കൊച്ചി(www.mediavisionnews.in):ദുരിത ബാധിത മേഖലകളിൽ കഴിയുന്നവർക്ക് ഹെലികോപ്റ്റർ വഴി നൽകുന്ന ഭക്ഷണം ജലാംശമില്ലാത്തതും പാചകം ആവശ്യമില്ലാത്തതും വേഗത്തിൽ ചീത്തയാകാത്തതുമാകണമെന്ന് സൈനിക അധികൃതർ. ഇതു മുൻനിർത്തി കളക്ഷൻ സെന്ററുകളിലേക്ക് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ കുപ്പിവെള്ളം, അവൽ, മലർ, ശർക്കര, ബിസ്‌ക്കറ്റ്, ഡ്രൈ ഫ്രൂട്ട്‌സ്, ചോക്കലേറ്റ്, ബൺ എന്നിവയ്ക്കു പ്രാധാന്യം നൽകണമെന്നും സൈനിക അധികൃതർ പറയുന്നു.
പാകം ചെയ്തതും എളുപ്പത്തിൽ ചീത്തയാവുന്നതുമായ...
ഉപ്പള(www.mediavisionnews.in):: വ്യാപാരി-വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു.
ഉപ്പള വ്യാപാര ഭവനിൽ വെച്ച് നടന്ന പരിപാടി കാസർഗോഡ് ഡി.വൈ.എസ്.പി എം.വി സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.
പി.കെ.എസ് ഹമീദ്, യു.എം ഭാസ്കര, അശോക് ധീരജ്, കമലാക്ഷ പഞ്ച, അബ്ദുൽ ജബ്ബാർ, എം.ഉമേഷ്...
ഉപ്പള(www.mediavisionnews.in): കേരളത്തിലെ പ്രളയ കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ രാജസ്ഥാൻ സ്വദേശികളായ രണ്ട് യുവാക്കൾ രംഗത്ത്. ബായാർ പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക്ക് പാത്രങ്ങൾ ചുമന്ന് വിൽപ്പന നടത്തുന്ന രാഹുൽ , രാഘേഷ് എന്നീ യുവാക്കളാണ് വിൽപ്പനയ്ക്ക് കൊണ്ടുവന്ന ബക്കറ്റ് അടക്കമുള്ള മുഴുവൻ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബായാർ പദവ്, ദുരിതാശ്വാസ...
കാസര്‍കോട്(www.mediavisionnews.in):: കാലവര്‍ഷക്കെടുതിയുടെ ദുരിതംപേറുന്ന സഹജീവികളുടെ കണ്ണീരൊപ്പാന്‍ ബസ് ഉടമകളും. ആഗസ്റ്റ് 30-ാം തീയ്യതി ജില്ലയിലെ എല്ലാ സ്വകാര്യ ബസുകളും നടത്തുന്ന സര്‍വ്വീസില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
ജീവനക്കാര്‍ അന്നേ ദിവസത്തെ വേതനം ഉപേക്ഷിച്ചും വിദ്യാര്‍ത്ഥികളടക്കമുള്ള എല്ലാ...
കൊച്ചി(www.mediavisionnews.in):: മഹാപ്രളയം രൂക്ഷമായി ബാധിച്ച മധ്യകേരളത്തില്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിരവധിയാളുകളെ സൈന്യം ഹെലിക്കോപ്ടര്‍ മാര്‍ഗം രക്ഷപ്പെടുത്തി. കാലടിയില്‍ നാവിക സേന ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു.പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ ഇന്ന് രാവിലെയായിരുന്നു സൈന്യം എയര്‍ലിഫ്റ്റിങ്ങ് വഴി രക്ഷപ്പെടുത്തിയത്.
ചൊവ്വരയില്‍ ജുമാമസ്ജിദില്‍ കുടുങ്ങിക്കിടക്കുകയാിരുന്നു യുവതി. രക്ഷപ്പെടുത്തിയ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയാരിുന്നു. സുഖപ്രസവമാണെന്നും യുവതിയും കുഞ്ഞു സുഖമായിരിക്കുന്നുവെന്നുമാണ്...
ഉളിയത്തടുക്ക (www.mediavisionnews.in):: കാസറഗോഡ് ജനമൈത്രി പോലീസിന്റെയും മധൂർ പഞ്ചായത്ത് കുടുമ്പശ്രീയുടെയും സഹകരണത്തോടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കെ.ഡി.സി ലാബിൽ സൗജന്യമായി ഷുഗർ, പ്രഷർ പരിശോധനയും ഡയബെറ്റോളജിസ്റ്റ് ഡോ.ഷെരീഫ് കെ.അഹമ്മദിന്റെ സൗജന്യ കൺസൾട്ടേഷനും നടത്തി.
മധൂർ പഞ്ചായത്ത് CDS ചെയർപേഴ്സൺ ശ്രീമതി രേണുക കെ.യുടെ അധ്യക്ഷതയിൽ കാസറഗോഡ് ജനമൈത്രി പോലീസ് CRO ശ്രീ. KPV രാജീവൻ ASI ക്യാമ്പ്...
തൃശൂര്‍ കുതിരാനില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പുനസ്ഥാപിക്കാനാകുന്നില്ല; നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു
17 Aug, 03.45 PM
തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വീണ്ടും മണ്ണിടിച്ചില്‍. ഇതോടെ തൃശൂര്‍-പാലക്കാട് റൂട്ടില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിന് തടസമായി. രണ്ടു ദിവസമായി കുതിരാനില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു. മണ്ണുമാറ്റി വാഹനങ്ങള്‍ കടന്നുപോകാം എന്ന സ്ഥിതിയിലേക്ക് എത്തിയപ്പോഴാണ് വീണ്ടും...
ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി പഞ്ചായത്ത് ഓഫീസിന് സമീപം ദേശീയപാതയിൽ മരം കടപുഴകി വീണു. അടിഭാഗം ദ്രവിച്ച് അപകടാവസ്ഥയിലായിരുന്ന മരം കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലും നിലംപൊത്തുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങൾക്കും വൈദ്യുതലൈനുകൾക്കും കേടുപാടു പറ്റി.
മൂന്ന് വൈദ്യുതത്തൂണുകൾ തകർന്നു. ആളുകൾ ബസ് കാത്തുനിൽക്കുന്ന സ്ഥലം കൂടിയാണിത്. മഴയായതിനാൽ സംഭവസമയത്ത് ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വൻ അപകടമൊഴിവായി.
മരം അപകടാവസ്ഥയിലാണെന്നും മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ...
തിരുവനന്തപുരം (www.mediavisionnews.in): പ്രളയക്കെടുതിയില്‍ വീര്‍പ്പ് മുട്ടുകയാണ് കേരളം. സംസ്ഥാനത്താകെ ഇതുവരെ 104 മരണങ്ങളാണ് കാലവര്‍ഷക്കെടുതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. സുരക്ഷാ സൈനികരും, ദുരന്ത നിവാരണ സേനയും ശ്രമകരമായ ദൗത്യത്തിലാണ്.
സ്ഥിതിഗതികള്‍ ഇത്രയേറെ മോശമായിട്ടും, ദേശീയ മാധ്യമങ്ങള്‍ ഇനിയും കേരളത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. ഇപ്പോഴും വാജ്പേയിയുടെ മരണത്തിലെ അനുശോചനങ്ങളാണ് ദേശീയ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകള്‍. കേരളത്തിലെ...
മലപ്പുറം(www.mediavisionnews.in): ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. റോഡുകള്‍ മിക്കതും വെള്ളത്തിനടിയിലായതിനാല്‍ രണ്ടാം ദിവസവും ദേശീയപാതയിലടക്കം ഗതാഗതം തടസ്സപ്പെട്ടു. രാത്രിയുണ്ടായ മഴയിലും മണ്ണിടിച്ചിലിലും വീടുകള്‍ തകര്‍ന്നു.
വെള്ളം കയറിയ വീടുകളിലുള്ളവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മലപ്പുറത്തുനിന്ന് പാലക്കാട്, തിരൂര്‍, കോഴിക്കോട് ഭാഗങ്ങളിലേക്കു...