Friday, November 15, 2024

mediavisionsnews

ഹജ്ജ് അനുഷ്ഠാനത്തിന് ഇന്ന് സമാപനം; മിനായോട് വിട പറഞ്ഞ് ഹാജിമാര്‍

മക്ക(www.mediavisionnews.in): ഈ വര്‍ഷത്തെ ഹജ്ജ് അനുഷ്ഠാനത്തിന് ഇന്നു സമാപനം. ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമെന്ന പ്രതിജ്ഞയോടെ ഹാജിമാര്‍ ഹജ്ജില്‍ നിന്നും വിടവാങ്ങി തുടങ്ങി. കാല്‍ക്കോടിയോളം ഹാജിമാരാണ് ഹജ്ജില്‍ നിന്നും വിടവാങ്ങുന്നത്. ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര ഈ മാസം 27ന് തുടങ്ങും. പ്രാര്‍ഥനാ നിര്‍ഭരമായിരുന്നു ഇന്ന് പുലര്‍ച്ചെ വരെ മിനാ താഴ്‌വര. ഇന്ത്യക്കാരുള്‍പ്പെടെ ഹാജിമാരെല്ലാം രാവിലെ...

പിണറായി കൂട്ടക്കൊല: പ്രതി സൗമ്യ കണ്ണൂര്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍ (www.mediavisionnews.in):പിണറായി കൂട്ടക്കൊലപാതക കേസിലെ പ്രതി വണ്ണത്താംവീട്ടില്‍ സൗമ്യ(30) കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. ജയിലിലെ കശുമാവില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കേസില്‍ വിചാരണ തുടങ്ങാനിരിക്കേയാണ് ഏക പ്രതിയായ സൗമ്യ വനിതാ സബ് ജയിലില്‍ ജീവനൊടുക്കിയത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ...

മഴക്കെടുതിയില്‍ സഫ്വാൻ യാത്രയായി; ജംഷീനക്ക് ഇനി കൂട്ട് കിനാവുകൾ മാത്രം

മലപ്പുറം(www.mediavisionnews.in): പുത്തന്‍ കിനാവുകള്‍ക്ക് സാക്ഷിയായ കല്യാണപന്തലിലേക്ക് സഫ്വാന്‍ ഒരിക്കല്‍ കൂടിയെത്തിയപ്പോള്‍ ഉയര്‍ന്നത് പൊട്ടിക്കരച്ചിലുകള്‍. വിവാഹത്തിന് രണ്ടു ദിവസം മാത്രം അകലെയാണ് കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ സഫ്വാന്‍ മരണപ്പെട്ടത്. ആഗസ്റ്റ് പന്ത്രണ്ടിനായിരുന്നു മലപ്പുറം പെരിങ്ങാവ് കൊടപ്പറമ്പ് മാന്ത്രമ്മലിൽ മുഹമ്മദലിയുടെ മകൻ സഫ്വാന്റെയും ജംഷീനയുടേയും വിവാഹം. രണ്ട് ദിവസം കഴിഞ്ഞ് ആഗസ്റ്റ് 15ന് പ്രദേശത്ത് ഉണ്ടായ ഉരുൾപ്പൊട്ടലിൽ...

കേരളത്തിന് 700 കോടി ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ; ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍ നടക്കുന്നതേയുള്ളൂ

ദുബൈ(www.mediavisionnews.in): കേരളത്തിന് ദുരിതാശ്വാസ സഹായമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ. യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ഖന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍ നടക്കുന്നതേയുള്ളൂ. കേരളത്തെ സഹായിക്കാന്‍ യുഎഇ ദേശീയ എമര്‍ജന്‍സി കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. ധനസഹായത്തിന് പുറമെ മരുന്നുകളും എത്തിക്കാനാണ് ശ്രമമെന്നും അഹമ്മദ് അല്‍ ഖന്ന അറിയിച്ചു. അതേസമയം, ദുരിതാബാധിതർക്കായുള്ള 175 ടൺ ആവശ്യവസ്തുക്കള്‍...

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനം കടത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍

പനമരം(www.mediavisionnews.in) : വയനാട് പനമരം ഹൈസ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് വില്ലേജ് ഓഫീസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ദിനേഷ്, സിനീഷ് തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പനമരം പൊലീസാണ് പിടികൂടിയത്. പനമരം വില്ലേജ് ഓഫീസ് ജീവനക്കാരാണ് അറസ്റ്റിലായവര്‍. ഇന്ന് പുലര്‍ച്ചെയാണ് മൂന്നു മണിക്കാണ് സംഭവം. മാനന്തവാടി തഹസില്‍ദാരുടെ പരാതിയെ...

കേരളത്തെ നെഞ്ചോട് ചേര്‍ത്ത് വീണ്ടും യു.എ.ഇ; 175 ടണ്‍ അവശ്യ സാധനങ്ങളുമായി എമിറേറ്റ്‌സ് വിമാനം കേരളത്തില്‍

കോഴിക്കോട്(www.mediavisionnews.in) : യു.എ.ഇയില്‍ നിന്നും 175 ടണ്‍ അവശ്യ സാധനങ്ങളുമായി എമിറേറ്റ്‌സ് വിമാനം കേരളത്തിലെത്തി. യു.എ.ഇയിലെ മലയാളി സമൂഹവും സ്വദേശികളും ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. യു.എ.ഇ പ്രഖ്യാപിച്ച സാമ്പത്തിക സഹായം വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ദുരിതാബാധിതര്‍ക്കുള്ള സഹായവുമായി എമിറേറ്റേസ് വിമാനം പറന്നിറങ്ങിയത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കാന്‍ തങ്ങളും മുന്നിട്ടിറങ്ങുന്നുവെന്ന് എമിറേറ്റ്‌സ്...

പോ മോനെ മോദിയ്ക്ക് ശേഷം; മോദിയ്ക്ക് വീണ്ടും മലയാളികളുടെ പൊങ്കാല

ദില്ലി (www.mediavisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദിയെ പല തവണ പൊങ്കാലയിലൂടെ മലയാളികള്‍ ഞെട്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ സൊമാലിയ പരാമര്‍ശത്തിനെതിരായ മലയാളികളുടെ പോ മോനെ മോദി ഹാഷ്ടാഗ് ലോകമാകെ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ മോദിക്ക് വീണ്ടും പൊങ്കാല ഒരുക്കിയിരിക്കുകയാണ് മലയാളികള്‍. മഹാ പ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താനായി യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ നല്‍കിയ വാഗ്ദാനം സ്വീകരിക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയാണ്...

മക്കയിൽ പോയി ഉംറ നിർവഹിക്കാൻ കൂട്ടിവെച്ച കാശ് ദുരിതാശ്വാസത്തിന്, ഉമ്മാക്ക് സ്നേഹചുംബനം

പാലക്കാട് (www.mediavisionnews.in):മതവും ജാതിയും വൈരവുമെല്ലാം മറന്ന് കേരളം ഒന്നായ പ്രളയകാലമാണ് കടന്നുപോയത്. പള്ളികളും അമ്പലങ്ങളുമെല്ലാം മതമോ നിറമോ നോക്കാതെ ദുരിതബാധിതർക്ക് അഭയകേന്ദ്രങ്ങളായി. മാവേലിക്ക് ഏറ്റം പ്രിയപ്പെട്ട ഓണം ഇതായിരിക്കുമെന്ന് സോഷ്യലിടങ്ങളില്‍ പലരും പറഞ്ഞു. പൂവിളികളില്ലാത്ത ഈ ഓണക്കാലത്ത് എല്ലാം മറന്ന് നമ്മൾ ഒന്നാകുകയാണ് ചെയ്തത്. അതിനിടെ ചില കാഴ്ചകൾ കണ്ണു നനക്കുന്നുണ്ട്. ഹൃദയമുള്ളവരെ കരയിപ്പിക്കുകയാണ്...

മംഗലാപുരത്ത് തോക്കുകളും മയക്കുമരുന്നുകളുമായി ഉപ്പള സ്വദേശികളടക്കം അഞ്ച് പേർ അറസ്റ്റിൽ

മംഗലാപുരം(www.mediavisionnews.in) : തോക്കുകളും മയക്ക്മരുന്നുകളുമായി ഉപ്പള സ്വദേശികളടക്കം അഞ്ച് പേരെ മംഗളൂരു ആന്റി റൗഡി സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും രണ്ട് തോക്കുകളും തിരകളും നിരോധിത മയക്കുമരുന്നുകളും പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് രഹസ്യനീക്കത്തിലൂടെയാണ് ആന്റി റൗഡി സ്ക്വാഡ് പിടികൂടിയത്. ഇന്നോളി സ്വദേശി ടി.എച്ച്. റിയാസ് (38), സാലത്തൂർ സ്വദേശി ഉസ്മാൻ റഫീക്ക് (29), മുളിഞ്ച...

പെരുന്നാള്‍ വസ്ത്രവുമായി മടങ്ങുന്നതിനിടെ കാര്‍ മറിഞ്ഞ് ബദിയടുക്ക സ്വദേശി മരിച്ചു

കാസര്‍കോട് (www.mediavisionnews.in): പെരുന്നാള്‍ വസ്ത്രവുമായി മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബദിയടുക്കയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ അലിഷാനാ(22) ണ് മരിച്ചത്. പെരുന്നാള്‍ തലേന്ന് രാത്രി പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി കാസര്‍കോട് നിന്നും മടങ്ങുമ്പോഴായിരുന്നു അപകടം. കാറിന്റെ മുന്‍സീറ്റിലായിരുന്നു അലി ഷാന്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ അലിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന്...

About Me

34907 POSTS
0 COMMENTS
- Advertisement -spot_img

Latest News

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

എസ്ഡിപിഐയുടെ നോട്ടീസ് പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് സിപിഎം നേതാവ് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐയുടെ പേരില്‍ പാലക്കാട് ഇന്ന് വിതരണം ചെയ്ത നോട്ടീസ്...
- Advertisement -spot_img