Saturday, November 16, 2024

mediavisionsnews

പ്രളയ ബാധിത പ്രദേശങ്ങളിലെ പുനരധിവാസം: എസ്.വൈ.എസ് വോളന്റിയർ വിങ് എറണാകുളത്തേക്ക്

ഉപ്പള(www.mediavisionnews.in): പ്രളയ ബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്തിന്റെ ഭാഗമായി ഉപ്പള സോൺ എസ്.വൈ.എസ് സാന്ത്വനം വോളന്റിയർ വിങ് എറണാകുളത്തേക് യാത്ര തിരിച്ചു.പ്രതേകം പരിശീലനം ലഭിച്ച അമ്പതോളം സന്നദ്ധ സേവകർ വീട് ശുചീകരണം, കിണർ ശുചീകരണം, വൈദ്യുതി, പ്ലംബിങ് തുടങ്ങിയ ജോലികൾക് നേതൃത്വം നൽകും. സോൺ സാന്ത്വനം സമിതി നേതൃത്വം പ്രവർത്തനങ്ങൾ അബ്ദുൽ റഹ്‌മാൻ...

ജില്ലയിൽ കവര്‍ച്ചാ സംഘങ്ങള്‍ സജീവം; ഒരു മാസത്തിനിടെ അഞ്ച് വന്‍ മോഷണങ്ങള്‍

കാസര്‍ഗോഡ്(www.mediavisionnews.in):  ജില്ലയിൽ കവർച്ചാ സംഘങ്ങള്‍ സജീവമാകുന്നു. വീടുകൾ കുത്തി തുറന്നുള്ള മോഷണക്കേസുകൾ ഏറിയിട്ടും ഇതുവരെയും പ്രതികളെ പിടിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. ഒരുമാസത്തിനിടെ അഞ്ചിടത്താണ് വീട് കുത്തിത്തുറന്ന് വൻ മോഷണങ്ങൾ നടന്നത്. ഈ മാസം പന്ത്രണ്ടിനാണ് കാഞങ്ങാട് കുശാൽ നഗറില്‍ സലീം.എം.പിയുടെ വീട്ടിൽ കവർച്ച നടന്നത്. പൂട്ടിയിട്ട വീട് കുത്തി തുറന്നായിരുന്നു മോഷണം. 130 പവൻ സ്വർണവും...

Sale Maruti Suzuki swift

DATE 14-07-2018 Brand: Maruti Suzuki Modal: SWIFT Option: VXI (ABS) Year: 2006 Fuel: PETROL Km Driven:105000 Price: 185000 Contact:9746 876 545

കൊടിയമ്മയില്‍ വാട്‌സാപ്പ് സന്ദേശത്തെ ചൊല്ലി സംഘട്ടനം; നാലുപേര്‍ ആസ്പത്രിയില്‍

കുമ്പള (www.mediavisionnews.in) : വാട്‌സാപ്പ് സന്ദേശത്തെ ചൊല്ലി കൊടിയമ്മയില്‍ സംഘട്ടനം. നാലുപേര്‍ ആസ്പത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. കൊടിയമ്മയിലെ ഇബ്രാഹിമിന്റെ പരാതിയില്‍ ജലീല്‍, സാദിഖ്, കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇബ്രാഹിമിനെ അടിയേറ്റ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൊടിയമ്മയിലെ ഒരു പള്ളിയെ ചൊല്ലി വാട്‌സാപ്പിലുണ്ടായ പ്രചാരണമാണ് സംഘട്ടനത്തിന് കാരണമെന്ന് പറയുന്നു....

പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് സിറ്റിസൺ ഉപ്പളയുടെ കൈത്താങ്ങ്

ഉപ്പള(www.mediavisionnews.in) : പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി അവശ്യസാധനങ്ങളുമായി സിറ്റിസൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവര്‍ത്തകര്‍ വയനാട് മേഖലകളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പുറപ്പെട്ടു. ഉപ്പളയിലെ ചുറ്റുഭാഗത്ത് നിന്നും ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷണ പഥാര്‍ത്തങ്ങളും നിത്യോപക സാധനങ്ങളുമാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര്...

നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയില്‍

മഞ്ചേശ്വരം(www.mediavisionnews.in): മൂന്നു കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാതലവന്‍ ഉപ്പളയിലെ നപ്പട്ടെ റഫീഖിനെ (29) പോലീസ് അറസ്റ്റു ചെയ്തു. വാറണ്ട് കേസിലാണ് പ്രതി ബായാറില്‍ വെച്ച് പിടിയിലായത്. കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലുമായി മൂന്ന് കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പെടെ 13ഓളം കേസുകളില്‍ പ്രതിയാണ് റഫീഖ്. മഞ്ചേശ്വരം എസ്.ഐ ഷാജിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. നേരത്തെ...

പൊസോട്ട് സത്യട്ക ഐ.എസ്.എഫ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

മഞ്ചേശ്വരം(www.mediavisionnews.in): ലോകത്തു ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്‌ടിച്ച കായിക മത്സരം ഫുട്ബോൾ ഉൾപ്പടെ കലാ കായിക മത്സരങ്ങൾ മാനവിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സാധിക്കുന്ന മാർഗങ്ങളാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്എം ബഷീർ അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം പോസോട്ട് സത്യടക യൂണിറ്റ് ഐ.എസ്.എഫ് സംഘടിപ്പിച്ച ഫുട്ബോൾ സെവൻസ് ജൂനിയർ ലീഗ് മാച്ച് ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു...

അത്യുത്തര കേരളത്തിന്റെ കാവലാളായിരുന്നു മർഹും ചെർക്കളം അബ്ദുള്ള : എ. കെ. എം.അഷ്റഫ്

ദോഹ (www.mediavisionnews.in): എല്ലാ അര്‍ത്ഥത്തിലും അത്യുത്തര കേരളത്തിന്റെ കവലാൾ തന്നെയായിരുന്നു മർഹും ചെർക്കളം അബ്ദുള്ള സാഹിബെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ.കെ.എം അഷ്റഫ് പ്രസ്താവിച്ചു "ചെർക്കളം അബ്ദുള്ള സാഹിബ് ഉത്തരദേശത്തിന്റെ കവലാൾ" എന്ന ശീര്‍ഷകത്തില്‍ ഖത്തർ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു...

ഉപ്പള ഗേറ്റ് സോഷ്യൽ വെൽഫയർകൾച്ചറൽ അസോസിയേഷൻ സഹായവുമായി ആലുവയിലേക്കു പുറപ്പെട്ടു

ഉപ്പള (www.mediavisionnews.in): ഉപ്പളഗേറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രളയ ബാധിതരായ ജനങ്ങൾക്ക്‌ സഹായ ഹസ്തവുമായി ആലുവയിലേക്കു പുറപ്പെട്ടു. ആറു ലക്ഷം രൂപയുടെ സാധനങ്ങളുമായാണ് ട്രക്ക് പുറപ്പെട്ടത്. ഭക്ഷണ സാധനങ്ങളും, വീട്ടുപകരണങ്ങളുമാണ് കൂടുതൽ ഉള്ളത്. മഞ്ചേശ്വരം എസ്.ഐ ഷാജി ഫ്ലാഗ് ഓഫ്‌ ചെയ്തു. സോഷ്യൽ വെൽഫെയർ ചെയർമാനും പൗര പ്രമുഖനുമായ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത...

കേരളത്തിലെ വെള്ളം വറ്റിക്കാന്‍ പമ്പ് അയക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍; എത്തുന്നത് തായ് ഗുഹയില്‍ ഉപയോഗിച്ചതുപോലുള്ളവ

കൊച്ചി(www.mediavisionnews.in): പ്രളയം സൃഷ്ടിച്ച വെള്ളക്കെട്ടുകള്‍ വറ്റിക്കാന്‍ കേരളത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ പമ്പുകള്‍ അയച്ച് നല്‍കും. കേരളത്തില്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം വറ്റിക്കാന്‍ വാട്ടര്‍ പമ്പുകള്‍ ആവശ്യമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ട്വീറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ‘കിര്‍ലോസ്‌കര്‍’ കമ്പനിയുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിച്ചതെന്ന് മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍...

About Me

34908 POSTS
0 COMMENTS
- Advertisement -spot_img

Latest News

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജി. സഞ്ജു ക്യാപ്റ്റൻ, എസ്. ഹജ്മൽ വൈസ് ക്യാപ്റ്റൻ

കൊച്ചി: എഴുപത്തെട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പൊലീസ് താരം ജി സഞ്ജു നയിക്കും. ബിബി തോമസ് മുട്ടത്തിന്റെ പരിശീലനത്തിലാണ്...
- Advertisement -spot_img