Saturday, January 11, 2025

mediavisionsnews

നവകേരളം സൃഷ്ടിക്കാന്‍ ജില്ലയിലെ സ്കൂളുകൾ സമാഹരിച്ചത് 63 ലക്ഷം രൂപ

കാസർകോട്(www.mediavisionnews.in): പ്രളയബാധിതർക്ക് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ജില്ലയിലെ സ്കൂളുകളിൽനിന്ന് ഇതുവരെ സമാഹരിച്ചത് 63,10,839 രൂപ. ജില്ലയിലെ 619 സ്കൂളുകളിലെ വിദ്യാർഥികളിൽനിന്ന് നടത്തിയ ധനസമാഹരണത്തിലാണ് ഇത്രയും തുക ശേഖരിക്കാനായതെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ. ഗീരീഷ് ചോലയിൽ അറിയിച്ചു. പൂർണമായ കണക്കല്ല ഇതെന്നും അന്തിമ കണക്കിൽ വർധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതിനുമുമ്പും വിദ്യാർഥികൾ...

നിങ്ങള്‍ക്ക് പിന്നെ ഇവിടെ എന്തുവാടോ പണി; ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാത്ത വില്ലേജ് ഓഫീസറെ പറപ്പിച്ച് കളക്ടര്‍ – വീഡിയോ

പത്തനംതിട്ട(www.mediavisionnews.in):  പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന പത്തനം തിട്ട ജില്ലാ കലക്ടറായ പി.ബി നൂഹിന്റെ വീഡിയോ വൈറലാകുന്നു. ഭക്ഷണക്കിറ്റുകള്‍ വെള്ളം കേറിയ വീടുകളില്‍ കിട്ടിയിട്ടില്ലെന്നും അത് ചോദിക്കുമ്പോള്‍ ക്യാംപുകളിലുള്ളവര്‍ക്ക് മാത്രമേ ഉള്ളൂ എന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കലക്ടറുടെ ഇടപെടല്‍. ‘കിറ്റു ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത്, മൊത്തം...

ശ്രീഅഭയം ‘ പുനരുദ്ധാരണ പദ്ധതികേരളത്തിൽ നടപ്പിലാക്കും. – ശ്രീശ്രീരവിശങ്കർ

കൊച്ചി (www.mediavisionnews.in): കേരളത്തിന്റെ പുനരുദ്ധാരണ വികസനപദ്ധതിക്ക്  ശ്രീശ്രീരവിശങ്കറിൻറെ കൈത്താങ്ങ്. ആർട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ വകയായി 'ശ്രീഅഭയം ' കർമ്മപദ്ധതി സെപ്റ്റംബർ 15 മുതൽ കേരളത്തിൽ നടപ്പിലാക്കിതുടങ്ങുമെന്ന് ആർട് ഓഫ്  ലിവിംഗ് സംസ്ഥാന ചെയർമാൻ എസ്.എസ് .ചന്ദ്രസാബു അറിയിച്ചു. മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി, ഇടുക്കി ജില്ലയിലെ കോഴിലാക്കുടി, പത്തനംതിട്ടയിലെ അട്ടത്തോട് എന്നീ വനവാസ മേഖലകൾക്കൊപ്പം പ്രളയ ബാധിത...

ടി.വിയിൽ കാണുന്ന ഈ ‘മാന്ത്രിക നമ്പറുകൾക്ക്’ പിന്നിലെ രഹസ്യം അറിയണ്ടേ?

ന്യൂഡല്‍ഹി (www.mediavisionnews.in):ടെലിവിഷൻ കാണുന്ന ഭൂരിപക്ഷം മലയാളികളും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് സ്‌ക്രീനിൽ കാണുന്ന നീണ്ട നമ്പറുകൾ. ഇഷ്ടപെട്ട പാട്ടോ, സിനിമയോ, കളിയോ കാണുന്നതിനിടയിൽ അലോസരം സൃഷ്ട്ടിക്കുന്ന ഈ നമ്പറുകൾ എന്തിനാണെന്ന് ചിന്തിക്കാത്ത മലയാളികളും കുറവായിരിക്കും. ഈ പ്രത്യക്ഷ്യപെടുന്ന നമ്പറുകൾക്ക് പിന്നിലുള്ള രഹസ്യം എന്താണെന്ന് അറിയണ്ടേ. കാര്യം സിംപിളാണ്; വ്യാജ വിഡിയോ തടയുന്നതിന് ചാനൽ കമ്പനികൾ ഉപയോഗിക്കുന്ന മാന്ത്രിക...

ബന്തിയോട് ബസ് ഷെൽറ്ററിൽ പകലും പരസ്യ ചൂതാട്ടം

ബന്തിയോട് (www.mediavisionnews.in): മംഗൽപാടി പഞ്ചായത്ത് ബന്തിയോട് നിർമ്മിച്ച ബസ് ഷെൽറ്ററിൽ പകൽ സമയത്ത് പോലും പരസ്യമായ ചൂതാട്ടവും, മദ്യപാനവും പതിവായി. ബസ് കാത്തുനിൽക്കുന്നവർക്കും, വഴി യാത്രക്കാർക്കും ഇവർ വളരെ ബുദ്ധിമുട്ട് ശൃഷ്ടിക്കുന്നു. മദ്യവും, കഞ്ചാവും ബന്തിയോട് കേന്ത്രീകരിച്ചു വിൽപന നടത്തുന്നതായി കുമ്പള പോലീസിൽ നാട്ടുകാർ പല തവണ പരാതി പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായില്ല. സ്ഥലത്തെ ഒരു കോളനിയിലെ ചിലർ രാത്രിയായാൽ...

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി

പുതുച്ചേരി (www.mediavisionnews.in): ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. പുതുച്ചേരിയിലെ സിദ്ധാന്തന്‍കോവിലില്‍ വെച്ചാണ് വിവാഹം നടന്നത്. വിവാഹത്തില്‍ മനോജിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വടകര സ്വദേശിനിയാണ് വധു. ടി.പി ചന്ദ്രശേഖരന്‍ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്റര്‍ ജയിലില്‍ കഴിയുകയായിരുന്ന മനോജ് മൂന്ന് ദിവസം മുന്‍പ് പരോളിന് ഇറങ്ങുകയായിരുന്നു. മതപരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. 15...

കാസര്‍കോട്ട് ചെറുവിമാനത്താവളം സാധ്യത പഠനത്തിന് സമിതിയായി, ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന് നിര്‍ദേശം

കാസര്‍കോട് (www.mediavisionnews.in):  കണ്ണൂര്‍ വിമാനത്താവളം കമ്മിഷന്‍ ചെയ്യുന്നതിനു പിന്നാലെ കാസര്‍കോട്ട് എയര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ ശ്രമംതുടങ്ങി. വലിയ റണ്‍വേയില്ലാതെതന്നെ ഇറങ്ങാവുന്ന ചെറുവിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താവുന്ന വിമാനത്താവളമാണ് പരിഗണനയില്‍. ബേക്കല്‍ ടൂറിസം വികസനത്തിന്റെ സാധ്യതകൂടി പരിഗണിച്ചാണ് എയര്‍ സ്ട്രിപ്പ് നിര്‍മിക്കുന്നതിന് നടപടി തുടങ്ങിയത്. ഇക്കാര്യത്തില്‍ സാധ്യതാപഠനം നടത്താന്‍ വ്യോമയാനത്തിന്റെ ചുമതലയുള്ള ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന്റെ...

സംസ്ഥാന സ്കൂൾ കലോത്സവം നടത്താന്‍ പൂര്‍ണമനസുമായി കാസര്‍ഗോഡ്

കാസര്‍ഗോഡ് (www.mediavisionnews.in): പ്രളയ ദുരന്തത്തെത്തുടർന്ന് സംസ്ഥാന സ്കൂൾ കലേത്സവം ആദ്യം വേണ്ടെന്ന് വെച്ചുവെങ്കിലും ആഘോഷങ്ങളില്ലാതെ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. മറ്റു ജില്ലകളെല്ലാം പ്രളയ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്നതിനാൽ കാസർഗോഡ് ജില്ല കലോത്സവം പൂർണമനസോടെ ഏറ്റെടുക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലാണ് ഇത്തവണ കലോത്സവം നടത്താനിരുന്നത്. എന്നാൽ ജില്ലാ പ്രളയക്കെടുതിയിൽ നിന്ന് ഇതുവരെ മുക്തിനേടാത്ത സാഹചര്യത്തിൽ കാസർഗോഡ് ജില്ലയോട് കലോത്സവം ഏറ്റെടുക്കാൻ സർക്കാർ ആവശ്യപ്പെടുകയുണ്ടായി....

വിളിച്ചിട്ടും വരാതെ ഇഷ്ടമുള്ള സ്ഥലത്തേക്ക് മാത്രം ഓട്ടം പോകുന്ന ഓട്ടോറിക്ഷാക്കാര്‍ക്കതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം (www.mediavisionnews.in): വിളിച്ചിട്ടും വരാതെ ഇഷ്ടമുള്ള സ്ഥലത്തേക്ക് മാത്രം ഓട്ടം പോകുന്ന ഓട്ടോറിക്ഷാക്കാര്‍ക്കതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പോകാതെ ഇഷ്ടമുള്ള സ്ഥലത്ത് മാത്രം പോകുന്ന ഓട്ടോക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കും. ഇതിനായി വാട്ട്‌സ്ആപ്പും മെയിലും ഉപയോഗിച്ച് യാത്രക്കാര്‍ക്ക് പരാതിപ്പെടുന്നതിനുള്ള ക്രമീകരണം മോട്ടോര്‍ വാഹനവകുപ്പ്...

കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച അഞ്ചര കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്(www.mediavisionnews.in): കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ചര കിലോ കഞ്ചാവ് പിടികൂടി. കാസർക്കോട് സ്വദേശിയായ അഹ്മദ് ഹഫീസിന്റെ ചെക്ക്ഡ് ഇൻ ബാഗേജിലാണ് കഞ്ചാവ് കണ്ടെത്തിയത്. ദുബായിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ഇയാളുടെ ശ്രമം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ്...

About Me

35158 POSTS
0 COMMENTS
- Advertisement -spot_img

Latest News

‘ഇനി ഭാരത് സീരിസിൽ(BH) കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം’, രാജ്യത്ത് എവിടേയും ഉപയോഗിക്കാം

ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക്...
- Advertisement -spot_img