Saturday, November 16, 2024

mediavisionsnews

കാറിന്‍റെ സൈലന്‍സറില്‍ നിന്നും ജലം ഇറ്റുവീഴുന്നതിനു കാരണം

കൊച്ചി (www.mediavisionnews.in): ചിലപ്പോഴൊക്കെ ചില കാറുകളുടെ എക്സ്ഹോസ്റ്റര്‍ പൈപ്പുകളില്‍ നിന്നും ഇടക്കിടെ ജലകണികകള്‍ ഇറ്റിറ്റുവീഴുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. പലപ്പോഴും അന്യകാറുകളുടെ പിന്‍ഭാഗത്തു നിന്നായിരിക്കും ഈ കാഴ്ചകള്‍ പലരും കണ്ടിട്ടുണ്ടാകുക. ഇതു കാണുമ്പോള്‍ അല്‍പ്പം ടെന്‍ഷന്‍ തോന്നിയേക്കാം. ഒരുപക്ഷേ നിങ്ങളറിയാതെ നിങ്ങളുടെ വാഹനത്തിലും ഇതേ പ്രതിഭാസമുണ്ടോ എന്ന് സംശയിക്കുന്ന വാഹന ഉടമകളെ കുറ്റം പറയാനാവില്ല. മെക്കാനിക്കുകളോടും വാഹന വിദഗ്ധരോടുമൊക്കെ ചോദിച്ചാല്‍...

ശിഹാബ് തങ്ങൾ മുസ്ലിം റിലീഫ് സെൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഉപ്പള(www.mediavisionnews.in): മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്തിന്റെ കമ്മിറ്റിയുടെ കീഴിൽ പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങൾ റിലീഫ് സെൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ചെയർമാനായി ഹനീഫ് ഗോൾഡ് കിങിനേയും ജനറൽ കൺവീനറായി അബൂ തമാമിനേയും ട്രഷറായി ഉമ്മർ രാജാവിനെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ വൈസ് ചെയർമാൻമാർ- മാദേരി അബ്ദുല്ല, ബഷീർ മിനാർ, ഹമീദ് കിയൂർ, ഹമീദ്...

കൊടിയമ്മ ജമാഹത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അബൂബക്കർ രാജിവെച്ചു

കുമ്പള (www.mediavisionnews.in) : കൊടിയമ്മ ജമാഹത്ത് മുൻ പ്രസിഡന്റും നിലവിൽ വൈസ് പ്രസിഡന്റുമായ അബൂബക്കർ പള്ളത്തിമാർ കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് രാജിക്കത്തിൽ അറിയിച്ചിട്ടുണ്ട്.

സി.പി.എം നേതൃത്വത്തെയും എസ്.എഫ്.ഐയെയും ഞെട്ടിച്ച്‌ എ.ബി.വി.പിയുടെ അട്ടിമറി വിജയം.

കാസര്‍ഗോഡ്(www.mediavisionnews.in): സി.പി.എം നേതൃത്വത്തെയും എസ്.എഫ്.ഐയെയും ഞെട്ടിച്ച്‌ എ.ബി.വി.പിയുടെ അട്ടിമറി വിജയം. സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടന ഇപ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ കരുത്താര്‍ജിക്കുന്ന കാഴ്ചയാണ് കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ യൂണിയന്‍ തിരഞ്ഞെടുപ്പിലൂടെ വ്യക്തമായിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ നാല് കോളേജുകളിലാണ്‌ എ.ബി.വി.പി യൂണിയന്‍ ഭരണത്തില്‍ വന്നിരിക്കുന്നത്.ഇതില്‍ മൂന്നെണ്ണം എസ്.എഫ്.ഐയില്‍ നിന്നും പിടിച്ചെടുത്തതാണ് എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. മത്സരിച്ച എല്ലാം കോളേജുകളിലും...

മഞ്ചേശ്വരം താലൂക്കിന്റെ പേര് മാറ്റം ഉപേക്ഷിക്കുക; കേരള ഭരണ ഭാഷ വികസന സമിതി താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി

ഉപ്പള (www.mediavisionnews.in): മഞ്ചേശ്വരം താലൂക്കിന്റെ പേര് മാറ്റി തുളുനാട് താലൂക്ക് എന്നാകുന്നതിനെതിരെ കേരള ഭരണ ഭാഷ വികസന സമിതിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ എച്ച് ആര്‍ പി എം മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് രാഘവ മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു. യോഗത്തില്‍ എം കെ അലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു....

പ്രളയ ഭൂമിയിലേക്ക് സ്‌നേഹസ്പര്‍ശവുമായി ബപ്പായിത്തൊട്ടി കൂട്ടായ്മ

ഉപ്പള(www.mediavisionnews.in): മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് കൈത്താങ്ങുമായി ബാപ്പയിട്ടോട്ടി കൂട്ടായ്മ. ദുരിതബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിലെ പത്ത് കുടുംബങ്ങൾക്ക് ധനസഹായം കൈമാറി. റസാഖ്, ഖാദർ, സിദ്ധീഖ്, ഭാഷ തുടങ്ങിയ പ്രവർത്തകരാണ് ഈ ദൗത്യത്തിനായ് വയനാടിലേക് എത്തിച്ചേര്‍ന്നത്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര്...

വീണ്ടും സദാചാര ഗുണ്ടായിസം; മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം അപമാനിച്ച യുവാവ് തൂങ്ങി മരിച്ചു

മലപ്പുറം(www.mediavisionnews.in):മലപ്പുറം കുറ്റിപ്പാലയില്‍ സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവാവ് തൂങ്ങിമരിച്ചു. എടരിക്കോട് മമ്മാലിപ്പടി സ്വദേശി മുഹമ്മദ് സാജിദ് (24)ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് കുറ്റിപ്പാലയില്‍ പുലര്‍ച്ചെ അസാധാരണ സാഹചര്യത്തില്‍ കണ്ടുവെന്ന് പറഞ്ഞ് ഇയാളെ നാട്ടുകാര്‍ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാളെ പൊലീസിന് കൈമാറി. ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ സംഭവം പൊലീസ് കേസ്...

ഏറ്റെടുക്കാനാളില്ലാതെ ദുരിതാശ്വാസസാമഗ്രികൾ; കുടിവെള്ളവും മരുന്നും കെട്ടിക്കിടക്കുന്നത് കടുത്തചൂടിൽ

തിരുവനന്തപുരം(www.mediavisionnews.in):പ്രളയബാധിതര്‍ക്ക് വേണ്ടി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച ദുരിതാശ്വാസ വസ്തുക്കള്‍ റയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കെട്ടിക്കിടക്കുന്നു. കുടിവെള്ളവും മരുന്നും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പടെയാണ് തിരുവനന്തപുരത്ത് കെട്ടിക്കിടക്കുന്നത്. വിദേശത്ത് നിന്ന് പ്രവാസികള്‍ അയച്ച ടണ്‍ കണക്കിന് വസ്തുക്കളും നൂലാമാലകളില്‍ കുരുങ്ങി വിമാനത്താവളങ്ങളില്‍ നിന്ന് സ്വീകരിക്കാനാവുന്നില്ല. തിരുവനന്തപുരം റയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാന്‍് ഫോമിലേ ദൃശ്യങ്ങളാണിത്. റയില്‍വേ ഉള്‍പ്പടെ...

സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു; കുതിച്ചുയര്‍ന്ന് പാചകവാതക വിലയും

തിരുവനന്തപുരം(www.mediavisionnews.in):: സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.04 രൂപയാണ്. ഡീസലിന് 75.53 രൂപയാണ് വില. പാചകവാതക വിലയും കുതിച്ചുയരുകയാണ്. ഗാര്‍ഹിക സിലിണ്ടറിന്റെ വില 30 രൂപ കൂട്ടി 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറിന്റെ വില 1410.50 രൂപയായി. 47 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567...

തമിഴ് യുവാവ് മലയാളികളെ അധിക്ഷേപിക്കുന്ന വീഡിയോയും അതിനുള്ള മറുപടികളും ഷെയര്‍ ചെയ്യാതിരിക്കുക: കേരള പോലീസിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം (www.mediavisionnews.in): തമിഴ് യുവാവ് മലയാളികളെ അധിക്ഷേപിക്കുന്ന വീഡിയോയും അതിനുള്ള മറുപടിയായി എത്തുന്ന വിഡിയോകളും പ്രചരിപ്പിക്കുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്ന് കേരളാ പൊലീസ്. ഇത്തരം പ്രവണതകള്‍ അപരിഷ്‌കൃതവും അവിവേകവുമാണെന്ന് കേരളാ പൊലീസ് ഫേസ്ബുക്ക്‌ കുറിപ്പില്‍ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തില്‍ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്‌. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍...

About Me

34908 POSTS
0 COMMENTS
- Advertisement -spot_img

Latest News

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജി. സഞ്ജു ക്യാപ്റ്റൻ, എസ്. ഹജ്മൽ വൈസ് ക്യാപ്റ്റൻ

കൊച്ചി: എഴുപത്തെട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പൊലീസ് താരം ജി സഞ്ജു നയിക്കും. ബിബി തോമസ് മുട്ടത്തിന്റെ പരിശീലനത്തിലാണ്...
- Advertisement -spot_img