ന്യൂഡല്‍ഹി (www.mediavisionnews.in): സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച് മേസേജ് ഫോര്‍വേഡിങ് സംവിധാനത്തില്‍ വാട്‌സ് ആപ്പ് നിയന്ത്രണം കൊണ്ടുവരുന്നു. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കാത്ത രീതിയിലുള്ള സംവിധാനമാണ് വാട്‌സആപ്പ് നടപ്പിലാക്കുന്നത്.
സന്ദേശങ്ങള്‍ക്ക് പുറമെ, വീഡിയോകളും ഇമേജുകളും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് ഫോര്‍വേഡ്...
കാസർഗോഡ് (www.mediavisionnews.in):ഐ എസ് എല്‍ താരം മുഹമ്മദ് റാഫിയുടെ ഇരട്ട സഹോദരന്‍മാരായ മുഹമ്മദ് റാസിയും മുഹമ്മദ് ഷാഫിയും ഇത്തവണ സെവന്‍സ് സീസണില്‍ ഷൂട്ടേഴ്സ് പടന്നയ്ക്കായി കളിക്കും. ഇത്തവണ സെവന്‍സില്‍ സജീവ മുന്നേറ്റം നടത്താന്‍ ഒരുങ്ങുന്ന ഷൂട്ടേഴ്സ് ഈ മിന്നും താരങ്ങളെ ടീമിലേക്ക് എത്തിക്കുകയായിരുന്നു.
മുന്‍ സന്തോഷ് ട്രോഫി താരമാണ് മുഹമ്മദ് റാസി. റാസി കെ എസ്...
തിരുവനന്തപുരം (www.mediavisionnews.in): ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയുമായി ഭരണം പങ്കിടുകയാണെങ്കില്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം. പാര്‍ട്ടിയുടെ വിദ്യാര്‍ഥി-യുവജന സംഘടനകളിലും എസ്ഡിപിഐയുടെ സാന്നിധ്യമുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കണമെന്ന് സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.നേരത്തെതന്നെ ഇക്കാര്യത്തില്‍ പാര്‍ട്ടി നിര്‍ദേശമുണ്ടെങ്കിലും ഭരണപങ്കാളിത്തം പൂര്‍ണമായി വിലക്കിയിരുന്നില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പാണ്...
വയനാട് (www.mediavisionnews.in): കനത്ത മഴമൂലം വയനാട്ടിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി പൊലീസ് പിടിയില്‍ . കഴിഞ്ഞ ചെവ്വാഴ്ചയാണ് കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചുവെന്നുള്ള വ്യാജ വാര്‍ത്ത വിദ്യാര്‍ത്ഥി ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പേരില്‍ പ്രചരിപ്പിച്ചത്.
ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ലോഗോ അടക്കം പ്രചരിച്ചവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്തോടെ പോര്‍ട്ടല്‍ അധികൃതര്‍ പൊലീസിനെയും ജില്ലകളക്ടറെയും...
കൊച്ചി (www.mediavisionnews.in): സൗന്ദര്യപരിചരണം എന്നാല്‍ അത് സ്ത്രീകളുടെ മാത്രം കുത്തകയാണ് എന്നൊക്കെ കരുതിയിരുന്ന കാലം കഴിഞ്ഞു. നമ്മുടെ നാട്ടില്‍ തന്നെ മുക്കിന് മുക്കിന് മുളച്ചു പൊങ്ങുന്ന ആണുങ്ങളുടെ ബ്യൂട്ടി പാര്‍ലറുകള്‍ ഇതിന്റെ തെളിവാണല്ലോ. ഇന്ന് സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും സൗന്ദര്യസംരക്ഷണകാര്യങ്ങളില്‍ ശ്രദ്ധനല്‍കുന്നവരാണ്. സ്ത്രീകളെക്കാള്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ പൊടിയും ചൂടുമെല്ലാം ഏല്‍ക്കുന്നത് പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ...
തിരുവനന്തപുരം (www.mediavisionnews.in): പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകം വിദ്യാഭ്യാസ വകുപ്പ് പിന്‍വലിക്കണമെന്ന് ബിജെപി. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠത്തില്‍ ലെനിനെ വാഴ്ത്തുന്ന പുസ്തകം ഗാന്ധിജിയെ അവഗണിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. റഷ്യന്‍ വിപ്ലവത്തെ പാഠ പുസ്തകത്തില്‍ വളച്ചൊടിച്ചു. പുസ്തകം പിന്‍വലിച്ച് റഷ്യന്‍...
ഉപ്പള (www.mediavisionnews.in): മംഗൽപാടി താലൂക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയുടെ ചികിത്സക്കിടെ,ആവി യന്ത്രത്തിലെ മരുന്ന് തീർന്നിട്ടും രോഗിയെ ശ്രദ്ധിക്കാതെ നഴ്‌സ് മൊബൈലിൽ കളിച്ചിരുന്നു എന്ന ആരോപണം ഗൗരവമുള്ളതാണെന്ന് മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
പാവപ്പെട്ടവരും, പാർശ്വവൽകപ്പെട്ടവരും ആതുര ശുശ്രൂഷയ്ക്ക് ആശ്രയിക്കുന്ന മംഗൽപാടി താലൂക്ക് ആശുപത്രിയിൽ, ഗർഭിണിയോട് പോലും മോശമായി പെരുമാറി എന്ന ആരോപണം നിലനിൽക്കെത്തന്നെയാണ് വീണ്ടും...
കുമ്പള (www.mediavisionnews.in): യുവാവിന്റെ മൂക്കിടിച്ച് തകര്‍ക്കുകയും സുഹൃത്തിന്റെ തല ഇരുമ്പ് വടികൊണ്ട് അടിച്ച് പൊട്ടിക്കുകയും ചെയ്ത കേസില്‍ പ്രതിയായ 28 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കൂര്‍ റസാഖിനെ (28) യാണ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
പെര്‍മുദെ സ്വദേശി ഷരീഫ്, ഇബ്രാഹിം എന്നിവർക്ക് നേരെ മുൻവൈരാഗ്യത്തിന്റെ പേരിൽ...
പൈവളികെ (www.mediavisionnews.in): പൈവളികെ പഞ്ചായത്തിലെ കയർകട്ടയിൽ സർക്കാർ സ്ഥലത്തു നിന്നും വ്യാപകമായി മരം മുറിച്ചു കടത്തുന്നതായി പരാതി. ചന്ദന മരമുൾപ്പെടെ മുറിച്ചു കടത്തി. തെളിവ് നശിപ്പിക്കാൻ കുറ്റിയിൽ തീയിട്ടു നശിപ്പിച്ചതായി കാണുന്നു. പ്രദേശത്തെ ഒരു വ്യാപാരി തന്നെയാണിതിന് പിന്നിലെന്ന് പറയപ്പെടുന്നു.
ലക്ഷങ്ങൾ വില വരുന്ന മൂന്നു മരങ്ങൾ രണ്ട് ദിവസം മുമ്പാണ് മുറിച്ചു കടത്തിയത്. ഒരു...