Sunday, December 22, 2024

mediavisionsnews

ആറുമാസത്തിനുള്ളില്‍ രാജ്യത്ത് ഐഫോണിന് വിലക്ക് വീണേക്കും

ന്യൂഡല്‍ഹി (www.mediavisionnews.in): ട്രായിയുടെ ഡിഎന്‍ഡി മൊബല്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്റെ ഐഒഎസ് സ്റ്റോറില്‍ അനുവദിച്ചില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ ഐഫോണിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൂചന. സ്പാം ഫോണ്‍ കോളുകളും സന്ദേശങ്ങളും തടയുന്നതിനായുള്ള മൊബൈല്‍ ആപ്പാണ്. ഐഒഎസ് സ്റ്റോറില്‍ ഡിന്‍ഡി 2.0 എന്ന ആപ്പ് വയ്ക്കുവാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല. എയര്‍ടെല്ലും വോഡഫോണും അടക്കമുള്ള മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐ ഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാന്‍...

കേരള അറബിക് ടീച്ചേർസ് അസോസോയേഷൻ ടാലന്റ് ടെസ്റ്റ്‌ നടത്തി

ഉപ്പള (www.mediavisionnews.in): സംസ്ഥാന വ്യാപകമായി കേരള അറബിക് ടീച്ചേർസ് അസോസോയേഷൻ നടത്തുന്ന ടാലന്റ് ടെസ്റ്റിന്റെ ഭാഗമായി മഞ്ചേശ്വരം സബ് ജില്ലാ കമ്മിറ്റി ഉപ്പള മുളിഞ്ച സ്കൂളിൽ പരിപാടി സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ എ.കെ.എം.അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. എം.കെ.അലിമാസ്റ്റർ, ഓ.എം.റഷീദ്, കരീം ഉപ്പള, ഓ.എം.യഹിയാകാൻ, സുബൈർമാസ്റ്റർ, ബഷീർ മാസ്റ്റർ,അഷ്‌റഫ്‌ കൊടിയമ്മ,റസാഖ് മാസ്റ്റർ, കെകെ.പി.അബ്ദുള്ള, സുബൈദ...

മംഗൽപ്പാടി പഞ്ചായത്ത് മുൻസിപ്പാലിറ്റിയായി ഉയർത്തണം: മുസ്ലിം ലീഗ് നിവേദനം നൽകി

ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് മുന്സിപ്പാലിറ്റിയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് ഭരണ സമിതി പ്രമേയം അവതരിപ്പിച്ച് സർക്കാരിനോട് ആവശ്യപ്പെടാൻ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബോർഡ് പ്രസിഡന്റിന് നിവേദനം നൽകി. 2015 മുതൽ മുസ്ലിം ലീഗ് ഇ ആവശ്യം ഉന്നയിച്ച് വരുകയാണ്. നിലവിൽ 23 വാർഡുകളും, 67000 ജനസംഖ്യയും, രണ്ട് കോടി നികുതി വരുമാനവും, താലൂക് ആസ്ഥാനവുമായ...

ഗോൾഡ് കിംഗ് ജ്വല്ലറിയും കുമ്പോൽ ട്രാവെൽസും സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസും, യാത്രയയപ്പും ജൂലൈ 21-ന് കുമ്പള വ്യാപാര ഭവനിൽ

കുമ്പള (www.mediavisionnews.in): ഗോൾഡ് കിംഗ് ഫാഷൻ ജ്വല്ലറിയുടെ ആഭിമുഘ്യത്തിൽ കുമ്പോൽ ട്രാവെൽസ് സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസും, ഉംറ ബുക്കിംഗ് ഉദ്ഘാടനവും ഹജ്ജ് യാത്രയയപ്പും ജൂലൈ 21-ന് ശനിയാഴ്ച്ച രാവിലെ പത്ത് മണിക് കുമ്പള വ്യാപാര ഭവനിൽ വെച്ച നടക്കും. സയ്യദ് ഷമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ഉസ്താദ് അബൂഹന്നത് മൗലവി, അബൂബക്കർ സഖാഫി, അബ്ദുൽ...

മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര മഞ്ചേശ്വരത്ത് സംഘാടക സമിതിയായി

ഉപ്പള (www.mediavisionnews.in) : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെ മഞ്ചേശ്വരം മണ്ഡലതല സംഘാടക സമിതി രൂപീകരണ യോഗം ഉപ്പള സി.എച്ച് സൗധത്തിൽ പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു.കെ സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി റഹ്മാൻ ഗോൾഡൻ സ്വാഗതം പറഞ്ഞു....

ഇസ്രയേല്‍ ഇനി പൂര്‍ണ്ണമായും ജൂത രാഷ്ട്രം

ഇസ്രയേല്‍ (www.mediavisionnews.in) :ഇസ്രയേലിനെ പൂര്‍ണ്ണമായും ജൂത രാഷ്ട്രമായി അംഗീകരിക്കുന്ന ബില്ലിന് ഇസ്രയേല്‍ പാര്‍‌ലമെന്റിന്റെ അംഗീകാരം. 55നെതിരെ 62 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ജൂത വംശത്തെയും ഹീബ്രു ഭാഷയുടെയും നിയമപ്രാബല്യം അംഗീകരിക്കുന്നതോടെ അറബ് വംശജര്‍ക്ക് നേരെയുളള വംശീയ വിവേചനത്തിന് നിയമപ്രാബല്യം കൈവരികയാണ്. ജൂതന്‍മാരുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും പൌരാവകാശങ്ങള്‍ക്കും മുന്‍ഗണന ഉറപ്പാക്കുന്ന നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. സയണിസത്തിന്റെയും...

നാഷണൽ ഫർണീച്ചർ നവീകരിച്ചരിച്ച ഷോറൂം പ്രവർത്തനം ആരംഭിച്ചു

ഉപ്പള (www.mediavisionnews.in):ഫർണീച്ചർ വ്യാപാര രംഗത്ത് കാൽനൂറ്റാണ്ടിന്റെ പാരമ്പര്യരമുള്ള നാഷണൽ ഫർണീച്ചറിന്റെ നവീകരിച്ച ഷോറൂം ഹനഫി ബസാറിൽ പ്രവർത്തനം ആരംഭിച്ചു. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം ഫർണിച്ചറുകളും നാഷണൽ ഫർണീച്ചറിൽ ലഭ്യമാകുന്നതാണെന്ന് അധികൃതർ അറിയിച്ചു. ലിവിംഗ് റൂം, ബെഡ് റൂം, കിഡ്സ് റൂം, മോഡുലർ കിച്ചൺ തുടങ്ങി ആധുനിക രീതിയിലുള്ള എല്ലാവിധ ഫർണിച്ചറുകളും ലഭ്യമാണ്. ബെഡ്ഡുകള്‍, കോഫി ടേബിളുകള്‍, കസേരകള്‍,...

2022-ലെ ലോകകപ്പ് കാണാന്‍ രണ്ട് വര്‍ഷം മുമ്പെ ടിക്കറ്റ് എടുക്കണം ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ (www.mediavisionnews.in):നാല് വര്‍ഷങ്ങള്‍ക്കപ്പുറം 2022ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് എത്താന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് വര്‍ഷം മുമ്പ് ടിക്കറ്റെടുക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്. ലോകകപ്പ് നടക്കുന്ന സമയത്തു ഖത്തര്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവരോട് ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ ആണ് നിര്‍ദേശം മുന്നോട്ട് വെയ്ക്കുന്നത്. മറ്റ് എയര്‍ലൈനുകള്‍ നിരക്ക് ഗണ്യമായി ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാലാണിതെന്ന് ‘ദി ഇന്‍ഡിപെന്‍ഡന്റ്’ ദിനപത്രത്തോട്...

പോക്കറ്റില്‍ കൊണ്ടു നടക്കാന്‍ കഴിയുന്ന മൊബൈല്‍ പ്രൊജക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സോണി

ന്യൂഡല്‍ഹി (www.mediavisionnews.in):എവിടേയ്ക്കും എടുത്തു കൊണ്ടു പോകാന്‍ കഴിയുന്ന കുഞ്ഞന്‍ മൊബൈല്‍ പ്രൊജക്ടര്‍ സോണി ഇന്ത്യയില്‍ അവതരിപ്പിച്ചു. എം.പി – സി.ഡി വണ്‍ എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ടര്‍ ഓഗസ്റ്റ് 3 മുതല്‍ വിപണിയില്‍ ലഭ്യമാവും. 29,990 രൂപയാണ് പ്രൊജക്ടറിന്‍റെ വിപണി വില. ഏത് പ്രതലവും ഈ കുഞ്ഞന്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് വലിയ സ്ക്രീനാക്കി മാറ്റാന്‍ സാധിക്കുമെന്ന അവകാശവാദത്തോടെയാണ് സോണി എം.പി...

മിസ്റ്റര്‍ ബീനായി അഭിനയിച്ച റോവന്‍ അറ്റ്കിന്‍സണ്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത; പ്രചരിക്കുന്നത് കൊടും വൈറസ്; ഹോക്‌സ് ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്

ലോസ് ആഞ്ചലസ് (www.mediavisionnews.in): മിസ്റ്റര്‍ ബീനായി അഭിനയിച്ച റോവന്‍ അറ്റ്കിന്‍സണ്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് കൊടും വൈറസ്. വ്യാജ വാര്‍ത്തയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന ആളുകളുടെ കംപ്യൂട്ടറിലും മൊബൈലിലും വൈറസ് കയറിപറ്റുകയും ബാങ്കിങ് ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തി എടുക്കുകയും ചെയ്യും. റോവന്‍ അറ്റ്കിന്‍സന്റെ ചിത്രവും ആര്‍ഐപി എന്ന എഴുത്തിനുമൊപ്പമാണ് ഹാക്കര്‍മാര്‍ വീഡിയോ പ്രചരിപ്പിക്കുന്നത്. ലോസ് ആഞ്ചല്‍സിലുണ്ടായ...

About Me

35117 POSTS
0 COMMENTS
- Advertisement -spot_img

Latest News

വാഹനാപകടങ്ങളുടെ ഭയപ്പെടുത്തുന്ന കണക്കുകൾ; കാസർകോട് ജില്ലയിൽ ഇക്കൊല്ലം റോഡിൽ പൊലിഞ്ഞത് 146 ജീവൻ

കാസർകോട് ∙ റോഡിൽ നമ്മളിലാരുടെയൊക്കെയോ ചെറിയൊരശ്രദ്ധ. ഇക്കൊല്ലം ജില്ലയിലെ റോഡിൽ പൊലിഞ്ഞത് 146 ജീവൻ. ഇതിൽ 70 പേർ അപകട സ്ഥലത്തും ബാക്കി 76 പേർ...
- Advertisement -spot_img