മഞ്ചേശ്വരം(www.mediavisionnews.in): തരിശുരഹിത നെൽക്കൃഷി വികസന പദ്ധതിയുടെ ഭാഗമായി പാവള കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ നെൽക്കൃഷി തുടങ്ങി. വൊർക്കാടി പഞ്ചായത്തിൽ 30 വർഷത്തിലധികമായി തരിശിട്ടിരുന്ന സ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നത്. പാവളയിൽ ഒരേക്കർ തരിശുഭൂമിയിലാണ് നെൽക്കൃഷിയാരംഭിച്ചത്.
ഞാറുനടീൽ പഞ്ചായത്ത് പ്രസിഡന്റ് ബി.എ.മജീദ് ഉദ്ഘാടനം ചെയ്തു. കൃഷിഭവന്റെ സഹായത്തോടെ തരിശുരഹിത നെൽക്കൃഷി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വ്യാപിപ്പിക്കാൻ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം...
തിരുവനന്തപുരം(www.mediavisionnews.in): ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 22ന് ആഘോഷിക്കും. അതേസമയം സൗദി, ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21നാണ് ബലി പെരുന്നാള്‍.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
കൊച്ചി (www.mediavisionnews.in):ലോകത്താകെ ഭീതി വിതച്ച് വൈറലാകുന്ന മോമോ ഗെയിമിനെ സംബന്ധിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. നിലവില്‍ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും എന്നിരുന്നാലും ജാഗ്രത പുലര്‍ത്തണമെന്നും കേരള പൊലീസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. വ്യാജ പ്രചരണങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
‘മോമ്മോ ഗെയിംനെ സംബന്ധിച്ച ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിലവില്‍...
തിരുവനന്തപുരം(www.mediavisionnews.in):സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു.
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടുമാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥന നടത്തിയിരുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വമേധയാ തന്നെ ധാരാളം...
മുംബൈ (www.mediavisionnews.in): അടുത്ത ബോളിവുഡ് ചിത്രം സോയ ഫാക്ടറില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് വിരാട് കോഹ്ലിയെ എന്ന് റിപ്പോര്‍ട്ട്. ദുല്‍ഖറല്ലാതെ കോഹ്ലിയാവാന്‍ യോഗ്യനായി മറ്റൊരാളില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. അനുജ ചൗഹാന്റെ ജനപ്രിയ നോവല്‍ ദി സോയാഫാക്ടറിനെ ആസ്പദമാക്കി എത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് സോനം കപൂറാണ്.
തേരേ ബിന്‍ ലാദന്‍ എന്ന ചിത്രം സംവിധാനം ചെയ്ത അഭിഷേക് ശര്‍മയാണ് സോയ...
എടപ്പാള്‍(www.mediavisionnews.in): ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റെ കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തി. എടപ്പാള്‍ അണ്ണക്കമ്പാട് സബ്‌സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
കാറിലുണ്ടായിരുന്ന സഹോദരീപുത്രനും ഡ്രൈവറും കാര്‍ നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ അപകടമൊഴിവായി. തൃശ്ശൂരില്‍ പഠിക്കുന്ന സഹോദരീപുത്രനെ കൂട്ടി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു ഡ്രൈവര്‍. സബ്‌സ്റ്റേഷന്‍ വളവിലെത്തിയതോടെ കാറിന്റെ മുന്‍വശത്തുനിന്ന് തീയും പുകയുമുയര്‍ന്നു. പരിഭ്രാന്തരായ ഇവര്‍...
തിരുവനന്തപുരം(www.mediavisionnews.in):: ജനങ്ങളെ ഇനി ഞങ്ങള്‍ സര്‍, സുഹൃത്ത്, സഹോദരന്‍ എന്നിങ്ങനെ മാത്രമേ വിളിക്കൂയെന്ന് പൊലീസ്. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആ വിളിയിലൂടെ ഉണ്ടാകുന്ന മാറ്റം വലുതാണെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു. പെറ്റിക്കേസില്‍ പെടുന്നവരെ കൊടും ക്രിമിനലുകളെന്ന തരത്തില്‍ കാണുന്ന മനോഭാവം ആരിലെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ഉപേക്ഷിക്കും. ഇതിലൂടെ,...
സൗദി(www.mediavisionnews.in): സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ബലി പെരുന്നാള്‍ (ഈദുല്‍ അദ്ഹ) ഈ മാസം 21 നായിരിക്കുമെന്ന് സൗദി സിവില്‍ സര്‍വ്വീസ് മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച്ച വൈകുന്നേരമാണ് മാസപ്പിറവി ദൃശ്യമായത്
ബലിപെരുന്നാള്‍ പ്രമാണിച്ച് 11 ദിവസത്തെ അവധിയാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 16ന് ആരംഭിക്കുന്ന അവധി ഓഗസ്റ്റ് 26 ഞായറാഴ്ച വരെയാണുള്ളത്. സൗദി അറേബ്യ...
കൊച്ചി (www.mediavisionnews.in): ദിവസങ്ങളായി തുടരുന്ന കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കരുതെന്ന് സംഘപരിവാറുകാരുടെ ഓണ്‍ലൈന്‍ ക്യാമ്ബെയ്ന്‍. ദുരിതത്തിലകപ്പെട്ടവര്‍ക്ക് ധനസഹായമെത്തിക്കാനായി രൂപപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്നാണ് ഇവരുടെ പ്രധാന ആഹ്വാനം. കേരളം ഈ ദുരിതം അര്‍ഹിക്കുന്നതാണെന്ന തരത്തിലും ദുരിതത്തില്‍ ആഹ്ലാദം രേഖപ്പെടുത്തിയും ദുരിതബാധിത പ്രദേശങ്ങളെ വര്‍ഗീയമായി തരംതിരിച്ചുമാണ് സംഘപരിവാര്‍ ട്വീറ്റുകളിലധികവും.
പ്രളയക്കെടുതിയലകപ്പെട്ട മനുഷ്യരുടെ മതവും ജാതിയും രാഷ്ട്രീയവും...
മംഗളൂര്‍ (www.mediavisionnews.in):കര്‍ണ്ണാടകയിലെ മംഗളൂരുവില്‍ കനത്തമഴയെ തുടര്‍ന്ന് വ്യാപക നാശം. ഇന്ന് ഉച്ചമുതലാണ് മഴ തുടങ്ങിയത്. മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്.
അതേസമയം കര്‍ണാടകത്തേയും തമിഴ് നാടിനേയും ബന്ധിപ്പിക്കുന്ന ദേശീയ പാതയായ എന്‍എച്ച് 766 വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മൈസൂരിനും നഞ്ചന്‍ഗുഡനുമിടയില്‍ അഞ്ചടി ഉയരത്തില്‍ റോഡില്‍ വെള്ളക്കെട്ടുണ്ടായതോടെയാണ് ഇവിടെ...
ചാംപ്യന്‍സ് ട്രോഫി ഫിക്സ്ചർ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് ഐസിസി. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23ന് ഇന്ത്യ - പാകിസ്ഥാന്‍ മത്സരമുണ്ടാവുക. മാർച്ച്...