Saturday, November 16, 2024

mediavisionsnews

പ്രളയത്തില്‍ ജീവനും കൊണ്ട് ഓടുന്നവന്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമായിരുന്നോ?; സര്‍ക്കാര്‍ സഹായം വിതരണം ചെയ്യേണ്ടത് സി.പി.ഐ.എമ്മുകാരല്ലെന്നും പി.കെ ബഷീര്‍

തിരുവനന്തപുരം (www.mediavisionnews.in): സര്‍ക്കാര്‍ സഹായം വിതരണം ചെയ്യേണ്ടത് സി.പി.ഐ.എമ്മുകാരല്ലെന്നും സര്‍ക്കാര്‍ സഹായം സി.പി.ഐ.എമ്മുകാരുടെ ഔദാര്യം കൊണ്ട് കിട്ടേണ്ട കാര്യമല്ലെന്നും ഏറനാട് എം.എല്‍.എ പി.കെ. ബഷീര്‍. നിയസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ വീട് തകര്‍ന്നവരോട് വീടിന്റെ ചിത്രം വേണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതായി അറിഞ്ഞു. പ്രളയത്തില്‍ ജീവനും കൊണ്ട് ഓടുന്നവന്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമെന്നാണോ പറയുന്നതെന്ന് പി.കെ ബഷീര്‍...

കണ്ണൂര്‍ മുഴപ്പിലങ്ങാട്ട് പള്ളി മഖാം കത്തിനശിച്ച നിലയില്‍: തീയിട്ടെതെന്ന് സംശയം

കണ്ണൂര്‍(www.mediavisionnews.in): മുഴപ്പിലങ്ങാട്ട് പള്ളി മഖാം കത്തിനശിച്ച നിലയില്‍. സീതിന്റെ പള്ളി ആയിരാസി മഖാമാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ പുക ഉയരുന്നത് മദ്രസ്സ വിദ്യാര്‍ത്ഥികളാണ് ആദ്യം ഉസ്താദുമാരെ അറിയിച്ചത്. രാത്രിയിലായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും തീയിട്ടതാണെന്നാണ് സംശയം. എടക്കാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9947019278...

ഫ്രിഡ്ജിൽ സൂക്ഷിച്ച അയല വെട്ടി; കൈയിലെ സ്വർണാഭരണങ്ങൾ വെള്ളിയായി; അമ്പരപ്പ്

കോട്ടയം(www.mediavisionnews.in):മീൻ വെട്ടിയപ്പോൾ വീട്ടമ്മയുടെയും മക്കളുടെയും അഞ്ചര പവൻ സ്വർണാഭരണങ്ങൾ വെള്ളി നിറമായി. ചമ്പക്കര ആശ്രമംപടി കക്കാട്ടുകടവിൽ ദീപു വർഗീസിന്റെ ഭാര്യ ജിഷ(32)യുടെയും മക്കളുടെയും സ്വർണാഭരണങ്ങളാണു വെള്ളി നിറമായത്. കഴിഞ്ഞ ബുധനാഴ്ച കറുകച്ചാൽ മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിൽനിന്നാണ് ജിഷ ഒരു കിലോ വീതം അയലയും കിരിയാനും വാങ്ങിയത്. വാങ്ങിയ മീൻ ഫ്രിഡ്ജിലാണ് സൂക്ഷിച്ചിരുന്നത്. 27ന് രാവിലെ അയല...

കേരളത്തിന് വേണ്ടി യു.എ.ഇയില്‍ തിരക്കിട്ട ധനസമാഹരണം; 700 കോടിക്കും മുകളില്‍ വരുമെന്ന് സൂചന

ദുബായ്(www.mediavisionnews.in): 700 കോടി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കേരളത്തിന് വേണ്ടി യു.എ.ഇയില്‍ തിരിക്കിട്ട ധനസഹായ സമാഹരണം നടക്കുന്നു. 38 കോടി രൂപയാണ് ഒരാഴ്ചയ്ക്കിടെ എമിറേറ്റ്‌സ് റെഡ്ക്രസന്റിന്റെ ദുബായി ശാഖയിലേക്ക് മാത്രം എത്തിയത്. ഒരാഴ്ചയക്കിടെ റെഡ്ക്രസന്റിന്റെ ദുബായി ശാഖയില്‍ മാത്രം എത്തിയത് നാല്‍പത് ടണ്‍ അവശ്യവസ്തുക്കളും, മുപ്പത്തിയെട്ട് കോടി രൂപയുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ...

ജില്ലയിലെ സ്വകാര്യ ബസുകളില്‍ ആഗസ്റ്റ് 30ന് ടിക്കറ്റുണ്ടാവില്ല

കാസര്‍കോട് (www.mediavisionnews.in): ആഗസ്റ്റ് 30ന് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളിലെയും കണ്ടക്ടര്‍മാരുടെ കൈവശം ടിക്കറ്റുണ്ടാവില്ല. അതിനുപകരം ഒരോ ബക്കറ്റായിരിക്കും ഉണ്ടാകുക. ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തുകയോ അതില്‍ കൂടുതലോ ബക്കറ്റിലിടാം. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഈ തുക വിനിയോഗിക്കുന്നതായിരിക്കും. ഒരു ദിവസം കൊണ്ട് അരക്കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. ജില്ലയില്‍ സര്‍വീസ് നടത്തുന്ന 450 സ്വകാര്യ ബസുകളാണ്...

വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ നേരില്‍ക്കണ്ടും കൈത്താങ്ങായും സിറ്റിസണ്‍ ഉപ്പള

ഉപ്പള(www.mediavisionnews.in) : കേരളം മുഴുവന്‍ പ്രളയത്താല്‍ ദുരിതത്തിലായ പ്രധാന ജില്ലകളിലൊന്നായ വയനാട്ടിലെ ദുരിത ബാധിത മേഖലകള്‍ നേരില്‍ക്കണ്ടും കൈത്താങ്ങായും സിറ്റിസണ്‍ സ്പോര്‍ട്സ് ക്ളബ്ബ് ഉപ്പള. തിങ്കളാഴ്ച വയനാട്ടിലെത്തിയ സിറ്റിസണ്‍ ഉപ്പളയുടെ അംഗങ്ങള്‍ ജില്ലയിലെ മാനന്തവാടി നിയോജക മണ്ടലത്തില്‍പെട്ട തവിഞ്ഞാല്‍ പഞ്ചായത്തിലെ പ്രളയവും ഉരുള്‍പൊട്ടലും മൂലം ദുരിതം ബാധിച്ച വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ പത്ത് ദിവസത്തോളമായി...

‘സഹായം’ ഇങ്ങനെയും; ദുരിതാശ്വാസ ക്യാമ്പിലെത്തിയ ടൂത്ത് ബ്രഷിന്റെ വില രണ്ടര രൂപ, നിര്‍മിച്ചത് 1988ല്‍

ആലപ്പുഴ(www.mediavisionnews.in): പ്രളയ ബാധിതര്‍ക്ക് സഹായവുമായി കേരളം മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് ഇറങ്ങിയത്. നാടുകളും അതിരുകളും കടലുകളും കടന്ന് സഹായെമെത്തി. എന്നാല്‍ ചിലര്‍ തങ്ങളുടെ ഉപയോഗ്യ ശൂന്യമായ പഴയ സാധനങ്ങളും ദുരിതാശ്വാസ സഹായത്തിലേക്ക് എത്തി. അരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ചിട്ടും ഇത്തരത്തില്‍ കുറെ വസ്തുക്കള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തി. അവയില്‍ എത്തിയ ഒരു ടൂത്ത് ബ്രഷിന്റെ വാര്‍ത്തയാണ്...

വിവാദങ്ങള്‍ക്കിടയിലും കേരളത്തെ കൈവിടാതെ യു.എ.ഇ ; ഒമ്പതരക്കോടി സംഭാവന നല്‍കി ദുബൈ ഇസ്‌ലാമിക് ബാങ്ക്

ദുബൈ(www.mediavisionnews.in): പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 5മില്യണ്‍ ദിര്‍ഹം (9,54,84,740.96രൂപ) സംഭാവന നല്‍കി ദുബൈ ഇസ്‌ലാമിക് ബാങ്ക്. എല്ലാ വ്യവസായികളും സംരംഭങ്ങളും കേരളത്തെ സഹായിക്കണമെന്ന ഖലീഫമാരുടെ നിര്‍ദേശം പിന്തുടര്‍ന്നാണ് ബാങ്കിന്റെ നടപടി. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റിനാണ് ഈ തുക കൈമാറിയിരിക്കുന്നത്. ‘കേരളത്തിലുള്ള ഞങ്ങളുടെ...

കിടപ്പിലായ അവശകലാകാരന്‍മാരുടെ കുടുംബത്തിന് കൈതാങ്ങായി കേരള കലാ ലീഗ്

കാസര്‍കോട്(www.mediavisionnews.in) : കേരള കലാ ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരളത്തിലെ കിടപ്പിലായ അവശകലാകാരന്‍മാരുടെ കുടുംബത്തിന് നല്‍കുന്ന കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍നിന്ന് കേരള കാല ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി പത്വാടിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച വിഹിതം മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, കേരള കലാ...

ദുരിതബാധിതര്‍ക്കായി എത്തിച്ച അടിവസ്ത്രങ്ങളും നൈറ്റിയും പൊലീസുകാരി മോഷ്ടിച്ചു

കോട്ടയം(www.mediavisionnews.in): ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച അടിവസ്ത്രങ്ങളും നൈറ്റികളും പൊലീസുകാരി അടിച്ചുമാറ്റി. കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യാനായി കൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ എത്തിച്ച സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം വെളിവായത്. ആറുകാറുകളില്‍ എത്തിയ നാപ്കിന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് മോഷണം പോയത്. പൊലീസ് സ്റ്റേഷനിലെത്തിച്ച സാധനങ്ങള്‍ തരംതിരിച്ച് പായ്ക്ക് ചെയ്യാന്‍ ഒരു സീനിയര്‍ വനിതാ...

About Me

34908 POSTS
0 COMMENTS
- Advertisement -spot_img

Latest News

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജി. സഞ്ജു ക്യാപ്റ്റൻ, എസ്. ഹജ്മൽ വൈസ് ക്യാപ്റ്റൻ

കൊച്ചി: എഴുപത്തെട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പൊലീസ് താരം ജി സഞ്ജു നയിക്കും. ബിബി തോമസ് മുട്ടത്തിന്റെ പരിശീലനത്തിലാണ്...
- Advertisement -spot_img