Friday, September 20, 2024

mediavisionsnews

കെ എം സി സി നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ പ്രവാസികളുടെ വിയർപ്പിന്റെ അംശമുണ്ട്: അൻവർ ചേരങ്കൈ

ഉപ്പള (www.mediavisionnews.in): കെ.എം.സി.സി നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളിലെല്ലാം പ്രവർത്തകരുടെ വിയർപ്പിന്റെ ഗന്ധമുണ്ടെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷററും മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവുമായ അൻവർ ചേരങ്കൈ പറഞ്ഞു. ജിദ്ദ-മക്ക കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പള സി.എച്ച് സൗധത്തിൽ നടത്തിയ റംസാൻ റിലീഫിനോടനുബന്ധിച്ച് കൊണ്ടുള്ള ചികിത്സ ഭവന സഹായ ഫണ്ടിന്റെ...

അറബി ഭാഷാ വിവാദം കാംപസ് ഫ്രണ്ട് ജില്ലാ നേതാക്കൾ പ്രധാന അധ്യാപികയുമായി ചർച്ച നടത്തി

കാസർഗോഡ് (www.mediavisionnews.in): അറബി ഭാഷാ വിവാദവുമായി ബന്ധപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യാ ജില്ലാ നേതൃത്വം കുമ്പള ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ പ്രധാന അധ്യാപിക ഉദയകുമാരി ടീച്ചറുമായി ചർച്ച നടത്തി. അത്തരത്തിലുള്ള ഒരു പ്രശ്നം നിലവിൽ ഇല്ലെന്നും അറബി പഠിക്കാൻ താല്പര്യമുള്ളവർക്ക് പഠിക്കാനുള്ള അവസരം നൽകുന്നുണ്ടെന്നും അത്തരത്തിലുള്ള ഒരു വിവേചനവും സ്കൂളിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും പ്രധാന...

വിജയക്കുതിപ്പിനിടെ ഇഗ്നിസില്‍ തിരിച്ചടിയേറ്റ് മാരുതി, ഡീസല്‍ പതിപ്പ് നിര്‍ത്തി

ന്യൂഡല്‍ഹി (www.mediavisionnews.in): ഇന്ത്യയില്‍ ഏറ്റവുമധികം കാറുകള്‍ വില്‍ക്കുന്ന നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി. ആള്‍ട്ടോ, സെലറിയോ, സ്വിഫ്റ്റ്, ഡിസൈര്‍, ബ്രെസ്സ; വില്‍പന പട്ടികയിലെ പതിവു താരങ്ങളാണിവര്‍. എന്നാല്‍ വന്‍കുതിപ്പിനിടയില്‍ ചെറിയ പാകപ്പിഴവുകള്‍ മാരുതിക്കും സംഭവിക്കാറുണ്ട്. ഇത്തവണ ഇഗ്നിസ് ഡീസലിലാണ് മാരുതിക്ക് അടിയേറ്റത്. വില്‍പനയില്ലെന്നതു തന്നെ കാരണം. ഇക്കാരണത്താല്‍ ഇഗ്നിസ് ഡീസലിനെ മാരുതി സുസുക്കി ഇന്ത്യയില്‍ പിന്‍വലിച്ചു. ഓരോ മാസവും ഇഗ്നിസ്...

കരിപ്പൂര്‍ വിമാനത്താവളത്തിന് തിരിച്ചടി; വലിയ വിമാനങ്ങള്‍ ഇറക്കാനാകില്ല

കരിപ്പൂര്‍ (www.mediavisionnews.in): കരിപ്പൂര്‍ വിമാനത്താവളത്തെ തഴയാന്‍ ഒരുങ്ങി എയര്‍പോര്‍ട്ട് അതോറിറ്റി. വിമാനത്താവളത്തിന്റെ നവീകരണത്തിന് ശേഷവും കാറ്റഗറിയില്‍ തരം താഴ്ത്തിയതിനാല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാനാകില്ല. കാറ്റഗറി 9 ആിരുന്നത് നേരത്തെ നവീകരണത്തിന് വേണ്ടി 8 ആയി കുറച്ചിരുന്നു. നവീകരണത്തിന് ശേഷം ഇത് 9 ആക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അഗ്‌നിശമന കാറ്റഗറി കുറച്ചതോടെ കാറ്റഗറി 8ല്‍ നിന്ന് 7...

ഉരുള്‍പ്പൊട്ടല്‍; കര്‍ണാടക-കേരള പാത ഒലിച്ചുപോയി; തലശേരി-മൈസൂര്‍ റോഡ് ഗതാഗതം സ്തംഭിച്ചു; നൂറുകണക്കിനാളുകള്‍ കാട്ടില്‍ കുടുങ്ങി

കണ്ണൂര്‍ (www.mediavisionnews.in):കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലിലില്‍ കേരള- കര്‍ണാടക അന്തര്‍ സംസ്ഥാന പാത ഒലിച്ചുപോയി. കണ്ണൂര്‍ ജില്ലയിലെ അതിര്‍ത്തി മേഖലയായ മാക്കൂട്ടം എന്ന സ്ഥലത്താണ് റോഡ് പൂര്‍ണമായും ഒലിച്ചുപോയത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നൂറുകണക്കിനാളുകളാണ് ഗതാഗതം നിലച്ചതോടെ കാട്ടില്‍ കുടുങ്ങി. കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി മേഖലയെ മൈസൂരു, ബെംഗളൂരു തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന പാതയായിരുന്നു...

Sale Toyota Innova G4 2014 Model

DATE 13-06-2018 Toyota Innova Modal: Toyota Year: 2014 Fuel: diesel Km Driven:155000 Price: 8,60,000 full service records, Bridgestone tyres, neat interior, no accidents,Mahararastra registered available with noc, price 8,60,000/-with noc Contact:8129 555 551

പന്ത്രണ്ടാം വർഷവും ഇഫ്താർ വിരുന്നൊരുക്കി ക്ലബ് ബേരിക്കൻസ്

ബന്തിയോട് (www.mediavisionnews.in): ബേരിക്ക ബെങ്കര കിളിർ ജുമാ മസ്ജിദിൽ ക്ലബ് ബേരിക്കൻസിന്റെ നേതൃത്വത്തിൽ എല്ലാവർഷവും റമളാൻ 27ന് നടത്തിവരാറുള്ള ഇഫ്താർ സംഗമം ഇത്തവണയും വളരെ വിപുലമായി നടത്തി. നിരവധിപേർ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ്, ക്ലബ് ബേരിക്കൻസ് ദുബായ്, ബഹ്‌റൈൻ, ഖത്തർ കമ്മിറ്റീ അംഗങ്ങളായ സിദീഖ് ദുബായ്‌, സയ്യദ് ദുബായ്‌,...

ഇസ്ലാം മതത്തെ മോശം പറഞ്ഞുള്ള പ്രസ്താവന: സെലിബ്രിറ്റി ഷെഫ് അതുള്‍ കൊച്ചാറിനെ ദുബായ് മാരിയറ്റ് ഹോട്ടല്‍ പുറത്താക്കി

ദുബൈ (www.mediavisionnews.in) :ഇന്ത്യക്കാരനായ സെലിബ്രിറ്റി ഷെഫ് അതുള്‍ കൊച്ചാറിനെ ദുബായ് ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടല്‍ പുറത്താക്കി. മുസ്ലീങ്ങളെയും ഇസ്ലാം മതത്തെയും മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയത്. പ്രിയങ്കാ ചോപ്രയുടെ ക്വാണ്ടിക്കോ ടെലിവിഷന്‍ സീരീസുമായി ബന്ധപ്പെട്ടായിരുന്നു അതുള്‍ കൊച്ചാറിന്റെ പ്രസ്താവന. ക്വാണ്ടിക്കോയിലെ ഒരു എപ്പിസോഡ് ഇന്ത്യന്‍ ദേശീയവാദികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന ആരോപണം ഉയര്‍ന്നതിനെ...

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ; നഗര പ്രദേശങ്ങള്‍ക്ക് ഇളവ് നല്‍കില്ല

തിരുവനന്തപുരം (www.mediavisionnews.in):നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യില്ല. നഗര പ്രദേശങ്ങളില്‍ ഇളവ് നല്‍കില്ലെന്നും തീരുമാനിച്ചു. സിപിഐ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഉഭയകക്ഷി ചര്‍ച്ചയിലും മന്ത്രിമാരുടെ യോഗത്തിലും സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം പ്രഖ്യാപിച്ചിരുന്നു. നഗരങ്ങളെ നിയമപരിധിയില്‍ നിന്ന് ഒഴിക്കുന്നതാണ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നത്. ഭേദഗതി ബില്‍ നിയമസഭയുടെ പരിഗണനയിലിരിക്കെ...

മിഴിയഴകിനു മസ്‌കാര നിര്‍ബന്ധം തന്നെ; പക്ഷെ ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണം

കൊച്ചി (www.mediavisionnews.in): ഒരു മോയ്‌സ്ചറൈസര്‍, കണ്ണില്‍ കുറച്ച് മസ്‌കാര, ഇത്തിരി കണ്‍മഷി, അല്പം ലിപ് സ്റ്റിക്ക്. ഒട്ടുമിക്ക പെണ്‍കുട്ടികളുടെയും മേക്കപ്പ് കിറ്റില്‍ ഉണ്ടാവുന്ന സാധനങ്ങളാണ് ഇതെല്ലാം. ചര്‍മ്മത്തിന്റെ സൗന്ദര്യത്തിനും, ചുണ്ടുകളുടെ സൗന്ദര്യത്തിനും കോസ്‌മെറ്റിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിന്റെ അഴക് വര്‍ധിപ്പിക്കാനാണ് എല്ലാവരും മസ്‌കാരയും കണ്‍മഷിയുമെല്ലാം ഉപയോഗിക്കുന്നത്. പെണ്ണിന്റെ അഴക് വര്‍ധിപ്പിക്കാന്‍ ഇതെല്ലാം സഹായിക്കുമെങ്കിലും ഇതിലൊക്കെ അടങ്ങിയിരിക്കുന്ന...

About Me

34505 POSTS
0 COMMENTS
- Advertisement -spot_img

Latest News

50 വർഷത്തെ കാത്തിരിപ്പ്; പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം,​ പ്രത്യേകതകൾ

മനുഷ്യരിൽ തിരിച്ചറിഞ്ഞിട്ടുള്ള നാല് രക്തഗ്രൂപ്പുകളാണ് എ, ബി, ഒ, എബി എന്നിവ. ഇതെല്ലാതെ അടുത്തിടെ മറ്റ് ചില രക്തഗ്രൂപ്പുകളും കണ്ടെത്തിയിരുന്നു. അതിലേക്ക് ഒരു പുതിയ രക്തഗ്രൂപ്പ്...
- Advertisement -spot_img