മൈസൂരു: കുടകില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് വെടിവെപ്പ് പരിശീലനം നല്‍കിയത് വിവാദമായി. പൊന്നംപേട്ടിലെ സായി ശങ്കര സ്കൂളില്‍ പ്രവര്‍ത്തകര്‍ക്കായി നടത്തിയ എട്ടുദിവസത്തെ ‘ശൗര്യ പ്രശിക്ഷണ വര്‍ഗ’ പരിപാടിയുടെ ഭാഗമായാണ് വെടിവെപ്പ് പരിശീലനം അരങ്ങേറിയത്.
Home Latest news കുടകില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് വെടിവെപ്പ് പരിശീലനം; ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍