കണ്ണൂർ(www.mediavisionnews.in):അടുത്ത മാസം മകന്റെ വിവാഹത്തിന് പന്തലൊരുക്കേണ്ട വീടാണ് പേമാരിയിൽ കൺമുന്നിൽ തകർന്ന് വീണത്. സ്വപ്നങ്ങളും മോഹങ്ങൾക്കും മഴ തകർത്തെറിഞ്ഞപ്പോൾ പകച്ച് നിൽക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു ഇൗ കുടുംബങ്ങൾക്ക്. കണ്ണൂർ കരിക്കോട്ടക്കരിയിലാണ് സഹോദരങ്ങളുടെ വീട് പേമാരിയിൽ തകർന്നത്.
ഒന്നരവർഷം മുൻപാണ് എടപ്പുഴ റോഡരികിൽ ഒറ്റപ്പനാൽ മോഹനൻ ഇരുനില വീട് പൂർത്തിയാക്കിയത്. തൊട്ടടുത്തുള്ള അനുജൻ രവീന്ദ്രന്റെ വീടും നോക്കിനിൽക്കെ...
അൽഖോബാർ(www.mediavisionnews.in):: നാടിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ കെഎംസിസിയുടെ പ്രവർത്തനം വ്യാപിക്കണമെന്ന് സൗദി മഞ്ചേശ്വരം മണ്ഡലം കെഎം സിസി ജനറൽ സെക്രട്ടറി യൂസുഫ് പച്ചിലംപാറ അഭിപ്രായപ്പെട്ടു. സൗദി കിഴക്കൻ പ്രവിശ്യാ മഞ്ചേശ്വരം മണ്ഡലം കെ എം സി സി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സൗദി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യുടെ ഓഫിസ് ഉപ്പളയിൽ പ്രവർത്തനം...
കുമ്പള(www.mediavisionnews.in): ചേറാണ് ചോറ് എന്ന പ്രമേയത്തിൽ തരിശുഭൂമി കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ജനകീയ കാർഷിക ഗ്രാമോത്സവമായ മഴ പൊലിമയുടെ ജില്ലാതല സമാപനം നാളെ രാവിലെ കുമ്പള ആരിക്കാടി പുജൂർ വയലിൽ നടക്കുമെന്ന് ബന്ധപെട്ടവർ കുമ്പള പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും....
കാസര്‍കോട്(www.mediavisionnews.in): ഉപ്പള സോങ്കാലിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധീഖിനെ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്ലിം ലീഗ് മൗനംപാലിക്കുകയാണെന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് എ.എം ഷംസീര്‍ എം.എല്‍.എയുടെ പ്രസ്ഥാവന ആര്‍.എസ്.എസിനെ വെള്ളപൂശാനാണെന്ന് യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍.
താന്‍ പ്രസിഡണ്ടായ ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച സഖാവിനെ ആര്‍.എസ്.എസുകാര്‍ ക്രൂരമായി...
കുമ്പള (www.mediavisionnews.in): ഉപ്പള സോങ്കാലിലെ അബൂബക്കര്‍ സിദ്ദീഖിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ബസിനു നേരെ കല്ലേറുണ്ടായ സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കുക്കാറിലും മള്ളങ്കൈയിലും ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍...
ഉപ്പള (www.mediavisionnews.in): ഉപ്പള സോങ്കാലിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജില്ലയിൽ ആർ.എസ്.എസിന്റെ നിഗൂഢ കേന്ദ്രമാണ് കൊലപാതകം നടന്ന പ്രതാപ്‌നഗർ അടങ്ങുന്ന പ്രദേശം. കർണാടക, കാസർകോട്, കണ്ണൂർ മേഖലകളിൽ അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്നവർക്ക് ആർ.എസ്.എസ്. ഒളിത്താവളമൊരുക്കുന്നത് ഈ പ്രദേശത്താണ്.
ബി.ജെ.പി.യുടെ കർണാടക കേരള സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം...
കൊച്ചി (www.mediavisionnews.in): കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ അവിടേയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അമേരിക്ക അവരുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ശക്തമായ തെക്കു പടിഞ്ഞാറന്‍ മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ശക്തമാണെന്നും അതിനാല്‍ അവിടേയ്ക്ക് പോകുന്നത് സുരക്ഷിതമല്ലെന്നുമാണ് യുഎസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
കേരളത്തില്‍ തുടരുന്ന മഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 24 ആയി. കഴിഞ്ഞ രണ്ട് ദിവസമായിട്ടാണ് മഴ...
ഇടുക്കി (www.mediavisionnews.in):ഇടുക്കി ഡാം സംഭരണ ശേഷിയുടെ 97 ശതമാനവും നിറഞ്ഞു. രണ്ടടി കൂടി വെള്ളം എത്തിയാല്‍ ഡാം പൂര്‍ണ സംഭരണ ശേഷിയില്‍ എത്തും. ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 40 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി വെച്ചിട്ടും ഡാമിലെ ജലനിരപ്പ് താഴാതെ നില്‍ക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് അതിശക്തമായി വര്‍ദ്ധിച്ചതാണ് ഈ പ്രതിസന്ധിക്ക്...
ഉപ്പള(www.mediavisionnews.in):: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9 വ്യാപാര ദിനം ആഘോഷിച്ചു. ഉപ്പള യൂണിറ്റ് വൈസ്പ്രസിഡന്റ് യു.എം ഭാസ്കര പതാക ഉയർത്തി. ഉപ്പള ടൗണിൽ പ്രകടനം നടത്തി. ഉപ്പള വ്യാപാര ഭവനിൽ വെച്ച നടന്ന യോഗത്തിൽ യൂണിറ്റ് വൈസ്പ്രെസിഡെന്റ് യു.എം ഭാസ്കരയുടെ അധ്യക്ഷതയിൽ ജില്ലാ വൈസ്പ്രസിഡന്റും,...
ദുബായ്(www.mediavisionnews.in): മലയാളികളില്‍ ഭൂരിഭാഗവും ഗള്‍ഫ് രാഷ്ട്രങ്ങളിലും വിദേശ രാഷ്ട്രങ്ങളിലും ജോലി ചെയ്യുന്നവരാണ്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ വെച്ച് മരിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2013 മുതല്‍ വര്‍ഷത്തില്‍ 8,000 ല്‍ അധികം ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ വച്ചു മരണത്തിനു കീഴടങ്ങിയിരിക്കുന്നത്
ഹൃദയസംബന്ധമായ...
ന്യൂഡല്‍ഹി: പോപ്‌കോണിന് ജി.എസ്.ടി. വര്‍ധിപ്പിച്ചത് വ്യാപക ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. സിനിമയ്ക്ക് പോയാല്‍ പോപ്‌കോണ്‍ വാങ്ങുന്നവരാണ് അധികവുമെന്നതിനാല്‍, നികുതി വര്‍ധന വലിയൊരു വിഭാഗത്തെ ബാധിക്കും. മൂന്ന് തരത്തിലുള്ള...