റെ വിഷമവും മറ്റുള്ളവര്‍ കളിയാക്കുന്നതിന്റെ വിഷമവുമുള്ള കൊച്ചാരാധകന്‍ കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന വീഡിയോ സംവിധായകന്‍ അനീഷ് ഉപാസനയാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.
ഈ കുട്ടിയെ കണ്ടു പിടിച്ച് തരണമെന്നും തന്റെ അടുത്ത സിനിമയിലേക്ക് ഇവനെ...
ന്യുദല്‍ഹി (www.mediavisionnews.in):രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു.
ഇലക്ട്രിക് , ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫെയിം പദ്ധതി വഴി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിക്കുള്ള ധനസമാഹരണത്തിനാണ് ഇങ്ങനെയുള്ള ഒരു നീക്കം.
പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍...
ഉപ്പള (www.mediavisionnews.in):മുസോടി അദീക്കയിൽ കടൽക്ഷോഭം ശക്തം. ഇന്നലെ രാത്രിയുണ്ടായ കടൽക്ഷോഭത്തിൽ രണ്ടു വീടുകൾ ഭാഗികമായി തകർന്നു. അദീക്കയിലെ യർമുള്ള, മറിയമ്മ എന്നിവരുടെ വീടുകളാണ് തകർന്നിരിക്കുന്നത്. പ്രദേശവാസികൾ രണ്ടു ദിവസമായി ഏറെ ഭീതിയിലാണ് കഴിയുന്നത്. പതിനഞ്ചു വീടുകൾ ഏതു സമയവും കടലെടുക്കുമെന്ന അവസ്ഥയിലാണ്.
ഇതുപതോളം തെങ്ങുകൾ കടലാക്രമണത്തിൽ നാശം നേരിട്ടിരിക്കുകയാണ്. അഞ്ച് മീറ്റർ കര കടലെടുത്തതിനാൽ നിരവധി വീടുകളാണ്...
മഞ്ചേശ്വരം (www.mediavisionnews.in): അതീവ ജാഗ്രതാ പ്രദേശമായ അഞ്ചു പഞ്ചായത്തുകൾ ഉൾപ്പെടുന്ന മഞ്ചേശ്വരം പോലിസ് സ്റ്റേഷനിൽ നല്ല ഒരു വാഹനമില്ലാത്തതു ജീവനക്കാർക്കും,നാട്ടുകാർക്കും തല വേദനയാവുന്നു. സ്റ്റേഷൻ പരിധിയിലെ ഉൾപ്രദേശത്തു പോയാൽ ചിലപ്പോൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു ടാക്സി വിളിച്ചു പോകേണ്ട അവസ്ഥയാണ്.
ഒരു സുമോയും, ഒരു ബൊലേറോയും ഉണ്ടെങ്കിലും ആവശ്യത്തിന് ഉപകരിക്കാറില്ല. അധികാരികൾ കണ്ണ് തുറന്നെങ്കിലേ ഈ സ്റ്റേഷന്റെ...
ഉപ്പള (www.mediavisionnews.in): ദേശീയപാതയിൽ ഉപ്പളയിലും പരിസരത്തും അടിക്കടിയുണ്ടാവുന്ന റോഡപകടങ്ങളെപ്പറ്റി പറ്റി പഠിക്കാനും അതിനു പരിഹാരം കാണാനുമായി നാറ്റ്പാക് സംഘം ഉപ്പളയിലെത്തി.
നാറ്റ് പാക് കൺസൾറ്റൻഡ് ടി .വി ശശികുമാർ, സൈന്റിസ്റ്റ് സുബിൻ, വിനീത് വി .ടി, കാർത്തിക് എം, മഹിമ എം, എന്നിവരും കൂടെ കുമ്പള സി.ഐ പ്രേംസദൻ, മഞ്ചേശ്വരം എസ് ഐ അനീഷ് വി കെ,...
കൊച്ചി (www.mediavisionnews.in): നെയ്മറുടെ പത്താം നമ്പര്‍ ജേഴ്‌സി ഉണക്കാനിട്ട് നില്‍ക്കുന്ന ശ്രീ നാരായണ ഗുരുവിന്റെ ചിത്രം വിവാദമായതില്‍ പ്രതികരണവുമായി എസ്എന്‍ഡിപി രംഗത്ത്. ശ്രീനാരായണ ഗുരുവിനെ വികലമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടികാട്ടി എസ്എന്‍ ഡി പിയുടെ പോഷക സംഘടനയായ സൈബര്‍ സേന പൊലീസില്‍ പരാതി നല്‍കി.
ശ്രീ നാരായണഗുരുവിനെ നാരായണന്‍കുട്ടിയെന്നു സംബോധന ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ഇവര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ശ്രീനാരായണ...
കോഴിക്കോട് (www.mediavisionnews.in): കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ മദ്റസകള്‍ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.
നേരത്തെ മഴ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് മലപ്പുറം വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരുന്നു്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
ഉപ്പള (www.mediavisionnews.in): സിറ്റിസണ്‍ ഉപ്പള അണ്ടര്‍-16 വിഭാഗത്തിലുള്ള കുട്ടികളില്‍ നിന്നും പ്രതിഭകളെ കണ്ടെത്താനും അതെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷനു കീഴില്‍ നടക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്ന സിറ്റിസണ്‍ ഉപ്പള ടീമിനെ തെരഞ്ഞെടുക്കാനുമായി സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു.
ട്രയല്‍സ് ഞായറാഴ്ച (15/07/2018) രാവിലെ 7 മണിക്ക് ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും....
ന്യൂഡല്‍ഹി: പോപ്‌കോണിന് ജി.എസ്.ടി. വര്‍ധിപ്പിച്ചത് വ്യാപക ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. സിനിമയ്ക്ക് പോയാല്‍ പോപ്‌കോണ്‍ വാങ്ങുന്നവരാണ് അധികവുമെന്നതിനാല്‍, നികുതി വര്‍ധന വലിയൊരു വിഭാഗത്തെ ബാധിക്കും. മൂന്ന് തരത്തിലുള്ള...