മലപ്പുറം(www.mediavisionnews.in): മലപ്പുറത്ത് പെരുങ്ങാവില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഏട്ടു പേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി.
കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെവരെ ഓറഞ്ച് അലര്‍ട്ടായിരുന്നു ആദ്യം...
കാസര്‍കോട്(www.mediavisionnews.in): പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്കെതിരെ രണ്ടു പതിറ്റാണ്ടിലേറെയായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കുമെതിരെ പിഡിപി സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ധര്‍മ സംഘമം ഓഗസ്റ്റ് 17 വെള്ളിയാഴ്ച മഞ്ചേശ്വരം ഉപ്പള ശ്രീധരന്‍ പുലരി നഗറില്‍ വൈകിട്ട് 4 മണിക്ക് നടക്കുമെന്ന് പി.ഡി.പി ജില്ലാ കമ്മിറ്റി അറിയിച്ചു.
ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ദേശീയ സെക്രട്ടറി മൗലാന...
കോഴിക്കോട്:(www.mediavisionnews.in):കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പതിനാല് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നേരത്ത പന്ത്രണ്ട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മുഴുനായി റെഡ് പ്രഖ്യാപിച്ചത്.
പെരിയാറും ചാലക്കുടിപ്പുഴയും പമ്പയും ഉള്‍പ്പെടെ ചെറുതും വലുതുമായ പുഴകളാണ് കവിഞ്ഞൊഴുകുന്നത്. മലപ്പുറത്ത് വീട് തകര്‍ന്ന് ദമ്പതികളും മകനും മൂന്നാറില്‍ ലോഡ്ജ്...
ഉപ്പള(www.mediavisionnews.in): ഒരായുഷ്കാലം മുഴുവൻ കഷ്ടപ്പെട്ട് നേടിയ സമ്പാദ്യങ്ങളെല്ലാം ഒരു നിമിഷ നേരം കൊണ്ട് തകർന്നു തരിപ്പണമായ,ദുരന്ത പ്രദേശത്തെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മംഗൽപാടി ജനകീയ വേദി കൈകോർക്കുന്നു. ദുരിതം പേറുന്ന കുരുന്നുകൾക്കും, കുടുംബത്തിനുമാവശ്യമായ പാത്രങ്ങളും, നോട്ടു പുസ്തകങ്ങളുമടക്കമുള്ള സ്റ്റേഷനറി സാധനങ്ങളാണ് ജനകീയവേദി പ്രവർത്തകർ എത്തിച്ചു കൊടുക്കുന്നത്.
ഇതിനാവശ്യമായ ഫണ്ട് ശേഖരണം അഷാഫിനു കൈമാറി ബഷീർ സാഹിബ് (CPCRI)ഉത്ഘാടനം...
മലപ്പുറം(www.mediavisionnews.in): ഐക്കരപ്പടിയ്ക്ക് സമീപം പൂച്ചാലില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു .കണ്ണനാരി അസീസ്, ഭാര്യ സുനീറ ഇവരുടെ മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്.
മറ്റ് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു.
അര്‍ധരാത്രി 1 മണിയോടെയായിരുന്നു സംഭവം .ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് .ഇന്നലെ രാത്രി പെയ്ത മഴയില്‍ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.
മീഡിയവിഷൻ ന്യൂസ്...
ഉപ്പള(www.mediavisionnews.in): ഉപ്പള ടൗണിൽ ബസ്സ്റ്റാൻഡിലെ മുൻവശത്തുള്ള ദേശിയ പാതയിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ടു മറിഞ്ഞ് ബൈക്ക് യാത്രക്കാരനു പരുക്ക്. പച്ചിലംപാറയിലെ ഹുസൈനിനാണ് ബൈക്ക് കുഴിയിൽ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റത്. തലക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് മോശം അവസ്ഥയിലാണെന്നും അറ്റകുറ്റപ്പണി നടത്തണമെന്നും നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഫലപ്രദമായ...
ഉമ്മുല്‍ഖുവൈന്‍(www.mediavisionnews.in): വിദേശികളായ ജീവനക്കാര്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി യുഎഇ സിവില്‍ ഡിഫന്‍സ് വിഭാഗം. വിദേശികളായ ജീവനക്കാര്‍ക്ക് ബലി പെരുനാളാഘോഷിക്കാന്‍ സൗജന്യ വിമാന ടിക്കറ്റാണ് സമ്മാനമായി നല്‍കുന്നത്. അതുമാത്രവുമല്ല വിമാനത്താവളത്തിലേയ്ക്ക് പോകാനുള്ള വാഹന സൗകര്യം, ഭാര്യമാര്‍ക്ക് സമ്മാനം എന്നിവയും നല്‍കും.
സിവില്‍ ഡിഫന്‍സ് നടപ്പിലാക്കുന്ന നിങ്ങളുടെ കുട്ടികളോടൊപ്പം പെരുന്നാളാഘോഷിക്കൂ എന്ന പരിപാടിയുടെ ഭാഗമായാണിത്. ജീവനക്കാര്‍ക്ക് കുടുംബത്തോടൊപ്പം ഒത്തുചേരാനും അവരെ...
കൊച്ചി(www.mediavisionnews.in)വെള്ളം കയറിയതിനെത്തുുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടു. നാല് ദിവസത്തേക്കാണ് അടച്ചിട്ടത്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെത്തുുടര്‍ന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി.
ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങള്‍ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ...
തിരുവനന്തപുരം(www.mediavisionnews.in):റെയില്‍വെയില്‍ സമയവിവര പട്ടികയിലെ പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നു. 57 ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിലും 127 ട്രെയിനുകള്‍ എത്തിച്ചേരുന്ന സമയത്തിലും 5 മിനിട്ട് മുതല്‍ 30 മിനിട്ട് വരെ മാറ്റമുണ്ടാകും. വൈകിട്ട് 7.25ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന മാവേലി 6.45 ആക്കി. വൈകിട്ട് 6.45നുള്ള മലബാര്‍ 7 നായിരിക്കും പുറപ്പെടുക.
തിരുവനന്തപുരം-ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് താത്കാലികമായി...
ഉപ്പള (www.mediavisionnews.in): വസ്‌ത്ര വ്യാപാര രംഗത്ത് കഴിഞ്ഞ ആറ് വർഷമായി ഉപ്പളയിലെ നിറ സാന്നിധ്യമായ ന്യൂയോർക് മെൻസ് ക്ലബ് നവീകരിച്ച വിശാലമായ ഷോറൂം ഈ മാസം ആറാം തീയതി പ്രവർത്തനം ആരംഭിക്കും.
ലോകോത്തോര ബ്രാൻഡുകളുടെ കളക്ഷനുകളും ന്യൂയോർക്കിൽ ലഭ്യമാണ്. ആഘോഷങ്ങളെ വരവേൽക്കുന്ന സുന്ദരമുഹൂർത്തങ്ങളിൽ പാരമ്പര്യതയുടേയും പ്രൗഢിയുടേയും വസ്ത്രസങ്കൽപങ്ങളുടെ അമൂല്യതയാണ് ന്യൂയോർക് നിങ്ങൾക്കായി സമർപ്പിക്കുന്നത്. GROOM SELECTION...
കാസര്‍കോട്: പത്തുവയസ്സുള്ള നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതേ തുടര്‍ന്ന് അധ്യാപകന്‍ ഒളിവില്‍ പോയി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍...