കുമ്പള(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിലുടനീളം ബി.ജെ.പിയുടെ നേതൃത്വത്തിൽ ആർഎസ്എസ് സംഘ്പരിവാർ ശക്തികൾ വർഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഡ തന്ത്രങ്ങളുടെ ഭാഗമായി നടത്തികൊണ്ടിരിക്കുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളേയും കുറിച്ച് നീതിയുക്തമായി അന്വേഷിക്കുന്നതിൽ പൊലീസ് കാട്ടുന്ന വീഴ്ച്ചക്കും നിഷ്ക്രിയത്വത്തിനുമെതിരെ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ്ണയിൽ പ്രതിഷേധമിരമ്പി. നൂറ് കണക്കിനാളുകൾ...
തിരുവനന്തപുരം(www.mediavisionnews.in):ദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ മദ്യവില കൂട്ടാന്‍ തീരുമാനം. എക്സൈസ് തീരുവ 23 ല്‍ നിന്ന് 27 ആയി വര്‍ധിപ്പിക്കും. 100 ദിവസത്തേക്കാണ് വര്‍ദ്ധനവ്.
സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും വ്യാപകമായ സാഹചര്യത്തില്‍ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ജനങ്ങളുടെ ജീവനാണ് ഇതുവരെ പ്രകൃതിക്ഷോഭത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.
ദുരിതാശ്വസ പ്രലര്‍ത്തനം വിപുലമായി നടക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ്...
തിരുവനന്തപുരം(www.mediavisionnews.in):: സമാനതകളില്ലാത്ത പ്രളയദുരന്തത്തില്‍ സംസ്ഥാനം അകപ്പെട്ടിരിക്കെ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്കാണ്. ഇന്ന് വാട്സ് ആപ്പിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സന്ദേശമാണ് കേരളം മുഴവുന്‍ ഇരുട്ടിലാകുമെന്ന്. എന്നാല്‍ ഇത്തരമൊരു സംഗതിയേ ഇല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി വ്യക്തമാക്കി.
വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും വൈദ്യുതി മുടങ്ങിയ ഇടങ്ങളില്‍ എത്രയും പെട്ടെന്ന് വൈദ്യുത വിതരണം പുന:സ്ഥാപിക്കാനുള്ള...
കൊച്ചി(www.mediavisionnews.in): പ്രളയദുരന്തത്തില്‍ ഇന്ന് മാത്രം 27 മരണം. ഇന്ന് ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കാണിത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ ഏറെയും. ഉരുള്‍പൊട്ടിയും വീട് തകര്‍ന്നുവീണും മണ്ണിടിഞ്ഞുവീണുമാണ് മരണങ്ങളേറെയും. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് വീടുകളിലും ഫ്‌ലാറ്റുകളിലും സ്ഥാപനങ്ങളിലുമായി 10,000ത്തിലേറെ പേരാണ് ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്.
പല ആശുപത്രികളിലും രോഗികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണവും...
കണ്ണൂര്‍ (www.mediavisionnews.in): വടക്കന്‍ കേരളവും ഭീതിയില്‍. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍ തുടരുന്നു. കണ്ണൂര്‍ അമ്ബായത്തോട്ടിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്.
അമ്പായത്തോട്ടിലെ വനത്തിലാണ് വ്യാഴാഴ്ച 11.30ഓടെ ഉരുള്‍പൊട്ടിയത്. വനത്തിലെ വന്‍ മരങ്ങളെ കടപുഴക്കി കൊണ്ട് അതിശക്തമായ ഉരുള്‍പൊട്ടലാണ് ഉണ്ടായത്. മലയൊന്നടങ്കം ഇടിഞ്ഞ് വീഴുകയായിരുന്നു. കണ്ണൂരിലെ തന്നെ കണ്ണവം വനത്തിനുള്ളിലും...
ബേക്കൂർ(www.mediavisionnews.in):: കണ്ണാടിപ്പാറ സുഭാഷ് നഗറിൽ സിപിഎം ബ്രാഞ്ച് ഓഫീസായ ഇഎംഎസ് ഭവൻ സാമൂഹിക ദ്രോഹികൾ കത്തിച്ചു. ചൊവ്വാഴ്ച രാത്രിയാണ് തീവെയ്പ്പ് നടന്നത്. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി സിപിഎം ആരോപിച്ചു. നാല് മാസം മുൻപും ഇതേ ഓഫീസിന് നേരെ തീവെയ്പ്പുണ്ടായിരുന്നു.
ഇതേ സ്ഥലത്ത് തന്നെ സ്ഥിതി ചെയ്യുന്ന സിപിഎം ക്ലബിന് നേരെയും ഏതാനും ദിവസങ്ങൾക്ക്...
മൊഗ്രാൽ(www.mediavisionnews.in): മൊഗ്രാൽ മേഖല യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി വി.പി അബ്ദുൽ ഖാദർ പതാക ഉയർത്തി. മുസ്ലീം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സക്കീർ അഹ്മദ്, ട്രഷറർ ടി.എം ഷുഹൈബ്, എംഎസ്എഫ് ജില്ലാ ട്രഷറർ ഇർഷാദ് മൊഗ്രാൽ, സി എച്ച് കാദർ, യൂത്ത് ലീഗ് പ്രസിഡന്റ്...
ദുബായ്:(www.mediavisionnews.in) പുത്തിഗെ കളത്തൂർ ഖാസി ടികെഎം ബാവാ മുസ്‌ലിയാർ ഇസ്ലാമിക് അക്കാദമിയുടെ ദുബായ് ഘടകം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യഅ്‌ഖൂബ് മൗലവി പുത്തിഗെയുടെ അധ്യക്ഷതയിൽ സയ്യിദ് അബ്ദുൽ ഹകീം തങ്ങൾ അൽബുഖാരി യോഗം ഉദ്ഘാടനം ചെയ്തു. ഖാസി അക്കാദമി ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ഫൈസി ചേരാൽ മുഖ്യ പ്രഭാഷണം നടത്തി. ഉസ്താദുൽ അസാത്തീദ് പയ്യക്കി ഉസ്താദ്...
:(www.mediavisionnews.in): കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്ടും വ്യാഴാഴ്ച (16.08.2018) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എം എന്‍ ദേവിദാസ് ആണ് ഇക്കാര്യം അറിയിച്ചത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ
തിരുവനന്തപുരം(www.mediavisionnews.in) :: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് മഴ നിര്‍ത്താതെ പെയ്യുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 31ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം പാദവാര്‍ഷിക പരീക്ഷ മാറ്റി വച്ചു. സ്കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്നത് കണക്കിലെടുക്കാണ് പരീക്ഷ മാറ്റി വയ്ക്കുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍...
ദില്ലി: വോയ്സ് കോളുകൾക്കും എസ് എം എസിനും മാത്രമായി റീച്ചാർജ് ചെയ്യാനുള്ള സൗകര്യം നൽകണമെന്ന നിർദേശമിറക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഫീച്ചർ...