ബംബ്രാണ(www.mediavisionnews.in): അൽ-അൻസാർ ചാരിറ്റി ഓൺലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 30ന് ബംബ്രാണ കക്കളം മസ്ജിദ് പരിസരത്ത് മർഹും അബ്ദുൽ സലാം നഗറിൽ വെച്ച് നടക്കുന്ന ഹാഫിള് അഹ്മദ് കബീർ ബാഖവിയുടെ മതപ്രഭാഷണ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി 101 അംഗ സ്വാഗത സംഘ കമ്മിറ്റിക്ക് രൂപം നൽകി. എം.പി മുഹമ്മദിനെ ചെയർമാനായും, ബി.ടി മൊയ്തീനെ ജനറൽ കൺവീനറായും,...
ഉപ്പള(www.mediavisionnews.in): ഉപ്പളയിലെ ഖിദ്മത്തുൽ മസാകീൻ പത്താം വാർഷികവും ഏകദിന മതപ്രഭാഷണവും നാളെ വൈകിട്ട് 7 മണിക്ക് ഉപ്പളയിൽ വെച്ച് നടക്കും.
പ്രസിഡന്റ് യൂസഫ് ഫൈൻ ഗോൾഡിന്റെ അധ്യക്ഷതയിൽ സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സിറാജുദ്ധീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ, എ.കെ.എം അഷ്‌റഫ്, അബ്ദുൽ ലത്തീഫ്...
റിയാദ് (www.mediavisionnews.in): സൗദി അറേബ്യയില്‍ റോഡരികില്‍ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. പര്‍ദ ധാരികളായ അഞ്ചു സ്ത്രീകള്‍ പരസ്പരം വഴക്കുകൂടുന്ന വീഡിയോ ആണ് വൈറലായി മാറിയത്. ഇതിനിടെ ഒരു കുട്ടിയും പെട്ടുപോകുന്നുണ്ട്.
തമ്മില്‍ ഇടിച്ചും മുടി വലിച്ചുമാണ് കൂട്ടത്തല്ല്. ഇവരുടെ സംസാരം റെക്കോര്‍ഡ് ആയിട്ടില്ലെങ്കിലും വാഹനത്തിലെ അറബിക് പാട്ട് പശ്ചാത്തലമായി വിഡിയോയിലുണ്ട്.
https://youtu.be/H_QJVOUq37w
അര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ തലസ്ഥാന...
മംഗളൂരു(www.mediavisionnews.in): ലോകത്തിലെ 10 മികച്ച വിമാനത്താവളങ്ങളിൽ ഒന്നാവുന്ന തരത്തിൽ മംഗളൂരു വിമാനത്താവളം വികസിപ്പിക്കുന്നു. 132.24 കോടി രൂപ ചെലവിട്ടാണ് മംഗളൂരു വിമാനത്താവളം നവീകരിക്കുന്നത്. നിലവിലുള്ള 28,000 ചതുരശ്രയടി ടെർമിനൽ കെട്ടിടത്തിന് പുറമെ 10,000 ചതുരശ്രയടിവരുന്ന മറ്റൊരു ടെർമിനൽ കൂടി നിർമിക്കും.യാത്രക്കാർക്കായി രണ്ട് ബോർഡിങ് ബ്രിഡ്ജുകൂടി നിർമിക്കും. മൂന്നുവീതം ലഗേജ് ബെൽറ്റുകൾ കൂടി അന്താരാഷ്ട്ര യാത്രക്കാർക്കും...
കൊച്ചി(www.mediavisionnews.in): ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐ.എസ്.എല്ലിന്റെ പുതിയ സീസണിന് മുന്‍പായി മുഴുവന്‍ ഓഹരികളും സച്ചിന്‍ വില്‍ക്കുമെന്നാണ് സൂചന.
2014 ല്‍ ഐ.എസ്.എല്‍ തുടങ്ങിയത് മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൂടെ നിന്ന സച്ചിന്റെ പിന്മാറ്റം ബ്ലാസ്റ്റേഴ്‌സ് ടീമിനേയും ആരാധകരേയും നിരാശരാക്കുമെന്നതില്‍ തര്‍ക്കമില്ല.സച്ചിന്റെ സാന്നിധ്യം ടീമിന് എന്നും ആവേശവും പ്രചോദനവുമായിരുന്നു.
വൈകാരികമായൊരു ബന്ധം...
ന്യൂഡല്‍ഹി (www.mediavisionnews.in) :ഇന്ധനവിലയുടെ കുതിപ്പ് കണ്ടാല്‍ ആരുമൊന്ന് ചോദിച്ചുപോകും, നീ പക പോക്കുകയാണല്ലേടാ... എന്ന്. കാരണം ജനങ്ങളുടെ നടുവൊടിച്ച് റോക്കറ്റ് വേഗത്തിലാണ് ഇന്ധനവില കൂടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വില. പെട്രോള്‍ ലിറ്ററിന് 89.10 രൂപയും ഡീസലിന് 78.16 രൂപയും. കേരളത്തിലാണെങ്കില്‍ തലസ്ഥാനമായ തിരുവനന്തപുരത്താണ് ഏറ്റവും ഉയര്‍ന്ന വില. പെട്രോളിന് 85.08 രൂപയും...
കൊച്ചി (www.mediavisionnews.in): ഹനീഫ് അദേനിയും മമ്മൂട്ടിയും മൂന്നാം തവണയൊന്നിക്കുന്നു. ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. അമീര്‍ കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍ എന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. വിനോദ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗോപി സുന്ദറിന്റേതാണ് സംഗീതം. . ഗ്രേറ്റ്ഫാദറിന് ശേഷം ഹനീഫ്...
തിരുവന്തപുരം: (www.mediavisionnews.in) ബദര്‍ അല്‍ സമാ ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് 1.38 കോടി രൂപ കൈമാറി.
മന്ത്രി ഇ.പി ജയരാജന്‍ ഗ്രൂപ്പിന്‍റെ ഡയറക്ടര്‍മാരായ ഡോക്ടര്‍ വി.ടി വിനോദ്, പി.എ മുഹമ്മദ്, അബ്ദുള്‍ ലത്തീഫ് ഉപ്പള എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക്...
ഉപ്പള (www.mediavisionnews.in):ഗണേഷോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച്ച വൈകുന്നേരം ഉപ്പളയിൽ നടന്ന ഘോഷയാത്രയുമായി ബന്ധപ്പെട്ട് രൂക്ഷമായ ഗതാഗത കുരുക്കിൽ വലഞ്ഞ് യാത്രക്കാർ പൊറുതിമുട്ടി. മൂന്നര മണിക്കൂറിലേറെയാണ് നഗരം ഗതാഗത കുരുക്കിലമർന്നത്.
ഹിദായത്ത് നഗറിൽ നിന്നും ഇഴഞ്ഞ് നീങ്ങിയ വാഹനങ്ങൾ ഉപ്പള നഗരത്തിലെത്താൻ ഒന്നര മണിക്കൂർ സമയമെടുത്തു. രോഗികളുമായി മംഗളൂരു വിലേക്ക് പോകുന്ന ആംബുലൻസുകളും എയർപോർട്ട് യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടിയത്....
കണ്ണൂർ: രാത്രി എ.സി.യിൽ കൂടുതൽസമയം ‘തണുക്കേണ്ട’. ‘ചൂടുള്ള’ ബിൽ വരും. രാത്രി കൂടിയനിരക്കും പകൽ കുറഞ്ഞനിരക്കും ഈടാക്കുന്ന ടൈം ഓഫ് ദ ഡേ (ടി.ഒ.ഡി.) താരിഫ്...