മട്ടന്നൂർ (www.mediavisionnews.in): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എച്ച്എൻസി ഗ്രൂപ്പിന്റെ സഹായവും. കേരളത്തിനകത്തും പുറത്തുമായി സ്ഥാപനങ്ങളുള്ള എച്ച്എൻസി ഗ്രൂപ്പ് 3 ലക്ഷത്തിലധികം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
എച്ച് എൻസി ഗ്രൂപ്പിലെ ഡോക്ടർമാരിൽ നിന്നും ജീവനക്കാരിൽ നിന്നും സമാഹരിച്ച തുക മട്ടന്നൂർ നഗരസഭ സിഡിഎസ് ഹാളിൽ നടന്ന ദുരിതാശ്വാസനിധി ശേഖരണത്തിൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് എച്ച് എൻസി...
മഞ്ചേശ്വരം (www.mediavisionnews.in): ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉദ്യാവരയിലെ പാവപ്പെട്ട കുടുംബത്തിന് മർഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ നിർമിച്ച് നൽകിയ ബൈത്തു റഹ്മയുടെ താക്കോൽ ദാനം സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യാവാർ നിർവഹിച്ചു. സയ്യിദ് കെ.എസ് ശമീം തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി...
പൊന്നാനി (www.mediavisionnews.in):പൊന്നാനി അഴിയില്‍ പുലിമുട്ടിനോട് ചേര്‍ന്നുള്ള കടലില്‍ രൂപപ്പെട്ട മണല്‍ത്തിട്ട അസ്ഥിര പ്രതിഭാസമാണെന്ന് വിദഗ്ധര്‍. ഏതു സമയവും സ്ഥലം പൂര്‍വ്വ സ്ഥിതിലാകാം. ഈ സാഹചര്യത്തില്‍ മണല്‍ത്തിട്ടയിലേക്ക് ആളുകള്‍ സന്ദര്‍ശനം നടത്തുന്നത് നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ഇത് സംബന്ധിച്ച ബോര്‍ഡ് സ്ഥാപിക്കാനും ഉത്തരവായിട്ടുണ്ട്.
സന്ദര്‍ശന നിരോധനം ഉണ്ടെങ്കിലും നിരവധി പേരാണ് അത്ഭുത പ്രതിഭാസം നേരില്‍ കാണാനെത്തുന്നത്....
റിയാദ്(www.mediavisionnews.in): സൗദിയില്‍ സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തില്‍ കര്‍ശന പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കിയതോടെ സൗദിയില്‍ ജോലിയെടുക്കുന്ന മലയാളികളും അവരുടെ കുടുംബങ്ങളും അതീവ ശ്രദ്ധയോടെയാണ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് വിധിച്ച അഞ്ചു വര്‍ഷം തടവും ആറു കോടി രൂപ പിഴയും ആണ് ഇപ്പോള്‍ ഏവരെയും സമൂഹമാധ്യമങ്ങളില്‍ നിന്ന് അകറ്റുന്നത്.
ആക്ഷേപഹാസ്യത്തിന് ഉപയോഗിക്കുന്ന ട്രോളുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനു പുറമേ പൊതു ഉത്തരവുകളെയും...
തിരുവനന്തപുരം(www.mediavisionnews.in): കേരളത്തിലെ 84 എം.എല്‍.എമാര്‍ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വരുമാനം വെളിപ്പെടുത്താത്ത എം.എല്‍.എമാരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളമാണ് മുന്നില്‍. അസോസിയേഷന്‍ ഫോര്‍ ഡെമൊക്രോട്ടിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
കെ. മുരളീധരനാണ് കേരളത്തില്‍ നിന്നുള്ള ധനികരായ എം.എല്‍.എമാരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. ഏഴരക്കോടിയാണ് മുരളീധരന്റെ വാര്‍ഷിക വരുമാനം. ആയിരത്തിനാലു രൂപ മാത്രം വരുമാനമുള്ള ആന്ധ്രയിലെ...
ദുബൈ (www.mediavisionnews.in) :റോഡിലൂടെ പോകുന്നവര്‍ക്കെല്ലാം അറബ് യുവാക്കള്‍ 1000 ദിര്‍ഹം വീതം വിതരണം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് അജ്‍ഞാതരായ യുവാക്കൾ പണം വിതരണം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം. വീഡിയോയെക്കുറിച്ച് പഠിച്ച് വരികയാണെന്നും യുവാക്കളെ കണ്ടെത്തി കാര്യം അന്വേഷിക്കുമെന്നും ദുബായ് പൊലീസ് അറിയിച്ചു.
പരമ്പരാഗത അറബ് വസ്ത്രങ്ങള്‍ ധരിച്ച...
തിരുവനന്തപുരം (www.mediavisionnews.in): സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കും. എല്‍പി-യുപി കലോത്സവങ്ങള്‍ സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കുടുംബശ്രീക്കാണ് ഭക്ഷണത്തിന്റെ ചുമതല. കായികമേള അടുത്ത മാസം തിരുവനന്തപുരത്ത് നടക്കും. ശാസ്ത്രമേള നവംബറില്‍ കണ്ണൂരില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബറില്‍ കൊല്ലത്ത് സംഘടിപ്പിക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍...
യുഎഇ(www.mediavisionnews.in) പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ യുഎഇ ഭരണകൂടം അനുമതി നല്‍കി. രാജ്യത്ത് ജോലിയില്‍നിന്ന് വിരമിച്ച ശേഷവും തുടരുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
പ്രത്യേക വിസയിലൂടെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് 55 വയസിനു ശേഷം വിരമിക്കുന്ന പ്രവാസികള്‍ക്ക് യുഎഇയില്‍ തുടരുന്നതിനായി സാധിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും...
കൊച്ചി (www.mediavisionnews.in):പരുക്കൻ വില്ലൻ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയിൽ ഇടം നേടിയ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ ഒാമല്ലൂർ സ്വദേശിയായ രാജു...
കാസർഗോഡ്(www.mediavisionnews.in): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള എച്ച്.എൻ.സി കാസർഗോഡ് ആശുപത്രിയിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേദനം എച്ച്.എൻ.സി ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ടിന് ഡോ. അബൂബക്കർ എം.എ, അബൂ യാസിർ, മുഹമ്മദ് ഹനീഫ എന്നിവർ ഏൽപ്പിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ്...
കണ്ണൂർ: രാത്രി എ.സി.യിൽ കൂടുതൽസമയം ‘തണുക്കേണ്ട’. ‘ചൂടുള്ള’ ബിൽ വരും. രാത്രി കൂടിയനിരക്കും പകൽ കുറഞ്ഞനിരക്കും ഈടാക്കുന്ന ടൈം ഓഫ് ദ ഡേ (ടി.ഒ.ഡി.) താരിഫ്...